ടോക്യോ: തകർപ്പൻ ഫോമിലുള്ള മലയാളിതാരം എച്ച്.എസ്. പ്രണോയ് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ക്വാർട്ടർ ഫൈനലിൽ. പുരുഷവിഭാഗം പ്രീക്വാർട്ടറിൽ ഇന്ത്യയുടെ തന്നെ ലക്ഷ്യ സെന്നിനെ വീഴ്ത്തിയാണ് പ്രണോയ് അവസാന എട്ടിലെത്തിയത്. ആദ്യ സെറ്റ് നഷ്ടമായ ശേഷമായിരുന്നു തിരുവനന്തപുരം സ്വദേശിയുടെ തിരിച്ചുവരവ്. സ്കോർ 8: 17-21, 21-16, 21-17. മത്സരം ഒന്നേകാൽ മണിക്കൂർ നീണ്ടു.
This story is from the August 26, 2022 edition of Madhyamam Metro India.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the August 26, 2022 edition of Madhyamam Metro India.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
സെഞ്ചൂറിയനിൽ അഗ്നിപരീക്ഷ
ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി20 ഇന്ന്
ഐ.ഐ.എം മുംബൈയിൽ എം.ബി.എ, പിഎച്ച്.ഡി
www.iimmumbai.ac.in/admission-2025 രജിസ്ട്രേഷൻ തുടങ്ങി
വഖഫ് നിയമ ഭേദഗതിക്ക് മുമ്പുള്ള കേസ് നിലനിൽക്കില്ല -ഹൈകോടതി
കോഴിക്കോട് പോസ് റ്റൽ ഡിവിഷൻ സിനി യർ സുപ്രണ്ട്, മേരിക്കുന്ന് സബ് പോസ്റ്റ് മാസ്റ്റർ എന്നിവർക്കെതിരായ കേസ് റദ്ദാക്കി
വയനാട്ടിലും ചേലക്കരയിലും ഇന്ന് വോട്ടെടുപ്പ്
രാവിലെ ഏഴുമുതൽ വൈകീട്ട് ആറ് വരെയാണ് പോളിങ്
പിടിമുറുക്കാൻ സഞ്ജുപ്പട
ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി20 ഇന്ന്
പ്രധാനമന്ത്രി ഇന്റേൺഷിപ് പദ്ധതി: രജിസ്ട്രേഷൻ ഇന്നുകൂടി
24 സെക്ടറുകളിലായി 1,25,000ത്തിലധികം ഇന്റേൺഷിപ് അവസരമാണുള്ളത്
പാകിസ്താനിൽ റെയിൽവേ സ്റ്റേഷനിൽ ഭീകരാക്രമണം സൈനികരടക്കം 27 മരണം
62 പേർക്ക് പരിക്ക്
ഐ.ഡി.ബി.ഐയിൽ 1000 ഒഴിവുകൾ
യോഗ്യത ബിരുദം, പ്രായം 20-25 വയസ്സ് ഓൺലൈൻ രജിസ്ട്രേഷൻ നവംബർ 16 വരെ
സഞ്ജു ഷോ
തുടർച്ചയായി രണ്ടാം ട്വന്റി20 സെഞ്ച്വറിയെന്ന ചരിത്രമേറി സഞ്ജു സാംസൺ ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ട്വന്റി20യിൽ ഇന്ത്യ 202/8
ദിവ്യക്ക് ജാമ്യം
വെള്ളിയാഴ്ച വൈകിട്ടോടെ ജയിൽമോചിതയായി