കൊച്ചി: ഈ മാസം 23ന് നടത്തിയ മിന്നൽ ഹർത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളിലെ നാശങ്ങൾക്ക് കണക്കാക്കിയ നഷ്ടപരിഹാര തുകയായ 5.20 കോടി രൂപ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ രണ്ടാഴ്ചക്കകം കെട്ടിവെക്കണമെന്ന് ഹൈകോടതി. പൊതു-സ്വകാര്യ സ്വത്തുക്കൾ നശിപ്പിച്ചത് മുഖേന സർക്കാറിനും കെ.എസ്.ആർ.ടി.സിക്കുമുണ്ടായ നഷ്ടം സംബന്ധിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റി എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. തെളിവെടുത്ത് യഥാർഥ നഷ്ടം കണ്ടത്താൻ ക്ലെയിം കമീഷണറെയും ഹൈകോടതി നിയോഗിച്ചു.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
പ്രഥമ ഖോ ഖോ ലോകകപ്പിൽ ഇരട്ടക്കിരീടം ഖോ ഇന്ത്യ ഖോ
പുരുഷന്മാരും വനിതകളും ഫൈനലിൽ നേപ്പാളിനെ തോൽപിച്ചത്
പരാജയമില്ല
പത്തുപേരായി ചുരുങ്ങിയിട്ടും നോർത്ത് ഈസ്റ്റി നോട് ഗോൾരഹിത സമനില പിടിച്ച് ബ്ലാസ്റ്റേഴ്സ്
കണ്ണീരുണങ്ങട്ടെ...
ഗാസ്സ വെടിനിർത്തൽ കരാർ ഇന്നുരാവിലെ പ്രാബല്യത്തിൽ മുതൽ ബന്ദി മോചനത്തിനും തുടക്കം ഇന്ന് മൂന്നു വനിതാ ബന്ദികളെയും 95 ഫലസ്തീൻ തടവുകാരെയും മോചിപ്പിക്കും
മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ വെട്ടിക്കൊന്നു
സംഭവം താമരശ്ശേരി പുതുപ്പാടിയിൽ
ഇടഞ്ഞ് നെതന്യാഹു; പ്രതീക്ഷയോടെ ലോകം പുതിയ ആകാശം
ഹമാസ് വാഗ്ദാന ലംഘനം നടത്തിയെന്നാരോപിച്ച് മന്ത്രിസഭ യോഗം വൈകിപ്പിക്കുന്നു ഗസ്സയിൽ ആക്രമണം തുടരുന്നു; 72 മരണം
സെയ്ഫ് അലിഖാന് വീട്ടിൽ കുത്തേറ്റു
മോഷ്ടാവെന്ന് സംശയം; പ്രതിക്കായി തിരച്ചിൽ
യുദ്ധവിരാമംഇസ്രായേൽ ഹമാസ് വെടിനിർത്തൽ കരാർ അംഗീകരിച്ച് ഇരുപക്ഷവും
15 മാസത്തിലേറെയായി തുടരുന്ന സംഘർഷത്തിന് താൽക്കാലിക വിരാമം » വെടിനിർത്തൽ മൂന്ന് ഘട്ടങ്ങളിലായി » ആദ്യ ഘട്ടം ആറാഴ്ച നീളും » രണ്ട്, മൂന്ന് ഘട്ടങ്ങളുടെ വിശദാംശങ്ങൾ വെടിനിർത്തലിന്റെ 16-ാം നാൾ » 94 ഇസ്രായേൽ ബന്ദികളെയും 1000 ഫലസ്തീനി തടവുകാരെയും പരസ്പരം കൈമാറും
റണ്ണേറി ജയം
അയർലൻഡിനെതിരെ ഇന്ത്യൻ വനിതകൾക്ക് 304 റൺസിന്റെ ഗംഭീര ജയം സ്മൃതി മന്ദാന 80 പന്തിൽ 135 പ്രതിക റാവൽ 129 പന്തിൽ 154 മിന്നുമണിക്ക് ഒരു വിക്കറ്റ്
അടങ്ങാതെ കാട്ടാനക്കലി
നിലമ്പൂരിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു മൃതദേഹം നീക്കാൻ അനുവദിക്കാതെ ജനങ്ങളുടെ പ്രതിഷേധം
പെപ്ര ജീസസ് നോഹ
ഐ.എസ്.എൽ: ഒഡിഷക്കെതിരെ ബ്ലാസ്റ്റേഴ്സിന് ജയം (3-2) ഇഞ്ചുറി ടൈമിൽ വിജയഗോൾ