ലണ്ടൻ: യു.കെയിൽ പഠനവിസകൾക്ക് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട് ഇന്ത്യക്കാർ അടക്കം ലക്ഷക്കണക്കിനുപേർക്ക് ഭീഷണിയാണിത്. പഠനശേഷമുള്ള താമസ കാലയളവ് കുറക്കൽ, കുടുംബ വിസക്ക് നിയന്ത്രണം തുടങ്ങിയ നടപടികൾ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി ബ്രിട്ടീഷ് മാധ്യമം 'ദ ടൈംസ്' റിപ്പോർട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രാവർമാനും വിദ്യാഭ്യാസ വകുപ്പും കൊമ്പുകോർക്കുകയാണെന്ന് ബുധനാഴ്ച 'ദ ടൈം സ് റിപ്പോർട്ട് ചെയ്തു.
This story is from the January 26, 2023 edition of Madhyamam Metro India.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the January 26, 2023 edition of Madhyamam Metro India.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
സെഞ്ചൂറിയനിൽ അഗ്നിപരീക്ഷ
ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി20 ഇന്ന്
ഐ.ഐ.എം മുംബൈയിൽ എം.ബി.എ, പിഎച്ച്.ഡി
www.iimmumbai.ac.in/admission-2025 രജിസ്ട്രേഷൻ തുടങ്ങി
വഖഫ് നിയമ ഭേദഗതിക്ക് മുമ്പുള്ള കേസ് നിലനിൽക്കില്ല -ഹൈകോടതി
കോഴിക്കോട് പോസ് റ്റൽ ഡിവിഷൻ സിനി യർ സുപ്രണ്ട്, മേരിക്കുന്ന് സബ് പോസ്റ്റ് മാസ്റ്റർ എന്നിവർക്കെതിരായ കേസ് റദ്ദാക്കി
വയനാട്ടിലും ചേലക്കരയിലും ഇന്ന് വോട്ടെടുപ്പ്
രാവിലെ ഏഴുമുതൽ വൈകീട്ട് ആറ് വരെയാണ് പോളിങ്
പിടിമുറുക്കാൻ സഞ്ജുപ്പട
ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി20 ഇന്ന്
പ്രധാനമന്ത്രി ഇന്റേൺഷിപ് പദ്ധതി: രജിസ്ട്രേഷൻ ഇന്നുകൂടി
24 സെക്ടറുകളിലായി 1,25,000ത്തിലധികം ഇന്റേൺഷിപ് അവസരമാണുള്ളത്
പാകിസ്താനിൽ റെയിൽവേ സ്റ്റേഷനിൽ ഭീകരാക്രമണം സൈനികരടക്കം 27 മരണം
62 പേർക്ക് പരിക്ക്
ഐ.ഡി.ബി.ഐയിൽ 1000 ഒഴിവുകൾ
യോഗ്യത ബിരുദം, പ്രായം 20-25 വയസ്സ് ഓൺലൈൻ രജിസ്ട്രേഷൻ നവംബർ 16 വരെ
സഞ്ജു ഷോ
തുടർച്ചയായി രണ്ടാം ട്വന്റി20 സെഞ്ച്വറിയെന്ന ചരിത്രമേറി സഞ്ജു സാംസൺ ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ട്വന്റി20യിൽ ഇന്ത്യ 202/8
ദിവ്യക്ക് ജാമ്യം
വെള്ളിയാഴ്ച വൈകിട്ടോടെ ജയിൽമോചിതയായി