ന്യൂഡൽഹി: ഐ.എസ്.ആർ.ഒ (ഇ ന്ത്യൻ സ്പേസ് റിസർച്ച് ഓർഗ നൈസേഷൻ) നടപ്പാക്കുന്ന വമ്പൻ ബഹിരാകാശ പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ-3ന്റെ വിജയത്തിനു തുടർച്ചയായി ചാന്ദ്രയാൻ-4, ശുക്രനിലേക്കുള്ള ദൗത്യം, മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിയുടെ വ്യാപനം, സ്വന്തം ബഹിരാകാശനിലയം സ്ഥാപിക്കൽ, അടുത്ത തലമുറ വിക്ഷേപണ വാഹനങ്ങൾക്കായുള്ള ഗവേഷണം എന്നിവക്കാണ് അനുമതി. എല്ലാ പദ്ധതികൾക്കും കൂടുതൽ തുകയും അനുവദിച്ചു.
This story is from the September 19, 2024 edition of Madhyamam Metro India.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the September 19, 2024 edition of Madhyamam Metro India.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
എംപോക്സ് ജാഗ്രത നിർദേശം
എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളും പ്രോട്ടോകോൾ കൃത്യമായി പാലിക്കണമെന്ന് മന്ത്രി അറിയിച്ചു
വാനോളം പ്രതീക്ഷകൾ
സ്വന്തം ബഹിരാകാശ നിലയം, ചാന്ദ്രയാൻ-4 വമ്പൻ ബഹിരാകാ ശ പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ
അഞ്ചാംമൊഞ്ച്
ചൈനയെ വീഴ്ത്തി ഇന്ത്യ അഞ്ചാമതും ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ചാമ്പ്യന്മാർ
പട്ടിണി പിടിമുറുക്കി സുഡാൻ
പ്രതിദിനം 10 കുട്ടികളെങ്കിലും പട്ടിണിമൂലം മരിക്കുന്നതായി റിപ്പോർട്ട്
ലബനാനിൽ "പേജർ ആക്രമണം'
എട്ടുമരണം, 3000 പേർക്ക് வே പരിക്ക് പരിക്കേറ്റവരിൽ ഇറാൻ അംബാസഡറും
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ഇന്ത്യ ഫൈനലിൽ
സെമിയിൽ കൊറിയയെ 4-1ന് തോൽപിച്ചു
വണ്ടൂരിൽ മരിച്ച യുവാവിന് നിപ; ജാഗ്രത
മരിച്ചത് ബംഗളൂരുവിൽ നിന്നെത്തിയ വിദ്യാർഥി
കെജ്രിവാളിന് പടിയിറക്കം
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് രാജിവെക്കും
പൂവേ പൊലി....
ഐ.എസ്.എല്ലിൽ ഇന്ന് ബ്ലാസ്റ്റേഴ്സ്- പഞ്ചാബ് എഫ്.സി പോരാട്ടം
കെജ്രിവാളിന് മോചനം
സി.ബി.ഐ കേസിലും സുപ്രീംകോടതി ജാമ്യം