ഭുവനേശ്വർ: ഇന്ത്യൻ സൂപ്പർ ലീഗിൽ വീണ്ടും വിജയം കൈവിട്ട് കേരള ബ്ലാസ്റ്റേഴ്സ്, ഒഡിഷ എഫ്.സി ക്കെതിരെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മൂന്നു മിനിറ്റ് വ്യത്യാസത്തിൽ നേടിയ രണ്ട് ഗോളുകളിലൂടെ വ്യക്തമായ മുൻ തൂക്കം പിടിച്ചെങ്കിലും താമസിയാതെ രണ്ടെണ്ണം വഴങ്ങി. ബ്ലാസ്റ്റേഴ്സിനായി നോഹ സദോയിയും (18) ജീസസ് ജിമെനെസുമാണ് (21) സ്കോർ ചെയ്തത്. അലക്സാൻഡ്രേ കോയെഫിന്റെ (29) സെൽഫ് ഗോളും ഡീഗോ മൗറീഷ്യോ യുടെ (36) ഗോളും ആതിഥേയരെ ഒപ്പമെത്തിച്ചു. നാല് മത്സരങ്ങളിൽ ഓരോ ജയവും തോൽവിയും രണ്ട് സമനിലയുമായി അഞ്ച് പോയന്റോടെ നാലാംസ്ഥാനത്തേക്ക് കയറി മഞ്ഞപ്പട. നാല് പോയന്റു ള്ള ഒഡിഷ ഒമ്പതാമതാണ്. 4-2-3-1 ഫോർമേഷനാണ് ഇരു ടീമും പരീക്ഷിച്ചത്. ജിമെനെസാ യിരുന്നു മുന്നേറ്റത്തിൽ. പിന്നെ നോഹയും ഡാനിഷ് ഫാറൂഖും മ ലയാളി താരം കെ.പി. രാഹുലും.
This story is from the October 04, 2024 edition of Madhyamam Metro India.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the October 04, 2024 edition of Madhyamam Metro India.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ജയിച്ചെന്ന് സൊൽറാ
ഐ.എസ്.എൽ ചെന്നൈയിനെ 3-0 ത്തിന് തോൽപിച്ച് ബ്ലാസ്റ്റേഴ്സ്
ഐ.പി.എല്ലിൽ ലേലക്കാലം
ഐ.പി.എൽ മെഗാലേലം ഇന്നും നാളെയും ജിദ്ദയിൽ
ബ്ലാസ്റ്റേഴ്സിന് ഇന്ന് ചെന്നൈ ടെസ്റ്റ്..
ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിൻ എഫ്.സിയും കൊച്ചിയിൽ ഏറ്റുമുട്ടും
മഹാ...വിധി
288ൽ 233 സീറ്റുമായി ബി.ജെ.പി സഖ്യത്തിന് കൂറ്റൻ ജയം
നാവിക സേനയിൽ സൗജന്യ ബി.ടെക് പഠനം
ഓഫിസറായി ജോലി
മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം
എലവഞ്ചേരി സ്വദേശി പിടിയിൽ
വിഷം ശ്വസിച്ച് ഡൽഹി
മലിനീകരണം കുറഞ്ഞില്ല; 50 ശതമാനം പേർക്ക് വർക്ക് ഫ്രം ഹോം
എ.ആർ. റഹ്മാന്റെ വിവാഹമോചനം:
സ്വകാര്യത മാനിക്കണമെന്ന് മക്കൾ
കളമൊഴിഞ്ഞ് ടെന്നിസ് രാജാവ്
ഡേവിസ് കപ്പിലെ തോൽവിയോടെ നദാലിന് പടിയിറക്കം
ശ്വാസം കിട്ടാതെ ഡൽഹി കൃത്രിമ മഴ വേണം
കേന്ദ്ര ഇടപെടൽ തേടി ഡൽഹി സർക്കാർ