試すGOLD- Free

എയർടെലിന് പിന്നാലെ ജിയോയും മസ്കിന്റെ സ്റ്റാർ ലിങ്കുമായി കൈകോർത്തു

Newage|13-03-2025
എവിടെ ജീവിക്കുന്നവരായാലും ഓരോ ഇന്ത്യക്കാരനും താങ്ങാവുന്ന നിരക്കിൽ അതിവേഗ ബ്രോഡ്ബാൻഡ് ലഭ്യമാക്കുകയാണ് ജിയോയുടെ മുഖ്യ അജണ്ടയെന്ന് റിലയൻസ് ജിയോ ഗ്രൂപ്പ് സിഇഒ മാത്യു ഉമ്മൻ പറഞ്ഞു
എയർടെലിന് പിന്നാലെ ജിയോയും മസ്കിന്റെ സ്റ്റാർ ലിങ്കുമായി കൈകോർത്തു

മുംബൈ: രാജ്യത്ത് സ്റ്റാർലിങ്കിന്റെ ഉപ ഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾ നടപ്പാക്കാൻ എയർടെലിന് പിന്നാലെ മുകേഷ് അംബാനിയുടെ ജിയോയും കരാറിൽ ഒപ്പുവെച്ചു. ഇലോൺ മസ്കിന്റെ സ്പെയ്സ് എക്സമായി കരാർ ഒപ്പുവെച്ചതായി ഭാരതി എയർ ടെൽ ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. തൊട്ടു പിന്നാലെയാണ് ജിയോയുടെയും പ്രഖ്യാപനം.

ജിയോ തങ്ങളുടെ റീട്ടെയിൽ ഔട്ട്ലറ്റുകൾ വഴിയും ഓൺലൈൻ സ്റ്റോർ വഴിയും സ്റ്റാർലിങ്ക് സൊല്യൂഷനുകൾ ലഭ്യമാക്കും. അതേസമയം, സ്റ്റാർലിങ്ക് സേവനങ്ങൾ ഇന്ത്യയിൽ വിൽക്കുന്നതിന് സ്പെയ്സ് എക്സിന് ഒട്ടേറെ കടമ്പകൾ കടക്കാനുണ്ട്. വിവിധ നിയന്ത്രണ ഏജൻസികളുടെ അനുമതി ലഭ്യമായിട്ടില്ല. ഈ അനുമതികൾ ലഭിച്ചാലെ എയർടെല്ലിന്റെയും ജിയോയുടെയും കരാർ പ്രാബല്യത്തിൽ വരികയുള്ളൂ.

この記事は Newage の 13-03-2025 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

എയർടെലിന് പിന്നാലെ ജിയോയും മസ്കിന്റെ സ്റ്റാർ ലിങ്കുമായി കൈകോർത്തു
Gold Icon

この記事は Newage の 13-03-2025 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

NEWAGEのその他の記事すべて表示
ഇന്ത്യക്കാരുടെ കയ്യിലുള്ളത് റെക്കോർഡ്സ്വർണം
Newage

ഇന്ത്യക്കാരുടെ കയ്യിലുള്ളത് റെക്കോർഡ്സ്വർണം

സമ്പാദ്യമെന്ന രീതിയിൽ പണ്ടു മുതൽ തന്നെ ഇന്ത്യൻ കുടുംബങ്ങൾ സ്വർണം ശേഖരിക്കുന്നുണ്ട്

time-read
1 min  |
02-04-2025
“എമ്പുരാൻ’ലോക ബോക്സോഫിസിൽ മൂന്നാം സ്ഥാനത്ത്
Newage

“എമ്പുരാൻ’ലോക ബോക്സോഫിസിൽ മൂന്നാം സ്ഥാനത്ത്

മോഹൻലാൽ - പൃഥ്വിരാജ് കൂട്ടുകെട്ടിൽ എത്തിയ ബ്രഹ്മാണ്ഡചിത്രം എമ്പുരാന് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും അപൂർവമായ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

time-read
2 分  |
01-04-2025
മെസിയും അർജന്റീന ടീമും ഇന്ത്യയിലേക്ക്
Newage

മെസിയും അർജന്റീന ടീമും ഇന്ത്യയിലേക്ക്

2026ലെ ഫുട്ബോൾ ലോകകപ്പിലേക്കുള്ള മുന്നൊരുക്കങ്ങൾക്കിടെയാണ് മെസിയും അർജന്റീന ടീമും ഇന്ത്യയിലെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്

time-read
1 min  |
28-03-2025
ഒല, ഉബർ മാതൃകയിൽ സഹകരണ ടാക്സി വരുന്നു
Newage

ഒല, ഉബർ മാതൃകയിൽ സഹകരണ ടാക്സി വരുന്നു

ഇടനിലക്കാരെ ഒഴിവാക്കി ലാഭവിഹിതം ഡ്രൈവർമാരിലേക്ക് നേരിട്ട് എത്തുന്ന രീതിയിലാവും പ്രവർത്തനം

time-read
1 min  |
28-03-2025
പ്രധാന ബാങ്കുകളിലെ എൻആർഇ എഫ്ഡി നിരക്ക് അറിയാം
Newage

പ്രധാന ബാങ്കുകളിലെ എൻആർഇ എഫ്ഡി നിരക്ക് അറിയാം

ആദായ നികുതിയില്ല; വിദേശ കറൻസിയിൽ നിക്ഷേപിക്കാം;

time-read
1 min  |
20-03-2025
മറഞ്ഞിരിക്കുന്ന ഈ ചാർജുകളെ കുറിച്ച് അറിഞ്ഞിരിക്കണം
Newage

മറഞ്ഞിരിക്കുന്ന ഈ ചാർജുകളെ കുറിച്ച് അറിഞ്ഞിരിക്കണം

പേഴ്സണൽ ലോൺ

time-read
1 min  |
19-03-2025
യു.പി.ഐ, റുപേ ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തിയേക്കും
Newage

യു.പി.ഐ, റുപേ ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തിയേക്കും

2021-22 ബജറ്റിലാണ് ഡിജിറ്റൽ ട്രാൻസാക്ഷനുകൾക്ക് എം.ഡി.ആർ ഒഴിവാക്കാൻ തീരുമാനിക്കുന്നത്

time-read
1 min  |
13-03-2025
യുഎസ് വിപണി കൂപ്പുകുത്തി
Newage

യുഎസ് വിപണി കൂപ്പുകുത്തി

കൂട്ടത്തോടെ ഓഹരി വിറ്റഴിച്ച് ഉടമകൾ

time-read
1 min  |
12-03-2025
ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ
Newage

ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ

ഇന്ത്യ താരിഫ് കുറയ്ക്കാൻ സമ്മതിച്ചതായുള്ള മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു ചോദ്യം

time-read
1 min  |
12-03-2025

当サイトではサービスの提供および改善のためにクッキーを使用しています。当サイトを使用することにより、クッキーに同意したことになります。 Learn more