സങ്കടനിവൃത്തിയേകുന്ന അർത്ഥന
Jyothisharatnam|January 16-31, 2024
ഈശ്വരകൃപയുണ്ടെങ്കിൽ സ്വന്തം പ്രശ്നങ്ങൾ മാത്രമല്ല, മറ്റുള്ളവരുടെ പ്രശ്നങ്ങളും പരിഹരിക്കാൻ നമുക്ക് അവസരങ്ങൾ ലഭിക്കുകയും അവ പൂർത്തീകരിക്കാൻ സാധിക്കുമെ ന്നത് ഉണർത്തിക്കുകയും ചെയ്യുന്ന ഒരു കഥയാണിത്.
സംഗീത മധു
സങ്കടനിവൃത്തിയേകുന്ന അർത്ഥന

അഗസ്ത്യാശ്രമത്തിൽ ചികിത്സ സംബന്ധിച്ച ശിക്ഷണം നടന്നുവരുന്ന സമയം തെരഞ്ഞെടുത്ത ശിഷ്യർക്ക് മാത്രമാണ് അഗസ്ത്യമുനി വിദ്യ അഭ്യസിപ്പിച്ചിരുന്നത്. അതിനാൽ ഏറെ താൽപ്പര്യത്തോടെയാണ് ശിക്ഷണത്തിനായി വിദ്യാർത്ഥികൾ എത്തിയിരുന്നതും. മാത്രമല്ല, അൽപ്പം മുൻകോപി കൂടിയാണ് അഗസ്ത്യൻ എന്നത് പ്രസിദ്ധവുമാണ്.

തേരയ്യൻ എന്ന പേരുള്ള ഒരു ശിഷ്യൻ ഒരിക്കൽ അവിടെ ശിക്ഷണത്തിനെത്തിയിരുന്നു. കുറച്ചുദിവ സത്തെ പഠനത്തിനുശേഷം അഗസ്ത്യൻ തേരയ്യനോട് പറഞ്ഞു.

"നല്ല കഠിനാദ്ധ്വാനത്താൽ നീ ഒരു മുക്കാൽ വൈദ്യർ ആയി കഴിഞ്ഞിരിക്കുന്നു. ഇനി ബാക്കി പഠിത്തം പൂർത്തിയായാൽ ഒരു പൂർണ്ണ വൈദ്യനായി മാറും. അതിന് കുറച്ചുദിവസങ്ങൾ കൂടി ഇവിടെ ചെലവഴിക്കേണ്ടിവരും.

"അങ്ങനെയാകട്ടെ ഗുരുദേവാ.' തേരയ്യൻ സമ്മതം പറഞ്ഞു. കുറച്ചുനാളുകൾക്കു ശേഷം ഗുരു തേരയ്യനെ വിളിച്ചുപറഞ്ഞു.

"എനിക്ക് ചികിത്സയ്ക്കാവശ്യമായ ചങ്ങലം പരണ്ട എന്ന ഔഷധസസ്യം വേണം. അതുവേഗം എടുത്തുകൊണ്ടുവരൂ.

This story is from the January 16-31, 2024 edition of Jyothisharatnam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the January 16-31, 2024 edition of Jyothisharatnam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM JYOTHISHARATNAMView All
വക്രയുഗത്തിന്റെ ഉള്ളറകൾ
Jyothisharatnam

വക്രയുഗത്തിന്റെ ഉള്ളറകൾ

യുഗങ്ങൾ പലതുണ്ട്. ഇത് കലിയുഗം. കലിയുഗത്തിൽ യുഗങ്ങളെ അപേക്ഷിച്ച് പലതും സംഭവിക്കാം.

time-read
1 min  |
November 1-15, 2024
കാടാമ്പുഴ അമ്മയുടെ കടാക്ഷം
Jyothisharatnam

കാടാമ്പുഴ അമ്മയുടെ കടാക്ഷം

അനുഭവകഥ

time-read
1 min  |
November 1-15, 2024
ഭക്തിയുടെ ഭാവനകൾ
Jyothisharatnam

ഭക്തിയുടെ ഭാവനകൾ

ഇവിടം ഒരു ദേവ ശിൽപ്പിയുടെ പണിപ്പുരയാണ്

time-read
1 min  |
November 1-15, 2024
വേദമാതാവ്
Jyothisharatnam

വേദമാതാവ്

തമിഴ്നാട്ടിൽ ചിദംബരത്തെ കഞ്ചിത്തൊട്ടി എന്ന സ്ഥലത്താണ് ഗായത്രീദേവിക്കായുളള തമിഴ്നാട്ടിലെ ഏകക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

time-read
1 min  |
November 1-15, 2024
അർജ്ജുനനും നാരദനും പിന്നെ ഹനുമാനും
Jyothisharatnam

അർജ്ജുനനും നാരദനും പിന്നെ ഹനുമാനും

അർജ്ജുനൻ ഹനുമാനെ കൊടിയിൽ ധരിച്ചാൽ എന്നും വിജയമുണ്ടാകും

time-read
1 min  |
November 1-15, 2024
അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി
Jyothisharatnam

അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി

നിയുക്ത മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയുടെ വിശേഷങ്ങൾ

time-read
3 mins  |
November 1-15, 2024
ജീവിതവും സദ്ചിന്തയും
Jyothisharatnam

ജീവിതവും സദ്ചിന്തയും

സദ്ചിന്തയും പ്രവൃത്തിയുമാണ് ഒരു വ്യക്തിയുടെ ജീവിത ഉയർച്ചയ്ക്ക് ആധാരമെന്ന് ഈ കഥ തെളിയിക്കുന്നു.

time-read
2 mins  |
November 1-15, 2024
ആരാണ് ആദിപരാശക്തി.
Jyothisharatnam

ആരാണ് ആദിപരാശക്തി.

സംഹാരശക്തിയായ ആദിപരാശക്തി

time-read
2 mins  |
October 16-31, 2024
ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം
Jyothisharatnam

ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം

ഒരു വ്യക്തിയുടെ തൊഴിൽ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ജാതകത്തിൽ നീചഭംഗയോഗമുണ്ടോ എന്നത് വ്യക്തമായി പരിശോധിച്ചശേഷം വേണം ഫലം പറയേണ്ടത്.

time-read
1 min  |
October 16-31, 2024
മാതൃരൂപിണീ ദേവി
Jyothisharatnam

മാതൃരൂപിണീ ദേവി

ശരീരശുദ്ധിയോടെ നിലവിളക്ക് കൊളുത്തിവച്ച് ഭഗവതിയെ ധ്യാനിച്ചുകൊണ്ട് ജപം ആരംഭിക്കാം

time-read
1 min  |
October 16-31, 2024