ഹനുമാൻ രചിച്ച രാമായണം
Jyothisharatnam|July 16-31, 2024
രാമായണത്തിൽ ശ്രീരാമൻ കഴിഞ്ഞാൽ പിന്നെ ഏറ്റവുമധികം വർണ്ണിക്കപ്പെടുന്നത് ഹനുമാനെയാണ്. വാൽമീകിരാമായണം, കമ്പരാമായണം, ആദ്ധ്യാത്മരാമായണം, രാമചരി തമാനസ്, ഹനുമദരാമായണം എന്നിങ്ങനെ വിവിധ ഭാഷകളിലായി ഒട്ടനവധി രാമായണങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. ഇവയിൽ 'ഹനുമദരാമായണം' ഹനുമാൻ തന്നെ രചിച്ചതാ ണെന്നും പറയപ്പെടുന്നു. അതിന് ഉപോൽബലകമായി ഒരു സംഭവവും പറയപ്പെടുന്നു.
അജയ്കുമാർ
ഹനുമാൻ രചിച്ച രാമായണം

ശ്രീരാമപട്ടാഭിഷേകശേഷം ഒരുദിവസം ഹിമാലയസാനുക്കളിലൂടെ സഞ്ചരിക്കുകയായിരുന്നു വാൽമീകി. അപ്പോൾ പോകുന്ന വഴികളിൽ കണ്ട പാറകളിലും കല്ലുകളിലും ചില വാചകങ്ങൾ കൊത്തിവച്ചിരിക്കുന്നത് അദ്ദേഹം കണ്ടു. അവയൊക്കെ വായിക്കാൻ തുടങ്ങി. എല്ലാം ശ്രീരാമന്റെ ജീവിതസംഭവങ്ങളെ ചിത്രീകരിക്കും വിധമായിരുന്നു എഴുതപ്പെട്ടിരുന്നത്. അതിലെ വരികളിൽ താൻ എഴുതിയ രാമായണത്തിലെ വരികളെക്കാൾ, കാവ്യാത്മകതയും അർത്ഥസമ്പുഷ്ടയുമുള്ളതാണെന്ന് വാൽമീകിക്ക് തോന്നി. ആരായിരിക്കും ഇതെഴുതി വച്ചിരിക്കുന്നത് എന്ത് ചിന്തിച്ചുകൊണ്ട് മുന്നോട്ടു നടക്കവേ അവിടെ ഒരു അത്ഭുതം അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഹനുമാൻ യോഗനിഷ്ഠയിൽ ആസനസ്ഥനായി രാമനാമം ജപിച്ചുകൊണ്ടിരിക്കയായി രുന്നു. ഹനുമാന്റെ ഏകാഗ്രതയെ നശിപ്പിക്കരുതെന്ന് കരുതി വാൽമീകിയും അദ്ദേഹത്തോടൊപ്പം രാമനാമജപം തുടങ്ങി. രാമനാമജപം കേട്ട് ഹനുമാൻ നിഷ്ഠയിൽ നിന്ന് ഉണർന്ന് വാൽമീകിയെ തൊഴുതുനിന്നു. വാൽമീകി ഹനുമാനോട് രാമകാവ്യം എങ്ങനെ ശിലാഫലകങ്ങളായി ഇവിടെയുണ്ടായി എന്നാരാഞ്ഞു. അപ്പോൾ ഹനുമാൻ വിനയപൂർവ്വം വാൽമീകി മഹർഷിയോട് ഈവിധം വിവരിച്ചു.

This story is from the July 16-31, 2024 edition of Jyothisharatnam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the July 16-31, 2024 edition of Jyothisharatnam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM JYOTHISHARATNAMView All
കൃഷ്ണനാട്ടം കാണാൻ ശ്രീലകത്തുനിന്നിറങ്ങുന്ന ഗുരുവായൂരപ്പൻ രുദ്രൻ നമ്പൂതിരി, ഗുരുവായൂർ
Jyothisharatnam

കൃഷ്ണനാട്ടം കാണാൻ ശ്രീലകത്തുനിന്നിറങ്ങുന്ന ഗുരുവായൂരപ്പൻ രുദ്രൻ നമ്പൂതിരി, ഗുരുവായൂർ

കൃഷ്ണനാട്ടം ഒരിക്കലും നട തുറന്നിരിക്കുമ്പോൾ നടത്താറില്ല എട്ടുദിവസത്തെ കളിയാണ് കൃഷ്ണനാട്ടം

time-read
2 mins  |
September 16-30, 2024
ഭൂമിദോഷം അകറ്റുന്ന വാമനമൂർത്തി
Jyothisharatnam

ഭൂമിദോഷം അകറ്റുന്ന വാമനമൂർത്തി

മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യാവതാരമായ വാമനന് കേരളത്തിൽ വിരലിലെണ്ണാവുന്ന ക്ഷേത്രങ്ങളേയുള്ളൂ. അതിലൊന്നാണ് കുന്നംകുളത്തുനിന്ന് വടക്കാഞ്ചേരി പോകുന്ന റൂട്ടിൽ പന്നിത്തടം- പുതിയ മാത്തൂരിലെ ചെറുമുക്ക് വാമനമൂർത്തി ക്ഷേത്രം.

time-read
1 min  |
September 16-30, 2024
ശബരിമലയിൽ നിന്നിറങ്ങി സ്ത്രീകളുടെ ശബരിമലയിലേയ്ക്ക്
Jyothisharatnam

ശബരിമലയിൽ നിന്നിറങ്ങി സ്ത്രീകളുടെ ശബരിമലയിലേയ്ക്ക്

ജ്യേഷ്ഠൻ നീലകണ്ഠൻ നമ്പൂതിരിക്ക് പിന്നാലെ അനുജൻ മുരളീധരൻ നമ്പൂതിരിയും ശബരിമലയ്ക്കുശേഷം സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ മേൽശാന്തി

time-read
3 mins  |
September 1-15, 2024
ഐശ്വര്യവും നന്മയും സമന്വയിപ്പിക്കുന്ന ആഘോഷം
Jyothisharatnam

ഐശ്വര്യവും നന്മയും സമന്വയിപ്പിക്കുന്ന ആഘോഷം

മലയാളം കലണ്ടർ പ്രകാരം ചിങ്ങമാസത്തിലാണ് ദേശീയ ഉത്സവമായ തിരുവോണം നക്ഷത്രം വരുന്നത്.

time-read
1 min  |
September 1-15, 2024
ഈശ്വരനല്ലാതെ മറ്റാരുമല്ല
Jyothisharatnam

ഈശ്വരനല്ലാതെ മറ്റാരുമല്ല

അനുഭവകഥ

time-read
1 min  |
September 1-15, 2024
പിടക്കോഴി കൂവുന്ന കാലം
Jyothisharatnam

പിടക്കോഴി കൂവുന്ന കാലം

ആൺകുട്ടികൾക്ക് പെണ്ണ് കിട്ടുന്നില്ല.- ജനസംഖ്യാടിസ്ഥാനത്തിൽ ആണും പെണ്ണും തമ്മിലുള്ള റേഷ്യോ വലിയ വ്യത്യാസമില്ല

time-read
2 mins  |
September 1-15, 2024
ഉത്സാഹത്തിന്റെയും സ്നേഹത്തിന്റെയും ഉത്സവം
Jyothisharatnam

ഉത്സാഹത്തിന്റെയും സ്നേഹത്തിന്റെയും ഉത്സവം

തിരുവോണം മുതൽ പത്തോണം വരെ മാലോകരെല്ലാവരും ഒന്നുപോലെ ഓണപ്പുടവ ധരിച്ച് ഓണ സദ്യയും ഓണക്കളിയും ആർപ്പുവിളികളുമായി തകൃതിയായിട്ടാണ് ആഘോഷിക്കുക.

time-read
2 mins  |
September 1-15, 2024
വിനകളൊഴിക്കും വിഘ്നശ്വരൻ
Jyothisharatnam

വിനകളൊഴിക്കും വിഘ്നശ്വരൻ

ഗജാനനം ഭൂതഗണാദി സേവിതം കപിത്ഥ ജമ്പു ഫലസാര ഭക്ഷിതം ഉമാസുതം ശോകവിനാശ കാരണം നമാമി വിഘ്നശ്വര പാദപങ്കജം

time-read
1 min  |
September 1-15, 2024
ഉദ്ദിഷ്ടകാര്യസിദ്ധിയേകുന്ന തിരുവോണവ്രതം
Jyothisharatnam

ഉദ്ദിഷ്ടകാര്യസിദ്ധിയേകുന്ന തിരുവോണവ്രതം

തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രത്തിൽ തിരുവോണദിവസം തെളിയിക്കുന്ന ദീപങ്ങൾ സഹസ്ര ദീപ അലങ്കാരസേവ എന്നാണ് അറിയപ്പെടുന്നത്

time-read
1 min  |
September 1-15, 2024
ഭഗവാന് സ്വയം അർപ്പിക്കപ്പെടുന്നവനാകണം തന്ത്രി
Jyothisharatnam

ഭഗവാന് സ്വയം അർപ്പിക്കപ്പെടുന്നവനാകണം തന്ത്രി

തന്ത്രി എന്നാൽ തനുവിൽ നിന്നും ത്രാണനം ചെയ്യുന്നവൻ എന്നർത്ഥം

time-read
1 min  |
August 16-31, 2024