Try GOLD - Free
സാഹചര്യബോധം തന്നെയാണ് യഥാർത്ഥ ഈശ്വരീയത
Jyothisharatnam
|March 16-31, 2025
ഓരോ വ്യക്തിക്കും ഏതെങ്കിലും മാർഗ്ഗത്തിലൂടെ ഈശ്വരൻ താക്കീതുകളും അവസരങ്ങളും നൽകിക്കൊണ്ടിരിക്കുന്നു. നമ്മൾ തന്നെയാണ് അവയെ യഥാസമയം മനസ്സിലാക്കി മുന്നോട്ടുപോകേണ്ടത്.
നിബിഢ വനത്തിനുള്ളിലെ ഗുരുകുലത്തിൽ പ്രകൃതിയും പഠനവുമായി കുട്ടികൾക്കൊപ്പം ഒരു ഗുരു വസിച്ചിരുന്നു. ഒരിക്കൽ പഠനത്തിന്റെ ഭാഗമായി ഗുരു ശി ഷ്യന്മാരോട് പറഞ്ഞു.
"ഈ ലോകത്തുള്ള എല്ലാം ഈശ്വരന്റെ അംശങ്ങളാണ്. അത് നിങ്ങൾ പൂർണ്ണ മായും മനസ്സിലാക്കണം. അത് ഉൾക്കൊണ്ടുകൊണ്ട് എല്ലാവരേയും ബഹുമാനിക്കണം.
ശിഷ്യന്മാരെല്ലാം അത് പൂർണ്ണമനസ്സോടുകൂടി ഉൾക്കൊള്ളുകയും ജീവിതത്തിൽ പരിപാലിക്കണമെന്ന് മനസ്സിൽ ഉറപ്പിക്കുകയും ചെയ്തു.
ഒരുദിവസം ഹോമത്തിനും പൂജാ ആവശ്യങ്ങൾക്കുമായി വിറക് ശേഖരിക്കാൻ ഒരു ശിഷ്യൻ ഉൾക്കാട്ടിലേക്ക് പുറപ്പെട്ടു.
അപ്പോൾ ഒരു നിലവിളിയും ബഹളവും കേൾക്കാമായിരുന്നു. "ആരെങ്കിലും വനത്തിലുണ്ടെങ്കിൽ വേഗം രക്ഷപ്പെട്ടുകൊൾക. മദം പിടിച്ച ഒരാന ഇതുവഴി വരുന്നുണ്ട്. ആരോ ഇങ്ങനെ ഉറക്കെ വിളിച്ചുപറയുന്നത് ശിഷ്യന് കേൾക്കാമായിരു ന്നു.
This story is from the March 16-31, 2025 edition of Jyothisharatnam.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Jyothisharatnam
Jyothisharatnam
അഭിരാമി അന്താദി ഭക്തരെ സംരക്ഷിക്കുന്ന കാവ്യം
തഞ്ചാവൂരിലെ തിരുക്കടയൂർ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ശിവഭഗവാനോടൊപ്പം ആരാധിക്കപ്പെടുന്ന അഭിരാമി ദേവിയെ സ്തുതിച്ചുകൊണ്ട് ദേവിയുടെ തീവ്രഭക്തനും സന്യാസിയും ഭക്തകവിയുമായ സുബ്രഹ്മണ്യ അയ്യർ തമിഴിൽ രചിച്ച നൂറ് കവിതകളുടെ സമാഹാരമാണ് അഭിരാമി അന്തരാദി.
1 mins
May 16-31, 2026
Jyothisharatnam
യുവതലമുറയിലെ ഗുരുതരമായ പ്രശ്നം ഉത്കണ്ഠ
ജ്യോതിഷകാരണങ്ങളും പരിഹാരങ്ങളും
3 mins
May 16-31, 2026
Jyothisharatnam
ജീവിതം നൽകുന്ന സ്വർഗ്ഗീയാവസ്ഥ
സന്യാസിയുടെ ഈ കഥയിൽ ജീവിതത്തിന്റെ ആ മഹാരഹസ്യം മറഞ്ഞിരിക്കുന്നു.
1 mins
May 16-31, 2026
Jyothisharatnam
മഹാദേവൻ മൂർത്തീഭാവങ്ങൾ
ദേവാദിദേവനെന്നും, മഹാദേവനെന്നുമൊക്കെ നമ്മൾ വിളിച്ചു പ്രാർത്ഥിക്കുന്ന ഭഗവാൻ ശിവന് നിരവധിയായ മൂർത്തി ഭാവങ്ങളാണുള്ളത്. ഈ ഓരോ മൂർത്തി ഭാവത്തോടും കൂടി ഭഗവാനെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്നും എവിടെയൊക്കെയാണെന്നും അറിയുന്നത് ഭക്തർക്ക് ഏറെ പ്രയോജനകരമായിരിക്കും. പ്രത്യേകിച്ച് ശിവഭക്തർക്ക്.
4 mins
April 16-30, 2026
Jyothisharatnam
ധർമ്മം തല കാക്കും
ധർമ്മം തല കാക്കും എന്നതു കൊണ്ടാണ് നമ്മൾ അരിമാവുകൊണ്ട് വീട്ടിൽ കോലമിടുന്നത്
1 min
April 16-30, 2026
Jyothisharatnam
വേലയും പൂരവും ഉത്സവവും
തൃശൂരിന്റെ ആദ്ധ്യാത്മിക ചൈതന്യത്തിലും സാംസ്ക്കാരിക വളർച്ചയിലും പാറമേക്കാവ് ക്ഷേത്രം ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ഒരേ ദേവതയ്ക്ക് വേലയും പൂരവും ഉത്സവവും ആചരിക്കുന്ന പതിവില്ല. ഒന്നുകിൽ വേല അല്ലെങ്കിൽ ഉത്സവം അതുമല്ലെങ്കിൽ പുരം ഇതിൽ ഏതെങ്കിലും ഒന്നെ സാധാരണയായി ആചരിക്കാറുള്ളൂ.
3 mins
April 16-30, 2026
Jyothisharatnam
ശാപങ്ങളും അവയുടെ വ്യത്യസ്ത രൂപങ്ങളും
ശാപത്തിന്റെ സ്വഭാവം വ്യക്തമായി മനസ്സിലാക്കിയതിനു ശേഷമേ അതിനനുസരിച്ചുള്ള പരിഹാര കർമ്മങ്ങൾ ഫലപ്രദമായി നിർവ്വഹിക്കാൻ സാധിക്കൂ.
1 mins
April 16-30, 2026
Jyothisharatnam
പത്താമുദയ പുണ്യം
പത്താമുദയത്തിന് പത്തു തെ
2 mins
April 16-30, 2026
Jyothisharatnam
നിഷിദ്ധവാക്കുകൾ കേട്ട് പ്രതികരിച്ചില്ലെങ്കിൽ അത് തനിക്ക് സ്വന്തമെന്നറിയുക
മഹാന്മാരെ സ്മരിക്കണമെന്നും അവരുടെ ജീവിതം ഉദാഹരണമായിക്കണ്ട് ജീവിക്കണമെന്നും പലരും പറയുന്നത്.
1 min
April 16-30, 2026
Jyothisharatnam
പൊൻവെയിലിൻ ഐശ്വര്യം പേറി.
ഗ്രാമവഴികളിൽ മാത്രമല്ല, ഗ്രാമങ്ങളിലും നഗരങ്ങളിലുമുളള വീടുകളിലെ മുറ്റത്തും പറമ്പിലും കണിക്കൊന്ന പൂത്തുലഞ്ഞു നിൽക്കുന്നു. എങ്ങും എവിടെയും സ്വർണ്ണ നിറത്തിന്റെ വിസ്മയം. ഈ വർഷം മേടം രണ്ടിനാണ് വിഷു. ആ ദിനത്തെ ഐശ്വര്യ പൂർണ്ണമായി വരവേൽക്കാനുള ഒരുക്കങ്ങളിലാണ് മലയാളികൾ.
1 mins
April 1-15, 2026
Listen
Translate
Change font size

