Facebook Pixel അഞ്ജനാപുത്രന്റെ ജനനവും ലഭിച്ച വരങ്ങളും | Jyothisharatnam - religious-spiritual - Read this story on Magzter.com
Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year

Try GOLD - Free

അഞ്ജനാപുത്രന്റെ ജനനവും ലഭിച്ച വരങ്ങളും

Jyothisharatnam

|

March 16-31, 2025

"ലോകത്തെ ജയിക്കുന്ന നീ വീരനായിത്തീരട്ടെ'-

- ബാബുരാജ് പൊറത്തിശ്ശേരി 9846025010

അഞ്ജനാപുത്രന്റെ ജനനവും ലഭിച്ച വരങ്ങളും

ദേവഗുരുവായ ബൃഹസ്പതിയുടെ ദാസിയായിരുന്നു വിദ്യാധര യുവതിയായ പുഞ്ജികസ്ഥല, അവർ ഒരു ദിവസം പൂവിറുക്കു വാനായി കാട്ടിൽ ചെന്നപ്പോൾ വിദ്യാധര വർഗ്ഗത്തിലെ ഏതാനും യുവതീയുവാക്കളുടെ കാമലീല കൾ കാണാനിടയായി. മറഞ്ഞു നിന്ന് അവരുടെ ലീലാവിലാസ ങ്ങൾ ആസ്വദിച്ച് പുഞ്ജിക സ്ഥല കാമവികാരത്തിനടിമയായി പൂവിറുക്കാൻ കഴിയാതെ അവൾ മടങ്ങി. തനിക്കൊരു പുരുഷനില്ലാത്തതിന്റെ കുറവ് അന്നാദ്യമായി അവളനുഭവിച്ചു. ബൃഹസ്പതിയുടെ അടുത്തെത്തിയ പ്പോൾ കാമപാരവശ്യ ത്തോടെ സ്വന്തം നില മറന്ന് പുഞ്ജിക സ്ഥല അദ്ദേഹത്തെ കടന്നുപിടിച്ചു.

ബൃഹസ്പതി ഞെട്ടിയെന്ന് മാത്രമല്ല, വല്ലാതെ കോപിക്കുകയും ചെയ്തു. "അനവസരത്തിൽ കാമലോലുപയായ നീ എനിക്ക് ദാസിയായിരിക്കാൻ യോഗ്യയല്ല. നീ ഒരു വാനര സ്ത്രീയായി ഭൂമിയിൽ പിറക്കട്ടെ.

ബൃഹസ്പതിയുടെ ശാപം കേട്ടു നടുങ്ങിയ അവൾ അദ്ദേഹത്തിന്റെ കാൽക്കൽ വീണു ഏങ്ങിയേങ്ങിക്കരഞ്ഞു.

"നിനക്കിഷ്ടമുള്ള ഒരു പുരുഷനുമൊത്ത് കുറേക്കാലം രമിക്കുക. ശിവചൈത ന്യത്തിൽ നിന്ന് നിനക്കൊരു കുഞ്ഞ് ജനിച്ചാലുടൻ ശാപ മോക്ഷം ലഭിച്ച് ഇങ്ങോട്ട് മടങ്ങിവരാം.

പുഞ്ജികസ്ഥല ഒരു വാനരസ്ത്രീയായി ഭൂമിയിലെ അഞ്ജനവനത്തിലെത്തി. അഞ്ജനയെന്നായിരുന്നു അവളുടെ പേര്. അവിടെ വെച്ച് കേസരി എന്ന യുവാവുമായി അവൾ അനുരാഗത്തിലായി. കുറേനാൾ അവരൊരുമിച്ച് കഴിഞ്ഞെങ്കിലും അവൾക്ക് സന്താനങ്ങളുണ്ടായിരുന്നില്ല. ഒടുവിൽ ഒരു പുത്രനെ ലഭിക്കാൻ വേണ്ടി അഞ്ജന ശിവനെ തപസ്സ് ചെയ്യാൻ തുടങ്ങി.

ശ്രീപരമേശ്വരനും ശ്രീപാർവ്വതിയും വാനരരൂപം ധരിച്ച് വനാന്തരങ്ങളിൽ ക്രീഡിച്ചു നടക്കുന്ന സമയമായിരുന്നു അത്. പാർവ്വതി ഗർഭം ധരിക്കുകയും ചെയ്തു.

MORE STORIES FROM Jyothisharatnam

Jyothisharatnam

Jyothisharatnam

അഭിരാമി അന്താദി ഭക്തരെ സംരക്ഷിക്കുന്ന കാവ്യം

തഞ്ചാവൂരിലെ തിരുക്കടയൂർ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ശിവഭഗവാനോടൊപ്പം ആരാധിക്കപ്പെടുന്ന അഭിരാമി ദേവിയെ സ്തുതിച്ചുകൊണ്ട് ദേവിയുടെ തീവ്രഭക്തനും സന്യാസിയും ഭക്തകവിയുമായ സുബ്രഹ്മണ്യ അയ്യർ തമിഴിൽ രചിച്ച നൂറ് കവിതകളുടെ സമാഹാരമാണ് അഭിരാമി അന്തരാദി.

time to read

1 mins

May 16-31, 2026

Jyothisharatnam

Jyothisharatnam

യുവതലമുറയിലെ ഗുരുതരമായ പ്രശ്നം ഉത്കണ്ഠ

ജ്യോതിഷകാരണങ്ങളും പരിഹാരങ്ങളും

time to read

3 mins

May 16-31, 2026

Jyothisharatnam

Jyothisharatnam

ജീവിതം നൽകുന്ന സ്വർഗ്ഗീയാവസ്ഥ

സന്യാസിയുടെ ഈ കഥയിൽ ജീവിതത്തിന്റെ ആ മഹാരഹസ്യം മറഞ്ഞിരിക്കുന്നു.

time to read

1 mins

May 16-31, 2026

Jyothisharatnam

Jyothisharatnam

മഹാദേവൻ മൂർത്തീഭാവങ്ങൾ

ദേവാദിദേവനെന്നും, മഹാദേവനെന്നുമൊക്കെ നമ്മൾ വിളിച്ചു പ്രാർത്ഥിക്കുന്ന ഭഗവാൻ ശിവന് നിരവധിയായ മൂർത്തി ഭാവങ്ങളാണുള്ളത്. ഈ ഓരോ മൂർത്തി ഭാവത്തോടും കൂടി ഭഗവാനെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്നും എവിടെയൊക്കെയാണെന്നും അറിയുന്നത് ഭക്തർക്ക് ഏറെ പ്രയോജനകരമായിരിക്കും. പ്രത്യേകിച്ച് ശിവഭക്തർക്ക്.

time to read

4 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

ധർമ്മം തല കാക്കും

ധർമ്മം തല കാക്കും എന്നതു കൊണ്ടാണ് നമ്മൾ അരിമാവുകൊണ്ട് വീട്ടിൽ കോലമിടുന്നത്

time to read

1 min

April 16-30, 2026

Jyothisharatnam

Jyothisharatnam

വേലയും പൂരവും ഉത്സവവും

തൃശൂരിന്റെ ആദ്ധ്യാത്മിക ചൈതന്യത്തിലും സാംസ്ക്കാരിക വളർച്ചയിലും പാറമേക്കാവ് ക്ഷേത്രം ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ഒരേ ദേവതയ്ക്ക് വേലയും പൂരവും ഉത്സവവും ആചരിക്കുന്ന പതിവില്ല. ഒന്നുകിൽ വേല അല്ലെങ്കിൽ ഉത്സവം അതുമല്ലെങ്കിൽ പുരം ഇതിൽ ഏതെങ്കിലും ഒന്നെ സാധാരണയായി ആചരിക്കാറുള്ളൂ.

time to read

3 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

ശാപങ്ങളും അവയുടെ വ്യത്യസ്ത രൂപങ്ങളും

ശാപത്തിന്റെ സ്വഭാവം വ്യക്തമായി മനസ്സിലാക്കിയതിനു ശേഷമേ അതിനനുസരിച്ചുള്ള പരിഹാര കർമ്മങ്ങൾ ഫലപ്രദമായി നിർവ്വഹിക്കാൻ സാധിക്കൂ.

time to read

1 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

പത്താമുദയ പുണ്യം

പത്താമുദയത്തിന് പത്തു തെ

time to read

2 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

നിഷിദ്ധവാക്കുകൾ കേട്ട് പ്രതികരിച്ചില്ലെങ്കിൽ അത് തനിക്ക് സ്വന്തമെന്നറിയുക

മഹാന്മാരെ സ്മരിക്കണമെന്നും അവരുടെ ജീവിതം ഉദാഹരണമായിക്കണ്ട് ജീവിക്കണമെന്നും പലരും പറയുന്നത്.

time to read

1 min

April 16-30, 2026

Jyothisharatnam

പൊൻവെയിലിൻ ഐശ്വര്യം പേറി.

ഗ്രാമവഴികളിൽ മാത്രമല്ല, ഗ്രാമങ്ങളിലും നഗരങ്ങളിലുമുളള വീടുകളിലെ മുറ്റത്തും പറമ്പിലും കണിക്കൊന്ന പൂത്തുലഞ്ഞു നിൽക്കുന്നു. എങ്ങും എവിടെയും സ്വർണ്ണ നിറത്തിന്റെ വിസ്മയം. ഈ വർഷം മേടം രണ്ടിനാണ് വിഷു. ആ ദിനത്തെ ഐശ്വര്യ പൂർണ്ണമായി വരവേൽക്കാനുള ഒരുക്കങ്ങളിലാണ് മലയാളികൾ.

time to read

1 mins

April 1-15, 2026

Listen

Translate

Share

-
+

Change font size