കേരളത്തിൽ കാ ഴ്ചബംഗ്ലാവിൽ കാണുന്ന മുതലക്കണ്ണീരിനേക്കാൾ കൂടുതൽ ഈ ജനുസിൽ പെട്ട് കണ്ണീരൊഴുക്കുന്നവരാണ് പൊതു പ്രവർത്തകർ. അതിൽ കക്ഷിരാഷ്ട്രീയപരമായ ചേരിതിരിവുകളില്ല. കപട സ്നേഹവും കപടദുഃഖവും തിരഞ്ഞെടുപ്പ് കാലത്ത് മാത്രമല്ല ദൈനംദിന ജീവിതത്തിൽ പോലും പൊതുവേദിയിൽ എത്തിയാൽ ഇത്തരക്കാർ പുറത്തെടുക്കും. യാതൊരുവിധമായ സ്നേഹത്തിന്റെയോ, ആത്മാർത്ഥതയുടെയോ അംശം പോലും ഇതിൽ തൊട്ടു തെറിച്ചിട്ടുണ്ടാവില്ല.
ഒരു പഴയ ഉദാഹരണം പറയാം. തന്റെ മണ്ഡലത്തിൽ ആര് മരിച്ചാലും കാണാൻ പോവുകയും ഗ്ലിസറിന്റെ സഹായത്തോടെ കണ്ണീരൊഴുക്കുകയും ചെയ്യുന്ന ഒരു ഒരു പ്രൊഫഷനൽ പൊളിറ്റീഷ്യൻ സാധാരണക്കാരന്റെ മരണ വിവരം അറിഞ്ഞ് ഇരയെ വീണുകിട്ടിയ ഉത്സാഹത്തോടെ അനുയായികൾക്കൊപ്പം കാണാൻ പോകുന്നു. ചെന്ന് കയറിയപ്പോൾ മുതൽ അദ്ദേഹം പരിതപിക്കാൻ തുടങ്ങി.
"കർത്താവേ... എന്തൊരു സ്നേഹമുളള മനുഷ്യനായിരുന്നു.. എപ്പം കണ്ടാലും ഓടി അടുത്തു വന്ന് കുശലം പറയും.. ഇന്നലേം കൂടി കണ്ടപ്പോ വിശേഷം ചോദിച്ചതാ...എന്നാ ഒണ്ട് സാറേന്ന്.. എന്നിട്ടിപ്പം
അടുത്തുനിന്ന് അനുയായി നേതാവിനെ തോണ്ടി. നേതാവ് അതൊന്നും ശ്രദ്ധിക്കാതെ പ്രലപനം തുടരുകയാണ്. സ ഹികെട്ട് അനുയായി അദ്ദേഹത്തെ ബലമായി പിടിച്ച് മാറ്റി നിർത്തി പറഞ്ഞു: “സർ.. ആ മരിച്ചു കിടക്കുന്നയാൾ.. ഊമയാ എന്നിട്ടും കൂസലില്ലാതെ നേതാവ് അടവൊന്ന് മാറ്റിപ്പിടിച്ചു.
“മിണ്ടാൻ കഴിയില്ലെങ്കിലെന്താ... സംസാരിക്കുന്നവരെക്കാൾ സ്നേഹമായിരുന്നു മത്തായിച്ചേട്ടന് കണ്ടുനിന്നവർ ചിരിയടക്കി. ഇതാണ് നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങൾ.
This story is from the December 19 ,2022 edition of MANGALAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the December 19 ,2022 edition of MANGALAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
പണം രണ്ടുവിധം
നല്ല മാർഗത്തിലൂടെ ഉണ്ടാക്കുന്ന പണം നമ്മുടെ പണമാണ് സാങ്കേ തികലോകത്തെ ഏറ്റവും ശക്ത നായ ഒരു വ്യക്തിയാണ് മൈ ക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് അദ്ദേഹം കോടീശ്വരനാ യത് ആരിൽനിന്നും പണം എടുത്തിട്ടല്ല.
ആരാണ് അവകാശി..?
കഥയും കാര്യവും
ഗ്യാസ്ട്രബിൾ ഒഴിവാക്കാം
ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ പരി ഹരിക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഗ്യാസ്ട്രബിൾ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും..
അലസത മാറ്റി കർമ്മനിരതനാകുക
സംസാര ജീവിതത്തിൽ ഉഴലുമ്പോൾ പ്രശ്നങ്ങളേയും ദുഃഖങ്ങളേയും അഭിമുഖീകരിക്കുക തന്നെ വേണം. മായാബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രരാകുവാൻ സാക്ഷാൽ ദേവന്മാർക്ക് പോലുമാവില്ല. വളരെക്കാലം സന്താനമില്ലാതിരുന്ന ശ്രീകൃഷ്ണ ഭഗവാൻ സന്താന സൗഭാഗ്യത്തിനുവേണ്ടി ശ്രീപരമേശ്വരനെ തപസ്സ് ചെയ്തിരുന്നു.
ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം
ഒരു കാലത്ത് മുതിർന്ന താരങ്ങൾ ആഘോഷമാക്കിയിരുന്ന സിനിമാ വിപണി ഇപ്പോൾ യുവതാരങ്ങൾ കയ്യടക്കി കഴിഞ്ഞു.
കാക്കിക്കുള്ളിലെ കലാഹൃദയം
വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ സന്ദർഭങ്ങൾ പങ്ക് വയ്ക്കുന്നു.
ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്
സാഹിത്യത്തിന്റെ ചക്രവർത്തിയായി ലോകം സ്മരിക്കുന്ന മാർക് ൻ ഒരു പത്രവിതരണക്കാരനായാണ് ജീവിതം ആരംഭിച്ചത്. അത് കുടുംബത്തിന്റെ ഉപജീവനത്തിന് മറ്റു മാർഗ്ഗം ഒന്നും കാണാത്തതിനാൽ. പിന്നീട് ഒരു പത്രസ്ഥാപനത്തിൽ പ്യൂൺ ആയി. തുടർന്ന് അച്ചുനിരത്താൻ പഠിച്ചു. ഒടുവിൽ ഹാനിബാൾ ജേണലിന്റെ റിപ്പോർട്ടറായി. പിന്നെ പത്രങ്ങളിൽ ലേഖനമെഴുതാൻ തുടങ്ങി.
ഓണം വന്നു
മറ്റുള്ളവരുടെ സത്യസന്ധമായ ഉയർച്ചയിൽ അസൂയപ്പെടുകയോ തെറ്റായ നീക്കങ്ങൾ മൂടിവയ്ക്കുകയോ അരുത്. ഉയർച്ചയെ മനസ്സ് തുറന്നു പ്രോത്സാഹിപ്പിക്കുകയും മനസ്സിന്റെ വഴിതെറ്റിയ സഞ്ചാരങ്ങളെ ശക്തമായി തിരുത്തുകയും വേണം.
പാചകം
PACHAKAM
പൊരുതാം ഓട്ടിസത്തിനെതിരെ
ചെറിയ പ്രായത്തിൽ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്ക ത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും