മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവൽ എന്ന നിലയിലാണ് ഇന്ദുലേഖ' അറിയപ്പെടുന്നത്. എന്നാൽ വെറും ഒരു നോവലിനപ്പുറം അതിശക്തയായ ഒരു സ്ത്രീ കഥാപാത്രത്തെ ചരിത്രത്തിന് നൽകുക എന്നൊരു മഹത് കർമ്മം കൂടി ആ കൃതി നിർവ്വഹിച്ചു.
ഇന്ദുലേഖ എന്ന നായികാ കഥാപാത്രം വിദ്യാ സമ്പന്നയായ ഒരു യുവതിയായിരുന്നു. മാധവനുമായി ഗാന്ധർവ്വ വിധി പ്രകാരം നേരത്തെ തന്നെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാൽ വല്യ ച്ഛനും കുടുംബത്തിലെ കാർന്നോരും കൂടിയായ പഞ്ചുമേനോന്റെ വിരോധത്തിന് മാധവൻ പാത്രമായതാണ് കാര്യങ്ങൾ കുഴപ്പത്തിലാക്കിയത്.
കോപം വളർന്നപ്പോൾ ഇന്ദുലേഖയെ മാധവന് വിവാഹം ചെയ്തു നൽകില്ല എന്ന് കാർന്നോർ ശപഥമെടുത്തു. തുടർന്ന് സൂരിനമ്പൂരിപ്പാടെന്ന വിചിത്ര രൂപിയായ ഒരു ജൻമിയുമായി ഇന്ദുലേഖയ്ക്ക് വിവാഹാലോചന നടത്തുന്നു. ഇക്കാര്യം പറയാൻ വന്ന പഞ്ചുമേനോനും ഇന്ദുലേഖയുമായുള്ള സംഭാഷണം അതീവ രസകരമാണ്. ഇന്ദുലേഖയുടെ സംഭാഷണ ചാതുര്യം ഇങ്ങനെ പലയിടങ്ങളിലും വ്യക്തമാക്കുന്നുണ്ട്. ശേഷം സൂരിനമ്പൂരിപ്പാടുമായുള്ള ഇന്ദുലേഖയുടെ സംഭാഷണവും അതീവ രസകരമാണ്.
This story is from the April 03 ,2023 edition of MANGALAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the April 03 ,2023 edition of MANGALAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
പണം രണ്ടുവിധം
നല്ല മാർഗത്തിലൂടെ ഉണ്ടാക്കുന്ന പണം നമ്മുടെ പണമാണ് സാങ്കേ തികലോകത്തെ ഏറ്റവും ശക്ത നായ ഒരു വ്യക്തിയാണ് മൈ ക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് അദ്ദേഹം കോടീശ്വരനാ യത് ആരിൽനിന്നും പണം എടുത്തിട്ടല്ല.
ആരാണ് അവകാശി..?
കഥയും കാര്യവും
ഗ്യാസ്ട്രബിൾ ഒഴിവാക്കാം
ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ പരി ഹരിക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഗ്യാസ്ട്രബിൾ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും..
അലസത മാറ്റി കർമ്മനിരതനാകുക
സംസാര ജീവിതത്തിൽ ഉഴലുമ്പോൾ പ്രശ്നങ്ങളേയും ദുഃഖങ്ങളേയും അഭിമുഖീകരിക്കുക തന്നെ വേണം. മായാബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രരാകുവാൻ സാക്ഷാൽ ദേവന്മാർക്ക് പോലുമാവില്ല. വളരെക്കാലം സന്താനമില്ലാതിരുന്ന ശ്രീകൃഷ്ണ ഭഗവാൻ സന്താന സൗഭാഗ്യത്തിനുവേണ്ടി ശ്രീപരമേശ്വരനെ തപസ്സ് ചെയ്തിരുന്നു.
ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം
ഒരു കാലത്ത് മുതിർന്ന താരങ്ങൾ ആഘോഷമാക്കിയിരുന്ന സിനിമാ വിപണി ഇപ്പോൾ യുവതാരങ്ങൾ കയ്യടക്കി കഴിഞ്ഞു.
കാക്കിക്കുള്ളിലെ കലാഹൃദയം
വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ സന്ദർഭങ്ങൾ പങ്ക് വയ്ക്കുന്നു.
ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്
സാഹിത്യത്തിന്റെ ചക്രവർത്തിയായി ലോകം സ്മരിക്കുന്ന മാർക് ൻ ഒരു പത്രവിതരണക്കാരനായാണ് ജീവിതം ആരംഭിച്ചത്. അത് കുടുംബത്തിന്റെ ഉപജീവനത്തിന് മറ്റു മാർഗ്ഗം ഒന്നും കാണാത്തതിനാൽ. പിന്നീട് ഒരു പത്രസ്ഥാപനത്തിൽ പ്യൂൺ ആയി. തുടർന്ന് അച്ചുനിരത്താൻ പഠിച്ചു. ഒടുവിൽ ഹാനിബാൾ ജേണലിന്റെ റിപ്പോർട്ടറായി. പിന്നെ പത്രങ്ങളിൽ ലേഖനമെഴുതാൻ തുടങ്ങി.
ഓണം വന്നു
മറ്റുള്ളവരുടെ സത്യസന്ധമായ ഉയർച്ചയിൽ അസൂയപ്പെടുകയോ തെറ്റായ നീക്കങ്ങൾ മൂടിവയ്ക്കുകയോ അരുത്. ഉയർച്ചയെ മനസ്സ് തുറന്നു പ്രോത്സാഹിപ്പിക്കുകയും മനസ്സിന്റെ വഴിതെറ്റിയ സഞ്ചാരങ്ങളെ ശക്തമായി തിരുത്തുകയും വേണം.
പാചകം
PACHAKAM
പൊരുതാം ഓട്ടിസത്തിനെതിരെ
ചെറിയ പ്രായത്തിൽ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്ക ത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും