ഹണിറോസ് എന്ന പേരിനോടുള്ള ഇഷ്ടം
ചിലർക്കൊക്കെ വലുതാകുമ്പോൾ പേരൊന്നു മാറ്റിയാൽ കൊള്ളാമെന്ന് തോന്നാറുണ്ട്. എന്റെ കാര്യം നേരെ മറിച്ചാണ്. ഹണിറോസ് എന്ന പേര് എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. അച്ഛനും അമ്മയും കഷ്ടപ്പെട്ട് കണ്ടുപിടിച്ച പേരാണത്. റോസ് എന്നത് അമ്മയുടെ പേരാണ്. ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് പോലും വിരലിലെണ്ണാവുന്ന ആളുകൾ മാത്രമേ ഹണി എന്ന പേരിലുണ്ടായിരുന്നുള്ളൂ. ഒരുപാട് പ്രത്യേകതകളുള്ള പേരാണെന്ന് എനിക്ക് തോന്നാറുണ്ട്. വളരെ പോസിറ്റീവ് ആയ ഒരു എനർജിയും ഈ പേര് തരാറുണ്ട്. തെലുങ്കിൽ ചെന്നപ്പോൾ ഹണി എന്ന പേര് പറയാൻ അവർക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. അങ്ങനെയായിരുന്നു ധ്വനി എന്ന പേര് തീരുമാനിച്ചത്. അവരെന്നെ ഹണി എന്നല്ല വിളിക്കുന്നത്, അണി എന്നാണ്. പക്ഷേ എന്റെ പേര് ഞാൻ ഇനി ഒരിക്കലും മാറ്റില്ല എന്ന് തീരുമാനിച്ചിട്ടുണ്ട്.
സ്വന്തം പ്രയത്നത്തിൽ ഇവിടെ വരെ...
അപ്രതീക്ഷിതമായി സിനിമയിലേക്ക് വന്ന ആളല്ല ഞാൻ. കുട്ടിക്കാലം തൊട്ടുതന്നെ സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. സിനിമാനടി ആകാൻ തന്നെയായിരുന്നു കുഞ്ഞിലേ മുതൽക്കുള്ള ആഗ്രഹം. പഠിക്കാൻ വലിയ മിടുക്കി ആയിരുന്നില്ല. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ആദ്യമായി സിനിമയിലേക്ക് വരാനുള്ള അവസരം കിട്ടുന്നത്. പിന്നീട് പത്താം ക്ലാസൊക്കെ ഞാൻ വളരെ വൈകിയാണ് എഴുതിയെടുത്തത്. തുടർന്ന് ഡിസ്റ്റൻസ് എഡ്യൂക്കേഷൻ. വളരെ കാലമെടുത്താണ് പഠനം പൂർത്തിയാക്കിയത്. സമയമെടുത്ത് പതുക്കെയാണ് ഞാൻ ഡിഗ്രി എടുത്തതുപോലും.
ലാലേട്ടനൊപ്പമുള്ള അഭിനയമുഹൂർത്തങ്ങൾ
This story is from the June 2023 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the June 2023 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്