മധുര മനോഹര മോഹനമീ ഓണം
Mahilaratnam|August 2023
ഈ വർഷത്തെ ഓണത്തിന് ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും ഇത്തിരി മധുരം കൂടുതലുണ്ടായിരിക്കുമെന്ന് പറഞ്ഞാണ് ചലച്ചിത്ര നടി ചിഞ്ചുമോഹൻ മഹിളാരത്ന'വുമായി ഓണവിശേഷങ്ങൾ പങ്കുവച്ചത്
ജി. കൃഷ്ണൻ,
മധുര മനോഹര മോഹനമീ ഓണം

ഈ വർഷത്തെ ഓണത്തിന് ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും ഇത്തിരി മധുരം കൂടുതലുണ്ടായിരിക്കുമെന്ന് പറഞ്ഞാണ് ചലച്ചിത്ര നടി ചിഞ്ചുമോഹൻ മഹിളാരത്ന'വുമായി ഓണവിശേഷങ്ങൾ പങ്കുവച്ചത്.

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയാണ് സ്വദേശം. ചിഞ്ചു മലയാള സിനിമകളിലും രണ്ട് തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മദിരാശി, രണ്ട് പെൺകുട്ടികൾ, സ്വപാനം, ഹിസ്റ്ററി ഓഫ്  ജോയി, പൊട്ടാസ് ബോംബ്, ഫ്രൈഡേ തുടങ്ങിയ മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമകളിൽ നായികയായിരുന്നു.

വിവാഹത്തോടെയാണ് അഭിനയരംഗത്തു നിന്നും ഒന്ന് വിട്ടുനിൽക്കേണ്ടി വന്നതെന്ന് ചിഞ്ചു മോഹൻ പറഞ്ഞു. കുടുംബസമേതം മസ്ക്കറ്റിലാണിപ്പോൾ ചിഞ്ചുവുള്ളത്. ചില ഒഴിവുവേളകളിൽ ചിഞ്ചു പരസ്യചിത്രങ്ങളിൽ അഭിനയിക്കാറുണ്ട്.

ചിഞ്ചുവിന്റെ ഹസ്ബന്റ് കൊല്ലം സ്വദേശിയായ ഡോ. അരുൺബാബു. ഇവർക്ക് നാലുവയസ്സുള്ള ഒരു മകനുണ്ട്. പേര് അയൻ അരുൺ.

രണ്ടാമത്തെയാൾ സോന മോഹൻ. ഹസ്ബന്റ് അഭിഷേക്. കോഴിക്കോട് സ്വദേശി. ഇവർക്ക് ഒരു വയസ്സുള്ള ഒരു മകനുണ്ട്. ഏദൻ അഭിഷേക്.

മൂന്നാമത്തെയാൾ സോണി മോഹൻ. പിന്നണി ഗായികയാണ്. ഏതാനും പാട്ടുകൾ പിന്നണിയിൽ ട്ടുണ്ട്. ആലപ്പുഴ സ്വദേ ശിയായ ഗൗതം വിൻസന്റാണ് ഹസ്ബന്റ്. ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു ഇവരുടെ വിവാഹം നടന്നത്. അതുകൊണ്ടുതന്നെ ഇവരുടെ ആദ്യത്തെ ഓണമാണ് ഈ വരുന്നത്. ഈ കുടുംബത്തിലെ ഇത്തവണത്തെ തിരുവോണം വിശേഷപ്പെട്ടതും പ്രിയപ്പെട്ടതുമായി മാറുന്ന തിന് കാരണം ഇതുതന്നെയാണ്.

'മധുര മനോഹര മോഹനമാണ് തിരുവോണം എന്നു തന്നെ 2023 ലെ ഓണത്തെക്കുറിച്ച് പറയാം.

この記事は Mahilaratnam の August 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Mahilaratnam の August 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

MAHILARATNAMのその他の記事すべて表示
എച്ച്.ഐ.വി. ആധുനിക യുഗത്തിലെ പ്രസക്തി
Mahilaratnam

എച്ച്.ഐ.വി. ആധുനിക യുഗത്തിലെ പ്രസക്തി

എയ്ഡ്സ് രോഗബാധിതരെയും നമ്മൾ ഒരാളെപ്പോലെ കണ്ട് നമുക്ക് ഒപ്പം ചേർക്കാം

time-read
1 min  |
March 2025
വിവാഹമോചനവും കുട്ടികളും
Mahilaratnam

വിവാഹമോചനവും കുട്ടികളും

മാതാപിതാക്കളുടെ വിവാഹമോചനത്തിന് മുമ്പത്തേയും പിൽക്കാലത്തേയും അന്തരീക്ഷത്തിൽ കുട്ടികൾ മാനസികമായ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ ഇടവരുന്നു

time-read
1 min  |
March 2025
ഞാനെന്ന ആർട്ടിസ്റ്റും വ്യക്തിയും
Mahilaratnam

ഞാനെന്ന ആർട്ടിസ്റ്റും വ്യക്തിയും

ഞാനെന്ന ആർട്ടിസ്റ്റിനെ 11 വർഷമായി ആളുകൾക്കറിയാം. പക്ഷേ ഞാനെന്ന വ്യക്തിയെ ഇപ്പോഴാണ് അവർ മനസ്സിലാക്കിയത്.

time-read
3 分  |
March 2025
മുടി പരിപാലനം എങ്ങനെ?
Mahilaratnam

മുടി പരിപാലനം എങ്ങനെ?

മുടി ഒരു വ്യക്തിയുടെ ആരോഗ്യത്തെയാണ് വെളിപ്പെടുത്തുന്നത്

time-read
2 分  |
March 2025
വെയിലും ശരീരവും തമ്മിലുള്ള കെമിസ്ട്രി
Mahilaratnam

വെയിലും ശരീരവും തമ്മിലുള്ള കെമിസ്ട്രി

വളരെ പ്രധാനപ്പെട്ട കാര്യം ശരീരത്തിലെ ജലാംശം അമിതമായി പുറംതള്ളപ്പെടുന്നതിനാൽ ഉണ്ടാകാവുന്ന ഡീഹൈഡ്രേഷൻ, ഹീറ്റ് സ്ട്രോക്ക് എന്നിവ ഒഴിവാക്കാൻ വെള്ളം അധികം കുടിക്കണം

time-read
1 min  |
March 2025
അക്ഷരക്കാഴ്ചയിൽ നിറയുന്ന കൈച്ചുമ്മയുടെ ലോകം
Mahilaratnam

അക്ഷരക്കാഴ്ചയിൽ നിറയുന്ന കൈച്ചുമ്മയുടെ ലോകം

കാൽപന്തുകളിയേയും ഹിന്ദുസ്ഥാനി സംഗീതത്തേയും നെഞ്ചിലേറ്റി മൂളി നടക്കുന്ന ജരാനര ബാധിച്ച് കുറെ മുഖങ്ങളെ നമുക്ക് ഇന്നും തെക്കേപ്പുറത്തെ പല കോണുകളിലും കാണാം

time-read
2 分  |
March 2025
വിടരുന്ന പ്രണയ വർണങ്ങൾ
Mahilaratnam

വിടരുന്ന പ്രണയ വർണങ്ങൾ

മനസ്സിൽ തട്ടുന്ന കഥാപാത്രങ്ങൾ കിട്ടിയാൽ തീർച്ചയായും ചെയ്യും

time-read
1 min  |
March 2025
കേരളത്തിന്റെ ലക്ഷ്മി ജർമ്മനിയുടെ സമീറ
Mahilaratnam

കേരളത്തിന്റെ ലക്ഷ്മി ജർമ്മനിയുടെ സമീറ

സന്ദർശകയായും ഗവേഷണ വിദ്യാർത്ഥിനിയായും ഫിലിം മെയ്യറായും പല തവണ ഇന്ത്യയിലെത്തിയ സമീറ ഗോത്ത് എന്ന ജർമ്മൻ യുവതി വളരെ യാദൃച്ഛികമായിട്ടാണ് ഫോർട്ട് കൊച്ചി സ്വദേശി ജോർജ് അഗസ്റ്റിനെ കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും. ആ ബന്ധം വിവാഹത്തിൽ കലാശിച്ചതോടെ ജർമ്മൻ ഭാഷയ്ക്ക് ലഭിച്ചത് അമൂല്യമായ നിരവധി ആയുർവേദ ഗ്രന്ഥങ്ങളാണ്. ഇന്ത്യയോടും മലയാളിയോടും കൂട്ടുകൂടിയ ആ ജർമ്മൻ യുവതിയുടെ കഥയാണിത്.....

time-read
2 分  |
March 2025
ദി ബ്രാൻഡ്-ഷെമീർ മുഹമ്മദ്
Mahilaratnam

ദി ബ്രാൻഡ്-ഷെമീർ മുഹമ്മദ്

മലയാളികൾ മോഹൻലാലിന്റെ, മമ്മൂട്ടിയുടെ സിനിമ എന്നുപറഞ്ഞു പഠിച്ചതിൽ നിന്ന്, നില വിൽ സംവിധായകരുടെയും, അതിലെ ടെക്നീഷ്യൻസിന്റെയും പേരിൽ വിശ്വാസം അർപ്പിച്ചു സിനിമകൾ കാണാൻ തിരഞ്ഞെടുക്കുന്ന ഈ കാലത്ത്, എഡിറ്റിംഗ് മേഖലയിൽ ജനങ്ങൾ വിശ്വാസം അർപ്പിച്ച പുതിയ ബ്രാൻഡ് ഷെമീർ മുഹമ്മദ്, 'മഹിളാരത്ന'ത്തിനൊപ്പം അൽപ്പനേരം.

time-read
3 分  |
March 2025
കണ്ടു പഠിക്കൂ; ഉമ്മയും ആർട്ടിസ്റ്റല്ലേ
Mahilaratnam

കണ്ടു പഠിക്കൂ; ഉമ്മയും ആർട്ടിസ്റ്റല്ലേ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളായ കലാഭവൻ നവാസും രഹനയും 'ഇഴ' എന്ന സിനിമയിലൂടെ ഒന്നിച്ചപ്പോൾ...

time-read
3 分  |
March 2025