ProbarGOLD- Free

ഒരു തപസ്യയായി ചുമർചിത്രകലയും സാരികളും
Mahilaratnam|September 2023
2006 ൽ രാധാമാധവ ചിത്രം മ്യൂറൽ പെയിന്റിംഗിലൂടെ അവതരിപ്പിച്ചു കൊണ്ടായിരുന്നു ഈ രംഗത്തേയ്ക്ക് തുടക്കം കുറിച്ചതെന്ന് ദേവി പറഞ്ഞു
- ജി. കൃഷ്ണൻ
ഒരു തപസ്യയായി ചുമർചിത്രകലയും സാരികളും

ചുമർചിത്രകല സാരികളിലും ക്യാൻവാസിലുമൊക്കെയായി വർണ്ണവിസ്മയം ഒരുക്കുന്നത് ഒരു ട്രെൻഡായി മാറിയിട്ടുണ്ട്. മാറിയിട്ടുണ്ട്. പുതുമയുള്ളതും വ്യത്യസ്തവുമായ ചുമർചിത്രങ്ങൾ താൻ ധരിക്കുന്ന വസ്ത്രങ്ങളിൽ അലങ്കാരമായും ഭംഗിയായും ചേർത്തു നിർത്തുവാൻ സ്ത്രീകൾ കാണിക്കുന്ന ഇഷ്ടവും താൽപ്പര്യവും ഇന്നും കുറഞ്ഞുപോയിട്ടില്ല. തിരുവോണക്കാലം അടുക്കുന്നതോടെ കസവു സാരികളിൽ ചുമർചിത്രങ്ങളുടെ നിറങ്ങളും വരകളും വന്നുചേരുന്നതിന്റെ തിരക്കും ആവേശവും കൂടിവരും.

ചിത്രകലയോടുള്ള താൽപര്യവും അഭിനിവേശവും കൊണ്ട് വർഷങ്ങൾക്കുമുമ്പേതന്നെ കസവു സാരികളിലേയ്ക്ക് ചുമർചിത്രകല പകർത്തിയവരിൽ മുൻനിരയിലുണ്ടായിരുന്ന ഒരാളാണ് ദേവി സേതുമാധവൻ.

വർഷങ്ങളായി ഓണക്കാലത്തും വിഷു, ദീപാവലി പോലുള്ള ആഘോഷാവസരങ്ങളിലും സാരികളിൽ തന്റെ കരവിരുതുകൾ ചുമർചിത്രകലയുമായി ചേർത്തുപിടിക്കുന്ന ദേവി സേതുമാധവൻ തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകാണിവിടെ.

2006 ൽ രാധാമാധവ ചിത്രം മ്യൂറൽ പെയിന്റിംഗിലൂടെ അവതരിപ്പിച്ചു കൊണ്ടായിരുന്നു ഈ രംഗത്തേയ്ക്ക് തുടക്കം കുറിച്ചതെന്ന് ദേവി പറഞ്ഞു. രാധാമാധവത്തെ തുടർന്ന് മഹാലക്ഷ്മിയുടേയും ശ്രീകൃഷ്ണനും രാധയും ശിവപാർവ്വതിമാർ, ഉണ്ണി ക്കണ്ണൻ, മള്ളിയൂർ ഗണപതി, രാജരാജേശ്വരി ദേവി, മൃദംഗശൈലേശ്വരി ദേവി, അർദ്ധനാരീശ്വര സങ്കൽപ്പം തുടങ്ങി നിരവധി ദൈവികചിത്രങ്ങൾ മ്യൂറൽ പെയിന്റിംഗിൽ സാരികളിൽ അവതരിപ്പിച്ചിട്ടുണ്ടത്രേ. അതെല്ലാം സാരികൾ കൊണ്ടുപോയി  പലരും കണ്ടുകണ്ടാണ് ഇതുപോലെ എനിക്കും ചെയ്തുതരണമെന്ന് പറയുന്നത്. ബന്ധുമിത്രാദികൾക്കും കുറെ ഫ്രണ്ട്സിനും വേണ്ടി സാരികളിലെ മ്യൂറൽ പെയിന്റ്സ് ചെയ്തിട്ടുണ്ട്. അതെല്ലാം അവർക്ക് ഇഷ്ടമാകുകയും ചെയ്തിട്ടുണ്ടെന്നറിയുമ്പോൾ സന്തോഷമുണ്ട്.- ദേവി സേതുമാധവൻ അഭിപ്രായപ്പെട്ടു.

സാരികളിൽ മാത്രമേ മ്യൂറൽ പെയിന്റിംഗ് ചെയ്യാറുണ്ടോ?'

Esta historia es de la edición September 2023 de Mahilaratnam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición September 2023 de Mahilaratnam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE MAHILARATNAMVer todo
ഞാൻ അപ്ഡേറ്റഡാണ് ശിവദ
Mahilaratnam

ഞാൻ അപ്ഡേറ്റഡാണ് ശിവദ

2014 ലാണ് എന്റെ ആദ്യത്തെ തമിഴ് സിനിമയായ നെടുഞ്ചാലൈ' റിലീസായത്

time-read
1 min  |
January 2025
എച്ച്.ഐ.വി സത്യവും മിഥ്യയും
Mahilaratnam

എച്ച്.ഐ.വി സത്യവും മിഥ്യയും

Doctor's Corner

time-read
1 min  |
January 2025
കാപ്പി : വിഷവും ഔഷധവും
Mahilaratnam

കാപ്പി : വിഷവും ഔഷധവും

കാപ്പികുടി കൊണ്ട് പ്രയോജനം വല്ലതും ഉണ്ടോ..?

time-read
1 min  |
January 2025
മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും
Mahilaratnam

മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും

അംഗീകാരങ്ങളും വിവാദങ്ങളും ഒരുപോലെ നേരിടേണ്ടി വന്ന ശ്രുതിമേനോന്റെ ജീവിതാനുഭവങ്ങളിലൂടെ..

time-read
2 minutos  |
January 2025
സന്തുലിത ആഹാരം
Mahilaratnam

സന്തുലിത ആഹാരം

പപ്പായ(ഓമപ്പഴം) ഓറഞ്ച് പേരയ്ക്ക കുടമുളക്

time-read
1 min  |
January 2025
നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?
Mahilaratnam

നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?

വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന നല്ലൊരു ശതമാനം ആളുകൾക്കും അവരുടെ അവസ്ഥയെപ്പറ്റി ശരിയായ ബോധ്യം ഇല്ല എന്നതാണ് യാഥാർത്ഥ്യം.

time-read
1 min  |
January 2025
ചില വാർദ്ധക്യകാല ചിന്തകൾ
Mahilaratnam

ചില വാർദ്ധക്യകാല ചിന്തകൾ

വാർദ്ധക്യവും മരണവും ഒരു സത്യമാണ്. മാനസികമായി അൽപ്പം തയ്യാറെടുപ്പ് നടത്തിയാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാൻ കഴിയും.

time-read
1 min  |
January 2025
ഫാഷൻ ലോകത്തെ ചിത്രശലഭം
Mahilaratnam

ഫാഷൻ ലോകത്തെ ചിത്രശലഭം

ഫാഷൻ ട്രെൻഡിന്റെ കാര്യത്തിൽ ലോകത്തിനൊപ്പം നടക്കുകയാണ് കേരളം. കോളേജ് വിദ്യാർത്ഥിനികളുൾപ്പെടെയുള്ള യുവതലമുറ പരമ്പരാഗത വസ്തശൈലികളോട് വിടപറഞ്ഞ് മോഡേൺ വസ്ത്രധാരണത്തിലേക്ക് ചുവടു മാറിയിരിക്കുന്നു. ഫാഷൻ ലോകത്തെ ഈ സ്പന്ദനങ്ങൾ തിരിച്ചറിയുന്നവരാണ് ഫാഷൻ ഡിസൈനർമാർ. ഇന്ത്യയിലും വിദേശത്തും കാൽനൂറ്റാണ്ടു കാലത്തെ പരിചയസമ്പത്തുള്ള കൊച്ചിയിലെ നിത എബ്രഹാം ബെംഗളൂരു, ചെന്നൈ, മുംബൈ നഗരങ്ങളിൽപ്പോലും ആരാധകരുള്ള പ്രമുഖ ഫാഷൻ ഡിസൈനറാണ്.

time-read
3 minutos  |
January 2025
മെഹന്തിയിൽ വിടരുന്ന കനവുകൾ
Mahilaratnam

മെഹന്തിയിൽ വിടരുന്ന കനവുകൾ

മെഹന്തി റിമൂവ് ചെയ്യുമ്പോൾ വെള്ളം, സോപ്പ് ഇവ ഉപയോഗിക്കാതിരിക്കുക

time-read
2 minutos  |
January 2025
അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'
Mahilaratnam

അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'

സിനിമാ വിശേഷങ്ങളുമായി ചിന്നു ചാന്ദ്നി

time-read
2 minutos  |
January 2025

Usamos cookies para proporcionar y mejorar nuestros servicios. Al usan nuestro sitio aceptas el uso de cookies. Learn more