
തൊണ്ണൂറുകളിലെ നായികമാരിൽ ലൈലയ്ക്ക് വലിയ മുഖവുരയുടെ ആവശ്യമില്ല. പാതി വിടർന്ന കണ്ണുകളും കണ്ണുകളും സദാ പുഞ്ചിരി മായാത്ത മുഖവുമാണ് ഈ ഗോവക്കാരിയുടെ ഐഡന്റിറ്റി. ദുഷൻ ദുനിയാ കാ എന്ന ഹിന്ദി സിനിമയിലൂടെ നായികയായി എത്തിയ ലൈലയെ മലയാളത്തിലൂടെ തെന്നിന്ത്യൻ സിനിമയിലേക്ക് ആനയിച്ചത് ക്യാപ്റ്റൻ രാജുവാണ്. അദ്ദേഹം സംവിധാനം ചെയ്ത "ഇതാ ഒരു സ്നേഹഗാഥ' എന്ന സിനിമയിൽ വിക്രമിന്റെ നായിക ലൈലയായിരുന്നു. പിന്നീട് തമിഴിലേക്ക് ചേക്കേറിയ ലൈല അവിടെ അജിത്, സൂര്യ, വിക്രം, എന്നീ മുൻനിര നായകന്മാരുടെയൊക്കെ സിനിമകളിലെ ഭാഗ്യതാരമായി ശോഭിച്ചു. ഒപ്പം തെലുങ്കിലും തന്റേതായ സ്ഥാനം ഉറപ്പിച്ചിരുന്നു. വിവാഹാനന്തരം ഏതാണ്ട് പതിനാറ് വർഷ ക്കാലം സിനിമയിൽ നിന്നും അകലം പാലിച്ചു ജീവിച്ച ലൈല കാർത്തിയുടെ "സർദാർ' എന്ന സിനിമയിലൂടെ തിരിച്ചുവരവ് നടത്തി സജീവമാ വുകയാണ്. അടുത്തിടെ ചെന്നൈയിൽ ഒരു ഹ്രസ്വ സന്ദർശനാർത്ഥം എത്തിയ ലൈലയുമായി ഒരു അഭിമുഖം.
പതിനാറ് വർഷത്തിനുശേഷമാണല്ലോ വീണ്ടും അഭിനയിക്കാൻ എത്തുന്നത്. ഇത്രയും വലിയ ഇടവേള എന്തിനായിരുന്നു?
This story is from the November 2023 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the November 2023 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In

അകക്കണ്ണുകൊണ്ട് സംഗിതാകാശയാത്ര ചെയ്യുന്ന വാനമ്പാടി
വേറിട്ട ആലാപന ശൈലിയി ലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് വൈക്കം വിജയലക്ഷ് മി. എ.ആർ.എം സിനിമ നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയപ്പോൾ തന്റെ ഗായത്രി വീണയെ നെഞ്ചോട് ചേർത്ത് ആഹ്ലാദം പങ്കിട്ടു വൈക്കം വിജയലക്ഷ്മി. അവരുടെ വിശേഷങ്ങളിലേക്ക്....

സ്റ്റാർട്ട്,ക്യാമറ, ആക്ഷൻ
രമ്യാകൃഷ്ണൻ എന്ന അഭിനേത്രിക്ക് ഒരു മുഖവുരയുടെയും പരിചയപ്പെടുത്തലിന്റെയും ആവശ്യമില്ല. നേരം പുലരുമ്പോൾ എന്ന മലയാള സിനിമയിലൂടെയായിരുന്നു രമ്യയുടെ അര ങ്ങേറ്റമെങ്കിലും ആദ്യം റിലീസായത് വെള്ള മനസ്സ് എന്ന തമിഴ് ചിത്രമായിരുന്നു. നേരം പുല രുമ്പോളിൽ തുടങ്ങിയ രമ്യാകൃഷ്ണന്റെ സിനിമായാത്ര നേരം ഇരുട്ടാതെ ഇന്നും ശക്തമായി തുടരുന്നു. അമ്പത്തിരണ്ടാം വയസ്സിലും യുവത്വം കാത്തുസൂക്ഷിച്ചുകൊണ്ട് ശക്തമായ കഥാ പാത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിലും വെബ് സീരീസുകളിലും മിനിസ് ക്രീനിലുമൊക്കെ നിറസാന്നിദ്ധ്യമാണ് താരം. ഇന്ന് സിനിമയിലെ മോസ്റ്റ് വാണ്ടഡ് ക്യാരക്ടർ ഫീമെയിൽ ആർട്ടിസ്റ്റ് ആര് എന്ന ചോദ്യത്തിനുള്ള ഏക ഉത്തരം രമ്യാകൃഷ്ണനാണ്. അടുത്തിടെ ഒരു ഹ്രസ്വസംഭാഷണത്തിന് അവസരം ലഭിച്ചപ്പോൾ, തിരക്കുകൾക്കിടയിലും മുഖം ചുളിക്കാതെ സംസാരിക്കാൻ തയ്യാറായി താരം.

ചിൽഡ്രൻസ് ഡയറ്റ്
ഇന്ന് അമ്മമാരെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന് സ്ക്കൂളിൽ പോകുന്ന കുട്ടികൾക്ക് ലഞ്ച്' കൊടുത്തയയ്ക്കേണ്ട ബുദ്ധിമുട്ടേറിയ ജോലിയെക്കുറിച്ചുള്ളതാണ്. ചിലർ കുട്ടികൾ ചോദിക്കുന്നില്ലല്ലോ എന്ന് കരുതി കണ്ടതൊക്കെ കൊടുത്തയച്ച് കുട്ടിയുടെ വയറു ചീത്തയായി കുട്ടിയേയും കൊണ്ട് ഡോക്ടറുടെ പടി കയറിയിറങ്ങും. രുചി കുട്ടികൾക്ക് പ്രിയപ്പെട്ടതുതന്നെ. എന്നാൽ ഹെൽത്തിയാണ് അവരുടെ ശരീരത്തിന് ആവശ്യമായിട്ടുള്ളത്. സ്ക്കൂളിൽ പോകുന്ന കുട്ടികൾക്ക് നൽകാവുന്ന ആഹാരങ്ങളെക്കുറിച്ച് ഒരു ചിൽഡ്രൻസ് ഡയറ്റ്.

ഒരു ക്യാമറാക്കണ്ണിലൂടെ
നല്ലതെല്ലാം നമ്മുടെ ജീവിതത്തിലേയ്ക്ക് പകർത്താൻ ശ്രമിക്കുക.

പൈലോനിഡൽസൈനസ് ലേസർ ചികിത്സ സാദ്ധ്യമോ?
Doctor's Corner

ഞാൻ ദുഷ്ടനല്ല; സ്നേഹഗായകനായ നടൻ
സൗഹൃദങ്ങൾക്കും ബന്ധങ്ങൾക്കും ഏറെ മൂല്യം കാണുന്ന അനിൽ മത്തായി ബിഗ്സ്ക്രീനിൽ സജീവമാകുന്ന കാലത്തിനായി നമുക്ക് കാത്തിരിക്കാം.

വാക്ചാതുര്യവും അറിവും നൽകിയ ജീവിതം
ചുരുങ്ങിയ സമയങ്ങൾക്കുള്ളിൽ തന്നെ സെലിബ്രിറ്റി ഇന്റർവ്യൂസിലൂടെ അവതാരക എന്ന സ്ഥാനത്ത് നിലയുറപ്പിക്കാൻ മെഹറിന് സാധിച്ചിട്ടുണ്ട്

ഞാൻ അപ്ഡേറ്റഡാണ് ശിവദ
2014 ലാണ് എന്റെ ആദ്യത്തെ തമിഴ് സിനിമയായ നെടുഞ്ചാലൈ' റിലീസായത്

എച്ച്.ഐ.വി സത്യവും മിഥ്യയും
Doctor's Corner

കാപ്പി : വിഷവും ഔഷധവും
കാപ്പികുടി കൊണ്ട് പ്രയോജനം വല്ലതും ഉണ്ടോ..?