
വിവിധ വേഷങ്ങളിലൂടെയാണ് സ്ത്രീകൾ കടന്നു പോകുന്നത്. multitasking വശമുള്ള ഒരു റോബോട്ടിനെ പോലെ. പരാതി ഇല്ലാതെ റിട്ടയർമെന്റ് ഇല്ലാതെ ഏറ്റെടുക്കുന്ന ജോലികൾ. ഏറ്റവും വലിയ വെല്ലുവിളി എന്താണ് എന്ന് ഒരു സർവ്വേ സ്ത്രീകളിൽ എടുക്കുകയുണ്ടായി.. അതിലാകട്ടെ കിട്ടിയ ഉത്തരം ഒരു സ്ത്രീ ആയിരിക്കുക എന്നതാണ് എറ്റവും വലിയ വെല്ലുവിളി എന്നതാണ്. നേരം പുലരും മുതൽ കിടക്കുന്നത് വരെ നൂറു കൂട്ടം ജോലി ചെയ്ത് ക്ഷീണിച്ചു കിടക്കുമ്പോൾ ഒരു ചെറിയ പരാതി പറഞ്ഞാൽ അപ്പോൾ കിട്ടുന്നൊരു ചോദ്യമുണ്ട്. നിനക്കി വീട്ടിൽ എന്താണിത്ര ജോലിയെന്ന് എന്തൊക്കെ നമുക്കുണ്ടായാലും മനസ്സിന്റെ താളമൊന്ന് പിഴച്ചാൽ എന്താകും എന്ന് എപ്പോഴെങ്കിലും നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? ഒരു അസുഖം വന്നാൽ, കുഴപ്പമില്ല. പിന്നീട് വേണമെങ്കിൽ ആശുപത്രിയിൽ പോകാമെന്നു ചിന്തിക്കുന്നവരാണ് മിക്ക സ്ത്രീകളും. ജീവിത തിരക്കിനിടയിൽ അവൾക്കുവേണ്ടി സമയം ചെലവഴിക്കാൻ അവൾ പലപ്പോഴും മറന്നു പോകുന്നു..
സ്ത്രീകളുടെ മാനസികാരോഗ്യത്തിന് പ്രധാനമായ പങ്ക് തന്നെയുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ലൈംഗികാതിക്രമങ്ങളും അവളെ തളർത്താറുണ്ട്. പിന്നീട് അവൾ കടന്നു പോകുന്ന മാനസികാവസ്ഥയെ പറ്റി ആരും ചിന്തിക്കാറില്ല. സ്വന്തം വീട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് പറിച്ചുനടേണ്ടി വരുന്ന അവസ്ഥയിൽ തുടങ്ങി ചെറിയ ചെറിയ പ്രാരാബ്ധങ്ങൾ പോലും ഒരു സ്ത്രീയുടെ മാനസികനില തകർക്കാറുണ്ട്.
സാധാരണയായി കണ്ടുവരുന്ന സ്ത്രീകളിലെ ചില മാനസിക അസ്വസ്ഥതകൾ ഒന്ന് നോക്കാം..
വേദനിപ്പിക്കരുത് എനിക്കും നോവും...
هذه القصة مأخوذة من طبعة January 2024 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة January 2024 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول

കണ്ണിന്റെ കാവലാളായി തങ്കച്ചൻ..
ഇന്ത്യയിൽ പ്രതിവർഷം ഒരു ലക്ഷം പേർക്ക് നേത്രപടലം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമാണെന്നും ഇതിനായി രണ്ട് ലക്ഷം പേരെങ്കിലും നേത്രപടലങ്ങൾ ദാനം ചെയ്യേണ്ടതുണ്ടെന്നും ഇന്ത്യൻ ജേർണൽ ഓഫ് ഒഫ്താൽമോളജി വ്യക്തമാക്കുന്നു

Women; Be Independent
സ്ത്രീകൾ എല്ലാ രീതിയിലും ഈക്വലാണ്

ചെത്തിപ്പൂവുകൾ
എക്സോറ എന്ന കുടുംബപ്പേരാണ് ബോട്ടണി ചെത്തികുടുംബത്തിന് നൽകിയിട്ടുള്ളത്

എന്റെ ശരീരം;എന്റെ സൗകര്യം
ജീവിതത്തിലും കരിയറിലും വിജയങ്ങൾ നേടിയെടുക്കുമ്പോഴും സ്വന്തം ശരീരത്തെക്കുറിച്ച് കമന്റുകൾ കേൾക്കാൻ വിമുഖതയുള്ളവർ അനേകം. കഴിവുകൾക്ക് അംഗീകാരവും അഭിനന്ദനങ്ങളും കാംക്ഷിക്കുന്നവർക്കൊപ്പം ദേവിചന്ദനയുമുണ്ട്. അതുമായി ബന്ധപ്പെട്ട് 'മഹിളാരത്ന' ത്തോട് ഹൃദയം തുറക്കുകയാണ് ഇവിടെ.

എച്ച്.ഐ.വി. ആധുനിക യുഗത്തിലെ പ്രസക്തി
എയ്ഡ്സ് രോഗബാധിതരെയും നമ്മൾ ഒരാളെപ്പോലെ കണ്ട് നമുക്ക് ഒപ്പം ചേർക്കാം

വിവാഹമോചനവും കുട്ടികളും
മാതാപിതാക്കളുടെ വിവാഹമോചനത്തിന് മുമ്പത്തേയും പിൽക്കാലത്തേയും അന്തരീക്ഷത്തിൽ കുട്ടികൾ മാനസികമായ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ ഇടവരുന്നു

ഞാനെന്ന ആർട്ടിസ്റ്റും വ്യക്തിയും
ഞാനെന്ന ആർട്ടിസ്റ്റിനെ 11 വർഷമായി ആളുകൾക്കറിയാം. പക്ഷേ ഞാനെന്ന വ്യക്തിയെ ഇപ്പോഴാണ് അവർ മനസ്സിലാക്കിയത്.

മുടി പരിപാലനം എങ്ങനെ?
മുടി ഒരു വ്യക്തിയുടെ ആരോഗ്യത്തെയാണ് വെളിപ്പെടുത്തുന്നത്

വെയിലും ശരീരവും തമ്മിലുള്ള കെമിസ്ട്രി
വളരെ പ്രധാനപ്പെട്ട കാര്യം ശരീരത്തിലെ ജലാംശം അമിതമായി പുറംതള്ളപ്പെടുന്നതിനാൽ ഉണ്ടാകാവുന്ന ഡീഹൈഡ്രേഷൻ, ഹീറ്റ് സ്ട്രോക്ക് എന്നിവ ഒഴിവാക്കാൻ വെള്ളം അധികം കുടിക്കണം

അക്ഷരക്കാഴ്ചയിൽ നിറയുന്ന കൈച്ചുമ്മയുടെ ലോകം
കാൽപന്തുകളിയേയും ഹിന്ദുസ്ഥാനി സംഗീതത്തേയും നെഞ്ചിലേറ്റി മൂളി നടക്കുന്ന ജരാനര ബാധിച്ച് കുറെ മുഖങ്ങളെ നമുക്ക് ഇന്നും തെക്കേപ്പുറത്തെ പല കോണുകളിലും കാണാം