ലോകം ശോഭയുള്ളതാണ് ;കാഴ്ച സംരക്ഷിക്കുക
Mahilaratnam|October 2024
ഗ്ലോക്കോമ
ഡോ. അഹരീഷ് കൺസൾട്ടന്റ് ഒഫ്താൽമോളജിസ്റ്റ്, പട്ടം.
ലോകം ശോഭയുള്ളതാണ് ;കാഴ്ച സംരക്ഷിക്കുക

ഗ്ലോക്കോമ

കണ്ണിൽ നിന്ന് തലച്ചോറിലേക്ക് ദൃശ്യങ്ങൾ എത്തിക്കുന്ന കാഴ്ചാഞരമ്പിന് സംഭവിക്കുന്ന തകരാർ മൂലം വരുന്ന ഒരു നേത്രരോഗമാണ് ഗ്ലൂക്കോമ. കണ്ണികത്തെ പ്രഷർ ഉയർന്ന അളവിൽ ആകുമ്പോൾ നേത്രനാഡിക്ക് ക്ഷതം സംഭവിക്കുകയും അത് കാഴ്ചവൈകല്യങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.

യഥാർത്ഥത്തിൽ ഗ്ലോക്കോമ ബാധിതരായ പലർക്കും അത് അറിയില്ല. കണ്ടുപിടിക്കപ്പെടാതെയും ചികിത്സിക്കാതെയും ചികിത്സിക്കാതെയും തുടർന്നാൽ ഗ്ലോക്കോമ അന്ധതയ്ക്ക് കാരണമാകും.

WHO കണക്കുകൾ പ്രകാരം ലോകത്താകമാനം 60 മില്യൻ ഗ്ലോക്കോമ രോഗികളുണ്ട്. അന്ധത ഉണ്ടാക്കുന്ന രോഗങ്ങളിൽ രണ്ടാം സ്ഥാനം ഗ്ലോക്കോമയ്ക്ക് ആണ്. ഇന്ത്യയിലാകമാനം 12 മില്യൻ ആളുകൾ രോഗബാധിതരാണ്. ആദ്യഘട്ടങ്ങളിൽ കാര്യമായ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ പലപ്പോഴും രോഗം തിരിച്ചറിയാൻ വളരെ വൈകാറുണ്ട്. അപ്പോഴേക്കും കാഴ്ച നഷ്ടമായേക്കും. അതുകൊണ്ടാണ് കാഴ്ചയുടെ നിശ്ശബ്ദ കൊലയാളി എന്ന് ഗ്ലോക്കോമ അറിയപ്പെടുന്നത്.

എന്താണ് ഗ്ലോക്കോമ ?

കണ്ണിനകത്തെ പ്രഷർ തുലനാവസ്ഥയിൽ നിർത്തുന്നത് അക്വസ് ഹ്യൂമർ എന്ന ദ്രാവകം ക്രമമായി ഒഴുകുന്നത് മൂലമാണ്. ഇത് സാധാരണഗതിയിൽ കണ്ണിന്റെ മുൻവശത്തെ അറയായ Anterior Chamber ലൂടെ ഒഴുകി കണ്ണിന്റെ ഡ്രെനേജ് ആംഗിളിലൂടെ കടന്നു രക്തത്തിലേക്ക് എത്തുന്നു. ഈ സംവിധാനം തകരാറിലാകുമ്പോൾ അക്വസ് ഹ്യൂമർ കൃത്യമായി ഒഴുകിപ്പോകാൻ സാധിക്കാതിരിക്കു കയും അത് കെട്ടിനിന്ന് കണ്ണിൽ മർദ്ദം കൂടാനിടയാക്കുകയും ചെയ്യും. അങ്ങനെ നേത്രനാഡി തകരാറിലാവുകയും ചെയ്യും. കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കിൽ കുറച്ചുകാലത്തിനകം സ്ഥിരമായി തന്നെ കാഴ്ച നഷ്ടപ്പെടാൻ കാരണമാകും.

This story is from the October 2024 edition of Mahilaratnam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the October 2024 edition of Mahilaratnam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MAHILARATNAMView All
ഒരു റിവേഴ്സ് മൈഗ്രേഷൻ നായിക
Mahilaratnam

ഒരു റിവേഴ്സ് മൈഗ്രേഷൻ നായിക

ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളുടെ ഭാഗമാണെങ്കിലും തനിക്കുണ്ടാകുന്ന നീണ്ട ഇടവേളകളെക്കുറിച്ച് വിമലാരാമൻ മനസ്സ് തുറക്കുന്നു

time-read
4 mins  |
October 2024
പ്രമേഹവും വ്യായാമവും
Mahilaratnam

പ്രമേഹവും വ്യായാമവും

പ്രമേഹം ഇപ്പോൾ ആഗോളതലത്തിൽ, വികസിത രാജ്യങ്ങളിൽ പകർച്ചവ്യാധി പോലെയാണ് ജനങ്ങളെ ബാധിച്ചു കൊണ്ടിരിക്കുന്നത്

time-read
1 min  |
October 2024
അമൃത് ചുരത്തുന്ന മാലാഖ
Mahilaratnam

അമൃത് ചുരത്തുന്ന മാലാഖ

മാലാഖയ്ക്കും അമ്മിഞ്ഞപ്പാലിനും പകരമാകാൻ മറ്റൊന്നുമാകില്ലത്രേ. അമ്മിഞ്ഞപ്പാല് അമൃതെന്നാണ് പഴമൊഴി. മാതൃത്വം അമ്മയ്ക്കും, അമ്മിഞ്ഞപ്പാൽ കുഞ്ഞിനും അവകാശം. അമ്മയുടെ വാത്സല്യം മേമ്പൊടിയായി ചേർത്ത് പ്രകൃതി വിളമ്പുന്ന സമ്പൂർണ്ണ ആഹാരമാണിത്.

time-read
2 mins  |
October 2024
ചന്ദനലേപി സുഗന്ധവുമായി വയനാടിന്റെ മകൾ
Mahilaratnam

ചന്ദനലേപി സുഗന്ധവുമായി വയനാടിന്റെ മകൾ

വയനാട് ജില്ലയിലെ പുൽപ്പള്ളി മുള്ളൻകൊല്ലി പാടിച്ചിറ സ്വദേശി ലിസിയാമ്മ സണ്ണിയുടെ നേതൃത്വത്തിൽ വീടിന് സമീപമാരംഭിച്ച ചന്ദനമരക്കൃഷി വയനാടിന്റെ മാത്രമല്ല, കേരളത്തിന്റെതന്നെ കാർഷിക മേഖലയുടെ തലവിധി മാറ്റി വരയ്ക്കാൻ പോകുന്നതാണ്

time-read
2 mins  |
October 2024
ഷാജി പാപ്പൻ പ്രണയത്തിലാണ്
Mahilaratnam

ഷാജി പാപ്പൻ പ്രണയത്തിലാണ്

സോഷ്യൽ മീഡിയയിൽ തരംഗമായി ഷാജി പാപ്പന്റെ കല്യാണം

time-read
1 min  |
October 2024
സ്വപ്നങ്ങൾ കൂട്ടിലടയ്ക്കാനുള്ളവയല്ല ദേശീയ കായികതാരം സാബിറ അബ്ദുൾ റഹ്മാൻ
Mahilaratnam

സ്വപ്നങ്ങൾ കൂട്ടിലടയ്ക്കാനുള്ളവയല്ല ദേശീയ കായികതാരം സാബിറ അബ്ദുൾ റഹ്മാൻ

“മോളേ നീയൊരു പെൺകുട്ട്യാ.. പെൺകുട്ട്യോള് രണ്ടും മൂന്നും ദിവസം വീടുവിട്ട് നിൽക്കാൻ പാടുണ്ടോ? ഏടെപ്പോയി കറങ്ങീട്ടാപ്പം വരുന്നേ?'

time-read
4 mins  |
October 2024
ടൈം മാനേജ്മെന്റ്
Mahilaratnam

ടൈം മാനേജ്മെന്റ്

ടൈം മാനേജ്മെന്റിനെ മെച്ചപ്പെടുത്തുവാനുള്ള ചില കുറിപ്പുകൾ...

time-read
1 min  |
October 2024
മണിമല മുതൽ മെഗാസ്ക്രീൻ വരെ
Mahilaratnam

മണിമല മുതൽ മെഗാസ്ക്രീൻ വരെ

ഉർവ്വശിചേച്ചിയെ പോലെ കോമഡിയും കുറുമ്പും ഉള്ള കഥാപാത്രങ്ങൾ എനിക്കും ചെയ്യണം. അതാണ് സ്വപ്നം

time-read
2 mins  |
October 2024
തമോമയമായതിനെ ഇല്ലാതാക്കും ആഘോഷം
Mahilaratnam

തമോമയമായതിനെ ഇല്ലാതാക്കും ആഘോഷം

തിന്മയുടെ ഇരുട്ടിനെ നന്മയുടെ വെളിച്ചം കൊണ്ട് അകറ്റുന്ന ദീപങ്ങളുടെ ആഘോഷമായ ദീപാവലിയെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിയ വേളയിൽ 'മഹിളാരത്ന'വും വായനക്കാർക്കൊപ്പം നന്മയുടെ വിജയത്തിന്റെ ആഘോഷമായ ദീപാവലിയിൽ പങ്കുചേരുകയാണ്.

time-read
2 mins  |
October 2024
വിശ്വാസങ്ങൾ തകർത്ത ജീവിതം
Mahilaratnam

വിശ്വാസങ്ങൾ തകർത്ത ജീവിതം

സിനിമകളിലെന്നപോലെ മിനിസ്ക്രീനിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു വരുന്നതിനിടയിലാണ് തന്റെ ജീവിതത്തിലെ കറുത്ത അദ്ധ്യായത്തിലൂടെ ശാലുമേനോന് കടന്നുപോകേണ്ടിവന്നത്. തന്റെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ശാലു...

time-read
1 min  |
October 2024