
പട്ടി ഉണ്ട് എന്ന് കേൾക്കുമ്പോൾ തന്നെ പേടിച്ചോടുന്നവർ ആണ് ഒട്ടുമിക്ക മലയാളികളും. നായ്ക്കുട്ടികളെ വളർത്തുകയും പരിപാലിക്കുകയും ചെയ്യുന്നത് ഈർഷ്യയോടെ കാണുന്നവരും നമുക്കും ചുറ്റുമുണ്ട്. എന്നാൽ, അഭിമാനത്തോടെ പറയട്ടെ ഇന്ന്, എന്റെ ജീവിതവും വരുമാനവും എല്ലാം നായകൾ സമ്മാനിച്ചത് ആണ്.
സിവിൽ സർവ്വീസ് ചെയ്യണം എന്നായിരുന്നു സ്വപ്നം കണ്ടത്. അതിനിടയിൽ ആണ് വീട്ടിൽ ഞങ്ങൾ ഒരു നായ്ക്കുട്ടിയെ വാങ്ങുന്നത്. പണ്ട് അച്ഛൻ സമ്മാനിച്ച് വളർത്തുനായയുടെ പേരാണ് ഞാൻ ഇട്ടത്. ജിക്കി, ഒരു വിധേനയും മൃഗപരിപാലനം അറിയാത്ത ഞാൻ ലാബ്രഡോർ റിട്രീവർ ഇനം ആയ ജിക്കിക്ക് വേണ്ടിയാണ്, യൂ ട്യൂബിലൂടെ ഡോഗ് ട്രെയിനിംഗ് പഠിക്കുന്നത്. അതിന്റെ ഭക്ഷണരീതികളും, സ്വഭാവസവിശേഷതയും, നായകളെ മെരുക്കുന്ന രീതികളും എനിക്ക് പുതിയ അനുഭവങ്ങൾ ആയിരുന്നു. നമ്മൾ പറയുന്നതു പോലെ ജിക്കി അനുസരിക്കുകയും നമ്മുടെ വിഷമത്തിലും സന്തോഷത്തിലും നായ കൂടിച്ചേരുന്നതും എല്ലാം എന്നെ സംബന്ധിച്ച് സന്തോഷം നൽകുന്നതാണ് എന്ന് തിരിച്ചറിഞ്ഞു. അങ്ങനെ ആണ് ഒരു അധ്യാപകന്റെ അടുത്ത് ഡോഗ് ട്രെയിനിംഗ് ലൈസൻസ് എടുക്കാനും, സർട്ടിഫിക്കറ്റ് നേടാനുമുള്ള പഠനം തുടങ്ങുന്നത്. അങ്ങനെ ഒഫീഷ്യൽ ഡോഗ് ട്രെയിനർ ആയി ഞാൻ.
この記事は Mahilaratnam の November 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Mahilaratnam の November 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン

കണ്ണിന്റെ കാവലാളായി തങ്കച്ചൻ..
ഇന്ത്യയിൽ പ്രതിവർഷം ഒരു ലക്ഷം പേർക്ക് നേത്രപടലം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമാണെന്നും ഇതിനായി രണ്ട് ലക്ഷം പേരെങ്കിലും നേത്രപടലങ്ങൾ ദാനം ചെയ്യേണ്ടതുണ്ടെന്നും ഇന്ത്യൻ ജേർണൽ ഓഫ് ഒഫ്താൽമോളജി വ്യക്തമാക്കുന്നു

Women; Be Independent
സ്ത്രീകൾ എല്ലാ രീതിയിലും ഈക്വലാണ്

ചെത്തിപ്പൂവുകൾ
എക്സോറ എന്ന കുടുംബപ്പേരാണ് ബോട്ടണി ചെത്തികുടുംബത്തിന് നൽകിയിട്ടുള്ളത്

എന്റെ ശരീരം;എന്റെ സൗകര്യം
ജീവിതത്തിലും കരിയറിലും വിജയങ്ങൾ നേടിയെടുക്കുമ്പോഴും സ്വന്തം ശരീരത്തെക്കുറിച്ച് കമന്റുകൾ കേൾക്കാൻ വിമുഖതയുള്ളവർ അനേകം. കഴിവുകൾക്ക് അംഗീകാരവും അഭിനന്ദനങ്ങളും കാംക്ഷിക്കുന്നവർക്കൊപ്പം ദേവിചന്ദനയുമുണ്ട്. അതുമായി ബന്ധപ്പെട്ട് 'മഹിളാരത്ന' ത്തോട് ഹൃദയം തുറക്കുകയാണ് ഇവിടെ.

എച്ച്.ഐ.വി. ആധുനിക യുഗത്തിലെ പ്രസക്തി
എയ്ഡ്സ് രോഗബാധിതരെയും നമ്മൾ ഒരാളെപ്പോലെ കണ്ട് നമുക്ക് ഒപ്പം ചേർക്കാം

വിവാഹമോചനവും കുട്ടികളും
മാതാപിതാക്കളുടെ വിവാഹമോചനത്തിന് മുമ്പത്തേയും പിൽക്കാലത്തേയും അന്തരീക്ഷത്തിൽ കുട്ടികൾ മാനസികമായ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ ഇടവരുന്നു

ഞാനെന്ന ആർട്ടിസ്റ്റും വ്യക്തിയും
ഞാനെന്ന ആർട്ടിസ്റ്റിനെ 11 വർഷമായി ആളുകൾക്കറിയാം. പക്ഷേ ഞാനെന്ന വ്യക്തിയെ ഇപ്പോഴാണ് അവർ മനസ്സിലാക്കിയത്.

മുടി പരിപാലനം എങ്ങനെ?
മുടി ഒരു വ്യക്തിയുടെ ആരോഗ്യത്തെയാണ് വെളിപ്പെടുത്തുന്നത്

വെയിലും ശരീരവും തമ്മിലുള്ള കെമിസ്ട്രി
വളരെ പ്രധാനപ്പെട്ട കാര്യം ശരീരത്തിലെ ജലാംശം അമിതമായി പുറംതള്ളപ്പെടുന്നതിനാൽ ഉണ്ടാകാവുന്ന ഡീഹൈഡ്രേഷൻ, ഹീറ്റ് സ്ട്രോക്ക് എന്നിവ ഒഴിവാക്കാൻ വെള്ളം അധികം കുടിക്കണം

അക്ഷരക്കാഴ്ചയിൽ നിറയുന്ന കൈച്ചുമ്മയുടെ ലോകം
കാൽപന്തുകളിയേയും ഹിന്ദുസ്ഥാനി സംഗീതത്തേയും നെഞ്ചിലേറ്റി മൂളി നടക്കുന്ന ജരാനര ബാധിച്ച് കുറെ മുഖങ്ങളെ നമുക്ക് ഇന്നും തെക്കേപ്പുറത്തെ പല കോണുകളിലും കാണാം