Try GOLD - Free
മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും
Mahilaratnam
|January 2025
അംഗീകാരങ്ങളും വിവാദങ്ങളും ഒരുപോലെ നേരിടേണ്ടി വന്ന ശ്രുതിമേനോന്റെ ജീവിതാനുഭവങ്ങളിലൂടെ..
കലാമേഖലയിലേക്ക് എപ്പോഴായിരുന്നു അരങ്ങേറ്റം
വളരെ ചെറുപ്പം തൊട്ടേ പാട്ടിലും നൃത്ത ത്തിലും ചുവട് വെച്ചിരുന്നു. ഞാൻ മൂന്ന് വയസ്സ് മുതലെ പാട്ടും നൃത്തവും പഠിക്കാൻ തുടങ്ങിയിരുന്നു. എന്റെ അമ്മയുടെ കുടുംബത്തിൽ പാട്ടുപാടുന്നവരുണ്ടായിരുന്നു.
ഇപ്പോൾ അറിയപ്പെടുന്ന ഒരു കലാകാരിയാണ്. ആളുകൾ ശ്രദ്ധിക്കപ്പെടുന്ന ഈയൊരു മേഖലയിലേക്ക് കടന്നുവരുന്ന പെൺകുട്ടികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ എന്തെല്ലാമാണ്.
പ്രത്യേകിച്ചും ഞാൻ മുംബൈ പോലുള്ള ഒരു സ്ഥലത്തുനിന്ന് ആണ് കേരളത്തിലേക്ക് വരുന്നത്. ഞാൻ വരുന്ന സമയത്ത് കേരളത്തിലെ അന്തരീക്ഷം ഇന്നത്തെപ്പോലെ ആയി രുന്നില്ല. ആളുകൾ കുറച്ചുകൂടി ഉള്ളിലേക്ക് വലിഞ്ഞു ചിന്തിക്കുന്നവരായിരുന്നു. പുരുഷന്മാരോട് സംസാരിച്ചാലും ഇടപഴകിയാലും വേറെ രീതിക്ക് കാണുന്നവരായിരുന്നു. സ്ലീവ്ലെസ്സ് ഇട്ടതിനുവരെ ചോദ്യം ചെയ്യപ്പെട്ടു. ഈവക ചോദ്യങ്ങൾ എന്നോട് ചോദിച്ചവരിൽ പലരും സ്ത്രീകളായിരുന്നു. അതാണ് എനിക്ക് കൂടുതൽ വിഷമം തോന്നിയത്. വലിയ അഭിനേതാക്കൾ പലരും എന്നെ ക്യാമറയുടെ മുന്നിൽ വച്ചുതന്നെ കളിയാക്കിയിട്ടു ണ്ട്. ആ സമയത്തും ഞാൻ ഷോട്ട് എടുത്തുകഴിഞ്ഞ് കട്ട് പറഞ്ഞതിനുശേഷം ബാത്റൂമിലേക്ക് ഓടിപ്പോയി അവിടെ നിന്നും വിഷമങ്ങൾ കരഞ്ഞുതീർത്ത് തിരിച്ച് ഒന്നും അറിയാത്ത പോലെ ഷോട്ടിന് തയ്യാറായി വന്നിട്ടുണ്ട്. ഇപ്പോൾ സാഹചര്യങ്ങൾ കുറെ മാറിയിട്ടുണ്ട്. കേരളത്തിലെ അന്തരീക്ഷവും.
This story is from the January 2025 edition of Mahilaratnam.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Mahilaratnam
Mahilaratnam
നന്മയുടെ ഭരതവാക്യം
ഞാനും ഭാര്യയും ജനശതാബ്ദിയിലും ചെന്നൈ മെയിലിലുമായി മറ്റുള്ളവരുടെ പുഞ്ചിരിയിൽ ജീവിതയാത്ര ആസ്വദിച്ചു കൊണ്ട് തുടരുന്നു...
3 mins
May 2026
Mahilaratnam
കലാലയ ജീവിതം ഓർമ്മപുതുക്കലും അഭിപ്രായങ്ങളും
മഹിളകൾ മാത്രം പഠിക്കുന്ന ഒരു കോളേജ് എന്ന നിലയിലാണ് കോട്ടയത്തെ ബി.സി.എം കോളേജിന്റെ പ്രസക്തി. ബിഷപ്പ് ചൂളപ്പറമ്പിൽ മെമ്മോറിയൽ കോളേജ് എന്നാണ് ഈ കലാലയത്തിന്റെ പൂർണ്ണനാമം.
3 mins
May 2026
Mahilaratnam
സിനിമയെ പ്രണയിക്കുന്ന കുടുംബം
ജീവിതയാത്രയിൽ സിനിമയെ ജീവവായുപോലെ പ്രണയിക്കുന്ന സംവിധായകൻ ഹരിദാസും, ഭാര്യ ലിന്റയും മകൻ ഋഷിയും അടങ്ങുന്ന കുടുംബം സിനിമയിൽ പുതിയ സ്വപ്നങ്ങളും, പ്രതീക്ഷകളുമായി പ്രയാണം തുടരുകയാണ്.
3 mins
May 2026
Mahilaratnam
സൗന്ദര്യം നൽകും മാതളം
മാതള എണ്ണയാണ് സൗന്ദര്യവർദ്ധനയ്ക്കായുള്ള ഏറ്റവും നല്ല ഔഷധം
1 mins
May 2026
Mahilaratnam
കേരളം പ്രമേഹത്തിന്റെ തലസ്ഥാനമാകുമോ?
ആശങ്കയുണർത്തുന്ന കണക്കുകളും മാറേണ്ട ശീലങ്ങളും
3 mins
May 2026
Mahilaratnam
പറക്കാൻ ചിറകുകൾ തുന്നാം
ട്രാവൽ ഏജന്റു വഴി യാത്ര ബുക്ക് ചെയ്യുന്നവർക്ക് പ്രശ്നങ്ങൾ വന്നാൽ വിളിക്കാനും പരിഹാരങ്ങൾ കണ്ടെത്തി നൽകാനും ഇപ്പുറത്തൊരാളുണ്ടാവും, എന്നാൽ ഓൺലൈൻ ടിക്കറ്റിംഗിന്റെ കാര്യം അങ്ങനെയല്ല
3 mins
May 2026
Mahilaratnam
കുറ്റ്യാട്ടൂർ മാമ്പഴത്തിന്റെ മാധുര്യത്തിൽ വാർത്തകളുടെ സൂക്ഷിപ്പുകാരി
2021 ൽ ഭൗമസൂചിക പദവി ലഭിച്ച ആദ്യത്തെ മാങ്ങയാണ്
3 mins
May 2026
Mahilaratnam
കൊച്ചുകൊച്ചു സന്തോഷങ്ങൾ
അഭിനയിച്ച കഥാപാത്രങ്ങൾ നിലനിൽക്കുന്നു എന്ന ഭാഗ്യം സിദ്ധിച്ച നടികളിൽ ഒരാളായ സംഗീതമോഹൻ ‘മഹിളാരത്ന'ത്തിനൊപ്പം...
1 mins
May 2026
Mahilaratnam
രക്തവർദ്ധനയ്ക്ക്..
ആഹാരത്തിൽ ഇരുമ്പു സത്ത് അധികമുണ്ടെങ്കിൽ രക്തത്തിലെ ചുവന്ന അണുക്കളുടെ എണ്ണവും വർദ്ധിക്കും
1 min
May 2026
Mahilaratnam
America to Kerala
വിവാഹജീവിതവുമായി അമേരിക്കയിൽ ചേക്കേറിയ മോഹിനി വീണ്ടും സിനിമാജീവിതത്തിൽ സജീവമാകുന്നു. വിശേഷങ്ങളും അനുഭവങ്ങളും മഹിളാരത്നവുമായി പങ്കിടുകയാണ് മോഹിനി
3 mins
May 2026
Listen
Translate
Change font size

