സിംപിൾ പുലാവ്
- ബസ്മതി അരി ഒരു കപ്പ്
2. എണ്ണ രണ്ടു വലിയ സ്പൂൺ
3. ജീരകം ഒരു ചെറിയ സ്പൂൺ
4. സവാള ഒരു ചെറുത്, പൊടിയായി അരിഞ്ഞത്
5. ഗരംമസാലപ്പൊടി ഒരു ചെറിയ സ്പൂൺ
ഉപ്പ് പാകത്തിന്
6. ഗ്രീൻപീസ് (ഫാസൺ) 100 ഗ്രാം
7. വെള്ളം ഒന്നേമുക്കാൽ കപ്പ്
8. നാരങ്ങാനീര് ഒന്ന് - രണ്ട് ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
അരി കഴുകി 30 മിനിറ്റ് വെള്ളത്തിൽ കുതിർത്ത ശേഷം ഊറ്റി വയ്ക്കണം. നോൺസ്റ്റിക് പാനിൽ എണ്ണ ചൂടാക്കി ജീരകം മൂപ്പിക്കുക. ഇതിലേക്കു സവാള ചേർത്ത് ആറ് മിനിറ്റ് വഴറ്റുക. നിറം മാറി വരുമ്പോൾ ഗരംമസാലപ്പൊടിയും ഉപ്പും ചേർത്തിളക്കി 20 സെക്കൻഡ് വഴറ്റുക. ഇതിലേക്ക് അരിയും ഗ്രീൻപീസും ചേർത്തിളക്കിയ ശേഷം വെള്ളവും ചേർത്തു യോജിപ്പിക്കുക. ഉപ്പ് പാകത്തിനാക്കി ചെറുതീയിൽ 10 മിനിറ്റ് അടച്ചു വച്ചു വേവിക്കണം. അരി പാകത്തിനു വെന്ത ശേഷം അടപ്പു മാറ്റി മുകളിൽ നാരങ്ങാനീര് ചേർത്ത് ഒരു ഫോർക്ക് കൊണ്ടു മെല്ലേ യോജിപ്പിച്ചു ചൂടോടെ വിളമ്പുക.
ഈസി ചിക്കൻ ഡ്രംസ്റ്റിക്
Diese Geschichte stammt aus der October 15, 2022-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der October 15, 2022-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
കാലമെത്ര കൊഴിഞ്ഞാലും...
കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും
വെയിൽ തന്നോളൂ സൂര്യാ...
വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും
തനിനാടൻ രുചിയിൽ സാലഡ്
വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...
ഗെയിം പോലെ ജീവിതം
പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ
സ്വാദും ഗുണവുമുള്ള രംഭ ഇല
സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?
കണ്ടാൽ ഞാനൊരു വില്ലനോ?
'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്
തോൽവികൾ പഠിപ്പിച്ചത്
ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം