ഇക്കാര്യങ്ങൾ എന്നോട് പറയേണ്ട
Vanitha|October 15, 2022
നിയന്ത്രിക്കാനും വരുതിയിൽ നിർത്താനും സമൂഹം പെൺകുട്ടികളോട് പറയുന്ന ചില വർത്തമാനങ്ങളുണ്ട്. അവയോട് പറയൂ, എന്നെ ഭയപ്പെടുത്താൻ നോക്കേണ്ട...
രാഖി റാസ്
ഇക്കാര്യങ്ങൾ എന്നോട് പറയേണ്ട

പെൺകുട്ടികളെ നിയന്ത്രിക്കാനും അവരുടെ ചിറകുകൾ അരിയാനും സമൂഹം കാലാകാലങ്ങളായി ശീലിച്ച രീതികളുണ്ട്. ഈ മുൾവേലികളെ ഭയക്കാനാണ് കുടുംബങ്ങളിൽ നിന്നു പോലും പെൺകുട്ടികൾക്ക് ലഭിക്കുന്ന പാഠം. പിന്നോട്ട് വലിക്കുന്ന അരുതുകളെ തള്ളിക്കളഞ്ഞ് സ്വയം ശക്തയാകുകയാണ് പരിഹാരം. മുന്നോട്ടുള്ള പാതയിൽ കല്ലും മുള്ളുമാകുന്ന പത്തു കാര്യങ്ങളെ എങ്ങനെ കരുത്തോടെ നേരിടാമെന്ന് അറിയൂ.

“നിനക്ക് കഴിയില്ല ' സ്വയം പറയൂ, എനിക്ക് കഴിയും

 ബൈക്ക് ഓടിക്കണം. ഇന്ത്യ മുഴുവനും യാത്ര പോകണം എന്നൊക്കെ മോഹങ്ങൾ പറയുമ്പോൾ മിക്ക വീടുകളിൽ നിന്നും സമൂഹത്തിൽ നിന്നും നിനക്ക് കഴിയില്ല എന്ന മറുപടിയാണ് പെൺകുട്ടികൾക്ക് കേൾക്കേണ്ടി വരിക.

ആൺകുട്ടികളാണെങ്കിൽ നീ ശ്രമിക്കൂ' എന്നായിരിക്കും ഉപദേശം. പെൺകുട്ടിയായതുകൊണ്ടു മാത്രം ഒരു കാര്യവും പ്രാവർത്തികമല്ലാതെ വരില്ല. നിനക്ക് കഴിയില്ല' എന്ന് കേൾക്കേണ്ടി വരുമ്പോൾ എനിക്ക് കഴിയും എന്ന് സ്വയം പറയുക. തന്റെ കഴിവിനെ വിശ്വസിക്കുക. മറ്റൊരാൾ കഴിയില്ല എന്നു പറയുന്നത് ഒരു വിധത്തിലും നിങ്ങളുടെ കഴിവിനെ ബാധിക്കുന്നില്ല എന്നോർക്കുക. ആ വാക്കുകൾ മനസ്സിനെ ബാധിക്കാതെ സ്വയം സംരക്ഷിക്കുക.

ഇത്രയ്ക്ക് അഹങ്കാരമോ ? ഭയക്കരുത്, ഉയരുന്ന ശബ്ദത്തെ പെൺകുട്ടികളുടെ സ്ത്രീകളുടെ അഭിപ്രായങ്ങളെ ഒച്ച ഉയർത്തി അടിച്ചമർത്തുക എന്ന രീതി വീട്ടിലും വിദ്യാലയങ്ങളിലും ഔദ്യോഗിക ജീവിതത്തിലും സ്ത്രീകൾ അനുഭവിച്ചിട്ടുണ്ടാകും.

പെൺകുട്ടികൾ ജനിക്കുമ്പോൾ തന്നെ അവർ പതിയെ സംസാരിക്കണം, പുരുഷന്മാരെ അനുസരിക്കുക ധർമമാണ് എന്നീ പാഠവും കിട്ടിയിട്ടുണ്ടാകും. ഈ വേർതിരിവ് ആവശ്യമില്ല.നമ്മളോട് തുല്യമായ ടോണിൽ സംസാരിക്കാത്ത വ്യക്തികളെ ഭയക്കുകയല്ല വേണ്ടത്. മര്യാദയുടെ ഭാഷയിൽ സംസാരിക്കാൻ തയാറാണെങ്കിൽ സംസാരം തുടരാം എന്ന് സമചിത്തതയോടെ പറയുക. അത് പരിഗണിക്കപ്പെടുന്നില്ലെങ്കിൽ തിരിഞ്ഞു നോക്കാതെ നടന്നു നീങ്ങുക.

ഔദ്യോഗിക ജീവിതത്തിൽ ഈ രീതി ചിലപ്പോൾ സാധ്യമായെന്ന് വരില്ല. ധൈര്യം നഷ്ടപ്പെടാതെ തങ്ങളുടെ ഭാഗം വ്യക്തമായി പറയണം. മേധാവിയുടെ ഒച്ചയിടൽ സ്ത്രീക്ക് മാനസിക സമ്മർദം ഉണ്ടാക്കുന്ന പീഡനമായാണ് നിയമം പരിഗണിക്കുന്നത്.

 “ഛീ.... @@@@ മോളേ...''

Denne historien er fra October 15, 2022-utgaven av Vanitha.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra October 15, 2022-utgaven av Vanitha.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA VANITHASe alt
വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?
Vanitha

വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?

ഏതൊരു വസ്തുവും പ്രകൃതിയോടും സഹജീവികളോടും കരുതലോടെ തിരഞ്ഞെടുത്തുപയോഗിക്കുന്ന കോൺഷ്യസ് ലിവിങ് ശൈലി അറിയാം

time-read
1 min  |
December 21, 2024
സിനിമാറ്റിക് തത്തമ്മ
Vanitha

സിനിമാറ്റിക് തത്തമ്മ

കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്

time-read
1 min  |
December 21, 2024
മാർപാപ്പയുടെ സ്വന്തം ടീം
Vanitha

മാർപാപ്പയുടെ സ്വന്തം ടീം

മാർപാപ്പയുടെ അനുഗ്രഹവും ആശിയും സ്വീകരിച്ചു തുടക്കം കുറിച്ച വത്തിക്കാൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്

time-read
3 mins  |
December 21, 2024
ദൈവത്തിന്റെ പാട്ടുകാരൻ
Vanitha

ദൈവത്തിന്റെ പാട്ടുകാരൻ

കർണാടക സംഗീതത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ആദ്യ വൈദികനും ശബ്ദ ചികിത്സാ വിദഗ്ധനുമായ ഫാദർ പോൾ പൂവത്തിങ്കലിന്റെ കലാജീവിതം

time-read
4 mins  |
December 21, 2024
സന്മനസ്സുള്ളവർക്കു സമാധാനം
Vanitha

സന്മനസ്സുള്ളവർക്കു സമാധാനം

വാർധക്യത്തിലും ജീവിതത്തിന്റെ മാധുര്യം സൗഹൃദത്തണലിലിരുന്ന് ആസ്വദിക്കുന്ന 15 ദമ്പതികൾ. അവരുടെ സ്നേഹക്കൂട്ടിൽ സാന്റാ എത്തിയപ്പോൾ...

time-read
3 mins  |
December 21, 2024
ഒറ്റയ്ക്കല്ല ഞാൻ
Vanitha

ഒറ്റയ്ക്കല്ല ഞാൻ

പൊന്നിയിൽ സെൽവന്റെ ആദ്യ ഷോട്ടിൽ ഐശ്വര്യ കണ്ട സ്വപ്നം യാഥാർഥ്യമാകുമ്പോൾ...

time-read
3 mins  |
December 21, 2024
Mrs Queen ഫ്രം ഇന്ത്യ
Vanitha

Mrs Queen ഫ്രം ഇന്ത്യ

മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്

time-read
2 mins  |
December 07, 2024
പ്രസിഡന്റ് ഓട്ടത്തിലാണ്
Vanitha

പ്രസിഡന്റ് ഓട്ടത്തിലാണ്

പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി

time-read
2 mins  |
December 07, 2024
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
Vanitha

ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ

കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും

time-read
1 min  |
December 07, 2024
ഓടും ചാടും പൊന്നമ്മ
Vanitha

ഓടും ചാടും പൊന്നമ്മ

അറുപതാം വയസ്സിലും ഓടാനുള്ള വിസിൽ കേട്ടാൽ പൊന്നമ്മ കുതിച്ചുപായും. അതിനു പിന്നിലൊരു സ്വപ്നമുണ്ട്

time-read
3 mins  |
December 07, 2024