ഏഴു വയസ്സുള്ള കുഞ്ഞു റിസ്വാനയ്ക്ക് ഉറങ്ങണമെങ്കിൽ സിൻഡ്രല്ല കഥ കേൾക്കണം. ആ കഥയോടുള്ള ഇഷ്ടം കൊണ്ട് അവളൊരു സ്വപ്നം കണ്ടു. ഒരു മുറി നിറച്ച് ഡിസ്നി പാവകൾ. അതിനിടയിൽ സിൻഡ്രല്ല രാജകുമാരിയെ പോലെ അവൾ ഡിസ്നി കാർട്ടൂൺ പാവകളെ ജീവനായി സ്നേഹിച്ച റിസ്വാന ഗോറിയുടെ പേരിലാണ് ഇന്ന് ഏറ്റവുമധികം ഡിസ്നി പ്ലഷ് ടോയ്‌സ് കൈവശമുള്ള ഇന്ത്യാക്കാരി എന്ന റെക്കോർഡ്.
ഡിസ്നി പ്ലഷ് ടോയ്‌സ് കളക്ഷൻ ഹോബിയാക്കിയിട്ട് 23 വർഷമെത്തുമ്പോൾ റിസ്വാനയുടെ മുറിയിലുള്ളത് 1300ലധികം ഒറിജിനൽ ഡിസ്നി പാവകളാണ്. അവയ്ക്ക് ഒരു കോടി രൂപ വിലമതിക്കും. ഗിന്നസ് ലോക റെക്കോർഡ് ലക്ഷ്യമാക്കിയുള്ള റിസ്വാനയുടെ യാത്ര അറിയാം.
സിൻഡ്രല്ലയും കൂട്ടുകാരും
“സിൻഡ്രല്ലയോടുള്ള എന്റെ ഇഷ്ടമറിഞ്ഞ് ആദ്യമായി പാവ സമ്മാനിച്ചത് അബ്ബയാണ്. ദുഷ്ടയായ രണ്ടാനമ്മ, അവരുടെ മക്കൾ... അവയൊക്കെ ചേർത്തുവച്ച് സ്വയം കഥ മെനയും. അബ്ബ റസാഖ് ഖാൻ ഗോറി അന്ന് ഷാർജയിലെ ഓറിയന്റ് ടൂർസ് ആൻഡ് ട്രാവൽസ് സിഇഒ ആയി ജോലി ചെയ്യുകയാണ്. ജോലി ആവ ശ്യത്തിനായി അബ്ബ പല രാജ്യങ്ങളിലും യാത്ര ചെയ്യണം. വരുമ്പോൾ എന്താ വേണ്ടത്' എന്ന് അബ്ബ ചോദിക്കും. ചോക്ലേറ്റും ഗെയിമുകളുമാകും അനിയന്റെ ലിസ്റ്റിൽ ഞാൻ ഡിസ്നി ടോയ്സിന്റെ പേര് എഴുതി കൊടുത്തുവിടും. വരുമ്പോൾ അബ്ബയുടെ പെട്ടിയിൽ ആ ടോയ് ഉണ്ടാകും.
ഹോബിക്കായി ജോലി
This story is from the October 29, 2022 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the October 29, 2022 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
മുളപ്പിച്ചു കഴിച്ചാൽ ഇരട്ടി ഗുണം
മുളപ്പിച്ച പയറു വർഗങ്ങൾ കൊണ്ടു തയാറാക്കാൻ പുതുവിഭവം
പഴയ മൊബൈൽ ഫോൺ സിസിടിവി ആക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പ്രമേഹമുള്ളവർക്കു മധുരക്കിഴങ്ങ് കഴിക്കാമോ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
ഒന്നിച്ചു മിന്നുന്ന താരങ്ങൾ
അഞ്ജലി നായരും മൂത്ത മകൾ ആവണിയും മാത്രമല്ല, ഈ ചിത്രത്തിലെ കുഞ്ഞുഹിറോ ആദ്വികയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്, പക്ഷേ...
കയ്യും കാലും ഇല്ലെങ്കിലും നീന്താം
സ്വയരക്ഷയ്ക്കായി സൗജന്യ നീന്തൽ പരിശീലനം നൽകുന്ന ആലുവയിലെ സജി വാളശ്ശേരിൽ എന്ന അറുപതുകാരൻ
സജിതയ്ക്കു കിട്ടിയ ഉർവശി അവാർഡ്
മാർക്കോയിലെ ആൻസിയായി തിളങ്ങിയ സജിത ശ്രീജിത്ത് സിനിമയിൽ സജീവമാകുന്നു
ഖത്തറിൽ നിന്നൊരു വിജയകഥ
പരമ്പരാഗത മൂല്യങ്ങൾ മുൻനിർത്തി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തതിന് രാജ്യാന്തര അവാർഡ് നേടിയ മലയാളി വനിത
കുട്ടികൾക്കു നൽകാം പ്രതിരോധ കവചം
വാക്സിനോ മരുന്നോ കണ്ടെത്താത്ത പല രോഗങ്ങളും കടന്നു വരാം. അതിനെ നേരിടാൻ കുട്ടികളുടെ ആരോഗ്യത്തിൽ വേണം മുൻകരുതൽ
അരിയ പൊരുളേ അവിനാശിയപ്പാ...
ഭക്തർ കാശിക്കു തുല്യമായി കാണുന്ന തിരുപ്പൂരിലെ അവിനാശീ ലിംഗേശ്വര ക്ഷേത്രത്തിലേക്ക്...
സുഗന്ധം പരക്കട്ട എപ്പോഴും
ശരീര സുഗന്ധത്തിനു ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം