സംഗീതം തന്ന കൈനീട്ടം
Vanitha|April 15, 2023
പാട്ടും സംഗീതവും സന്തോഷവും നിറച്ചാണു സംഗീതസംവിധായകൻ രാഹുൽ രാജിന്റെ വിട്ടിൽ ഓരോ വിഷുവുമെത്തുന്നത്
roopa
സംഗീതം തന്ന കൈനീട്ടം

കൊച്ചി മാമംഗലത്തെ വീട്ടിൽ വിഷുക്കണി ഒരുക്കുന്ന തിരക്കിലാണു സംഗീത സംവിധായകൻ രാഹുൽ രാജും ഭാര്യ മിറിയവും. പീലിത്തിരുമുടി കെട്ടിയ ഉണ്ണിക്കണ്ണന്റെ വിഗ്രഹത്തിനു മുന്നിൽ ഓട്ടുരുളിയിൽ കണിക്കൊന്നയും കണി വെള്ളരിയും വാൽക്കണ്ണാടിയുമൊക്കെ അടുക്കി വയ്ക്കുന്ന മിറിയത്തെ നോക്കി കുസൃതിയോടെ രാഹുൽ മൂളി, മിഴിയഴകു നിറയും രാധാ...' പാട്ടു തീർന്നപ്പോഴേക്കും ഇവരുടെ പൊട്ടിച്ചിരിയിലേക്കു മകൾ അക്ഷയ നിലേയയെന്ന പാവാടക്കാരിയും ചേർന്നു.

വലിയ വെക്കേഷന് എല്ലാക്കൊല്ലവും മിറിയവും മോളും ജർമനിക്കു വിമാനം കയറും. യാത്ര പുറപ്പെടാനുള്ള തിരക്കിനിടെയാണു രാഹുലും മിറിയവും അബുവും സംസാരിക്കാനിരുന്നത്. “ഒരു വിഷുക്കാലത്താണു മിറിയം ജീവിതത്തിലേക്കു വന്നത്. പിന്നെ, ഓരോ ആഘോഷവും ഇരട്ടി മധുരമുള്ളതായി. എന്റെ സങ്കടങ്ങളിലും ഡബിൾ സ്ട്രോങ് ആയി കൂടെ നിൽക്കുന്നതു മിരിയാണ്.''

ജർമനി കൊച്ചി കണക്ഷൻ എങ്ങനെ വന്നു ?

മിറിയം: ഞാൻ മാതാ അമൃതാനന്ദമയിയുടെ ഭക്തയാണ്. 16 വയസ്സുള്ളപ്പോൾ അമൃതപുരിയിൽ അമ്മയുടെ കൂടെ കുറച്ചുകാലം താമസിച്ചു. ഇവിടുത്തെ സംസ്കാരവും ആചാരങ്ങളും ഇഷ്ടമായതോടെ സ്കൂൾ പഠനം കഴിഞ്ഞ് അമൃതപുരിയിൽ തന്നെ താമസമാക്കി. ഒരു ഇന്ത്യക്കാരനെ വിവാഹം കഴിക്കണം എന്ന ആഗ്രഹം അമ്മയോടു പറഞ്ഞപ്പോൾ ഒരു വർഷം കാത്തിരിക്കൂ എന്നാണു മറുപടി കിട്ടിയത്. അമൃതപുരിയിലെ കോളജിൽ ബി എസി കംപ്യൂട്ടർ സയൻസിനു ചേർന്നു പഠനം തുടർന്നു.

രാഹുൽ: അഞ്ചു വർഷത്തെ പ്രണയം തകർന്നതിന്റെ വേദനയിൽ ഡിപ്രഷനടിച്ചു നടക്കുകയാണു ഞാനന്ന്. മിരിയെ പരിചയപ്പെട്ട പിന്നാലെ ഓർക്കുട്ടിൽ ചാറ്റ് ചെയ്യാൻ തുടങ്ങി. ഇഷ്ടം കാണിച്ചുള്ള എന്റെ സംസാരം അവൾക്ക് പിടിച്ചില്ല. അതോടെ മെസേജുകളൊന്നുമില്ല.

ആയിടയ്ക്ക് അമൃതാനന്ദമയി അമ്മ കൊടുങ്ങല്ലൂരിൽ വന്നു. അവിടെ വച്ചു കണ്ടപ്പോൾ എന്നോടു പറഞ്ഞു, “ഒരു ജർമൻകാരി കുട്ടിയുണ്ട്. മോന് ഇഷ്ടമാണെങ്കിൽ കല്യാണം നടത്താം. ആശ്രമത്തിൽ ഒരുപാടു വിദേശികൾ ഉള്ളതുകൊണ്ട് ഒന്നു ഞെട്ടിയെങ്കിലും കക്ഷി മിരിയാണെന്ന് അറിഞ്ഞതോടെ കാര്യങ്ങൾ സ്പീഡിലായി.

പ്രകൃതിയോടിണങ്ങിയ ജീവിതമാണോ മിറിയത്തിനിഷ്ടം ?

هذه القصة مأخوذة من طبعة April 15, 2023 من Vanitha.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة April 15, 2023 من Vanitha.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من VANITHA مشاهدة الكل
മറവിരോഗം എനിക്കുമുണ്ടോ?
Vanitha

മറവിരോഗം എനിക്കുമുണ്ടോ?

മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം

time-read
4 mins  |
November 23, 2024
പൂവിതൾ പാദങ്ങൾ
Vanitha

പൂവിതൾ പാദങ്ങൾ

കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ

time-read
3 mins  |
November 23, 2024
നിഴൽ മാറി വന്ന നിറങ്ങൾ
Vanitha

നിഴൽ മാറി വന്ന നിറങ്ങൾ

“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു

time-read
3 mins  |
November 23, 2024
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
Vanitha

യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ

ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും

time-read
1 min  |
November 23, 2024
കളർഫുൾ ദോശ, രുചിയിലും കേമം
Vanitha

കളർഫുൾ ദോശ, രുചിയിലും കേമം

മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം

time-read
1 min  |
November 23, 2024
സൈലന്റല്ല അഭിനയം
Vanitha

സൈലന്റല്ല അഭിനയം

“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ

time-read
2 mins  |
November 23, 2024
പഠിക്കാം രണ്ടു ട്രിക്കുകൾ
Vanitha

പഠിക്കാം രണ്ടു ട്രിക്കുകൾ

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
November 23, 2024
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
Vanitha

വാലറ്റ് ഭരിക്കാൻ ഇ റുപ്പി

ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ

time-read
2 mins  |
November 23, 2024
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
Vanitha

കിഴങ്ങിനു പകരക്കാരൻ അടതാപ്പ്

ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്

time-read
1 min  |
November 23, 2024
മിടുക്കരാകാൻ ഇതു കൂടി വേണം
Vanitha

മിടുക്കരാകാൻ ഇതു കൂടി വേണം

ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം

time-read
1 min  |
November 23, 2024