പൊള്ളലേറ്റ ഒരാൾ മോഡലിങ് ചെയ്യുന്നു. ജോലി ചെയ്യുന്നു എന്നൊക്കെ കാര്യമായി പറയും. പക്ഷേ, അവർ വിവാഹം എന്ന സ്വപ്നം പങ്കുവയ്ക്കുമ്പോൾ ഒപ്പം നിൽക്കുന്നവർ പോലും പല സംശയങ്ങളും മുന്നിലേക്കിടും. വിവാഹം, പ്രണയം എന്നതൊക്കെ മുഖം നോക്കി ചെയ്യേണ്ടതല്ല എന്നു പറയുന്നവർ കുറച്ചെങ്കിലും ഉണ്ട് എന്നും സമ്മതിക്കുന്നു. പക്ഷേ, നോർമലൈസ് ചെയ്തു വച്ച ഉടലാകൃതിയിൽ നിന്ന് അൽപമൊന്നു മാറിയാൽ സ്നേഹത്തിനു പകരം മിക്കവാറും ഇടങ്ങളിൽ സിംപതി നോട്ടങ്ങൾ' ആണു വന്നു നിറയുക. അതുകൊണ്ടു തന്നെയാണു കുമളി സ്വദേശി സൂസന്റെ കല്യാണം വായിക്കപ്പെടേണ്ടത്. ഇതും നോർമലൈസ് ചെയ്യപ്പെടേണ്ടത്.
ഞാൻ എന്നെ വാർത്തെടുത്തു
“പൊള്ളലേറ്റ് ആദ്യ സമയത്തു ഞാൻ ഇങ്ങനെയായിരുന്നില്ല. അങ്ങനെയൊരു അപകടം എനിക്കു സംഭവിച്ചു എന്ന് അംഗീകരിക്കാൻ തന്നെ പ്രയാസം. രണ്ടു വർഷത്തോളം വീട്ടിനുള്ളിൽ നിന്നു പുറത്തിറങ്ങിയില്ല. ഒരു സ്പൂൺ പോലും സ്വയം എടുക്കാൻ പറ്റാത്ത അവസ്ഥ. അത്രയും നാൾ വീട്ടിൽ തന്നെ കഴിഞ്ഞ ശേഷം സ്വയം വന്ന ചിന്തയിലൂടെയാണ് എനിക്ക് മാറ്റം വേണം എന്ന്തോന്നിയത്. ചെറിയ ജോലികൾ ചെയ്യാൻ തുടങ്ങി. ആദ്യം ബുദ്ധിമുട്ടിയെങ്കിലും ഓരോ കുഞ്ഞു കാര്യങ്ങളും എനിക്കു ചെയ്യാൻ പറ്റും എന്നു മനസ്സിലാക്കിയതു വലിയ സന്തോഷമായിരുന്നു. തുടക്കത്തിൽ സ്പൂൺ എടുക്കാൻ പറ്റുന്നതു പോലും ആഘോഷമായി തോന്നി.
This story is from the April 29, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the April 29, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഉഡുപ്പി ഹോട്ടലിലെ മസാലദോശ
\"ഒരു ദിവസം ഞാൻ ഇന്നസെന്റിനോടു ചോദിച്ചു. ആ ടെർളിൻ വൈറ്റ് ഷർട്ട് എവിടെയെന്ന്. മറുപടി എന്നെ സങ്കടത്തിലാക്കി. എന്നെ മാത്രമല്ല, ഇന്നസെന്റിനെയും.... ആലിസ് ഇന്നസെന്റ് എഴുതുന്ന ഓർമക്കുറിപ്പുകൾ തുടരുന്നു
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്