കായികതാരമാകാൻ വേണ്ടി വീടും നാടും വിട്ടു പോകുന്ന പെൺകുട്ടിയുടെ കഥയൊക്കെ സിനിമയാക്കാൻ കൊള്ളാം. മറ്റെന്തിനെക്കാളും സ്പോർട്സിനെ സ്നേഹിക്കുന്ന പെൺകുട്ടികൾ മറിച്ചു ചിന്തിക്കുന്ന സംഭവങ്ങളാണ് അങ്ങു ഡൽഹിയിൽ നടക്കുന്നത്. ഫെഡറേഷൻ അധ്യക്ഷനെതിരെ ഗുസ്തി താരങ്ങൾ ഉന്നയിച്ച് ലൈംഗിക ആരോപണങ്ങൾക്കു പരിഹാരം തേടി ജന്തർ മന്തറിൽ പ്രതിഷേധം നടക്കുന്നു. സമരം നടത്തിയ ഒളിംപിക് മെഡൽ ജേതാക്കളടക്കമുള്ള താരങ്ങളെ റോഡിലൂടെ പൊലീസ് വലിച്ചിഴയ്ക്കുന്നു. മെഡലുകൾ ഗംഗയിലൊഴുക്കി പ്രതിഷേധിക്കാൻ താരങ്ങൾ തീരുമാനിക്കുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ ഏഴു പേരുടെ പരാതി ലഭിച്ചിട്ടും നടപടി എടുക്കാതെ "ഗുസ്തി പിടിക്കുന്നത് ആരാണ്.
കായികരംഗം സ്വപ്നം കാണുന്ന പെൺകുട്ടികൾ ആശങ്കയോടെയാണു പുതിയ വാർത്തകൾ വായിക്കുന്നത്. വിദ്യാർഥികളെ പീഡിപ്പിച്ച കായിക പരിശീലകനെ ഇക്കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതു തിരുവനന്തപുരം കാട്ടാക്കടയിലാണ്. പരിശീലിപ്പിക്കുന്ന കുട്ടികളെ മുന്നു വർഷത്തോളം പീഡിപ്പിച്ചതായി ചൈൽഡ് ലൈന് വിവരം കിട്ടിയ തിനെ തുടർന്നാണ് അറസ്റ്റ്. ഇത്തരം വാർത്തകൾ നമ്മുടെ നാട്ടിലും കേട്ടു തുടങ്ങുമ്പോൾ സ്പോർട്സിലേക്ക് ഇറങ്ങാൻ പെൺകുട്ടികൾ രണ്ടുവട്ടം ചിന്തിക്കേണ്ടതുണ്ടോ ?
പരാതിയോ പരിഹാരമോ ?
This story is from the June 10, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the June 10, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ