പനീർ പറാത്ത
1. പനീർ പൊടിച്ചത് രണ്ടു കപ്പ്
കശ്മീരി മുളകുപൊടി അര ചെറിയ സ്പൂൺ
ഗരംമസാലപ്പൊടി അര ചെറിയ സ്പൂൺ
ചാട്ട് മസാല ഒരു ചെറിയ സ്പൂൺ
ഉപ്പ് പാകത്തിന്
ഇഞ്ചി ഒരു ചെറിയ കഷണം പൊടിയായി അരിഞ്ഞത്
മല്ലിയില പൊടിയായി അരിഞ്ഞത്
2. ഗോതമ്പുപൊടി അരക്കിലോ
ഉപ്പ് പാകത്തിന്
എണ്ണ രണ്ടു ചെറിയ സ്പൂൺ
വെള്ളം പാകത്തിന്
3. എണ്ണ പാകത്തിന്
പാകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചേരുവ ഒരു ബൗളിലാക്കി നന്നായി യോജിപ്പിച്ചു വയ്ക്കുക.
രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു കുഴച്ചു മാവ് തയാറാക്കി ഉരുളകളാക്കി വയ്ക്കണം.
ഓരോ ഉരുളയും ചെറിയ വട്ടത്തിൽ പരത്തുക. അറ്റത്ത് നടുവിലുള്ളതിനെക്കാൾ കട്ടി കുറവായിരിക്കണം. ഓരോന്നിനും മുകളിൽ അല്പം എണ്ണ പുരട്ടി അൽപം പൊടി തൂവി വയ്ക്കണം.
അതിനു നടുവിൽ പനീർ മിശ്രിതം വച്ച് അതേ ചപ്പാത്തി കൊണ്ടു മൂടി ഗോതമ്പുപൊടിയിൽ ഉരുട്ടി അഞ്ച്-ആറ് ഇഞ്ചു വട്ടത്തിൽ പരത്തുക.
This story is from the June 10, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the June 10, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കാലമെത്ര കൊഴിഞ്ഞാലും...
കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും
വെയിൽ തന്നോളൂ സൂര്യാ...
വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും
തനിനാടൻ രുചിയിൽ സാലഡ്
വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...
ഗെയിം പോലെ ജീവിതം
പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ
സ്വാദും ഗുണവുമുള്ള രംഭ ഇല
സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?
കണ്ടാൽ ഞാനൊരു വില്ലനോ?
'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്
തോൽവികൾ പഠിപ്പിച്ചത്
ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം