വീട്ടിൽ കണ്ടു വളരണം ആരോഗ്യകരമായ ബന്ധങ്ങൾ
Vanitha|June 10, 2023
കുട്ടികളുടെ മുന്നിൽ വച്ചുള്ള വഴക്ക്, സ്നേഹപ്രകടനങ്ങൾ ഇവയെല്ലാം ഏതു പരിധി വരെയാകാം?
സ്വാതി ജഗദീഷ് സെക്ഷ്വാലിറ്റി എജ്യൂക്കേറ്റർ
വീട്ടിൽ കണ്ടു വളരണം ആരോഗ്യകരമായ ബന്ധങ്ങൾ

വീട്ടിൽ നിന്നാണ് കുട്ടി ബന്ധങ്ങളുടെ അടിസ്ഥാന തത്വങ്ങൾ പഠിക്കുന്നത്. സ്നേഹവും ബഹുമാനവും മാത്രമല്ല ആരോഗ്യകരമായ വഴക്കുകൾ, അഭിപ്രായവ്യത്യാസങ്ങൾ ഒക്കെ കുട്ടിക്കു പഠിക്കാനുള്ള ഇടങ്ങളായി വീടുകൾ മാറുന്നുണ്ട്. അഭിപ്രായവ്യത്യാസങ്ങളും ചെറിയ വഴക്കുകളും ഒക്കെ ആരോഗ്യകരമായ ബന്ധങ്ങളുടെ ഭാഗമാണെന്നു കുട്ടി അറിയുക തന്നെ വേണം. ഒരിക്കലും ശബ്ദമുയർത്താതെ ഇരിക്കുക, കുട്ടിയുടെ മുന്നിൽ ഒരു തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങളും കാണിക്കാതിരിക്കുക എന്നതും തെറ്റായ പ്രവണതയാണ്. അങ്ങനെ വളർന്നാൽ കുട്ടി സമൂഹത്തിലേക്കിറങ്ങുമ്പോൾ പ്രശ്നങ്ങൾക്കു മുന്നിൽ പകച്ചു പോകാൻ സാധ്യതയുണ്ട്.

അഭിപ്രായ വ്യത്യാസങ്ങൾ മാതാപിതാക്കൾ തമ്മിൽ ഉണ്ടാകാറുണ്ടെന്നും അത് ഏതൊരു ബന്ധത്തിലും ഉണ്ടാകുക സ്വാഭാവികമാണെന്നും കുട്ടി മനസ്സിലാക്കുന്നതാണ് ഉചിതം. പരസ്പരം പരിഹസിക്കാതെ, കുറ്റപ്പെടുത്താതെ, ശാരീരിക ഉപദ്രവങ്ങളില്ലാതെ അഭിപ്രായവ്യത്യാസം മുതിർന്നവർ പക്വതയോടെ കൈകാര്യം ചെയ്യുന്ന കാഴ്ചയാണു കുട്ടി കണ്ടു വളരേണ്ടത്.

This story is from the June 10, 2023 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the June 10, 2023 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM VANITHAView All
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
Vanitha

ആഹാരം കഴിക്കാതെ നേടാം ആരോഗ്യം

ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം

time-read
3 mins  |
December 21, 2024
വി ഗാർഡിന്റെ ന്യൂ ഗാർഡ്
Vanitha

വി ഗാർഡിന്റെ ന്യൂ ഗാർഡ്

മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും

time-read
2 mins  |
December 21, 2024
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
Vanitha

തിളങ്ങണം ആഘോഷം കഴിഞ്ഞാലും

ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ

time-read
3 mins  |
December 21, 2024
കടലിന്റെ കാവലായ് ചിന്ന ജറുസലം
Vanitha

കടലിന്റെ കാവലായ് ചിന്ന ജറുസലം

ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം

time-read
3 mins  |
December 21, 2024
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
Vanitha

നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...

പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക

time-read
1 min  |
December 21, 2024
ഒഴുകാ കണ്ണീരിൻ ശ്രീ
Vanitha

ഒഴുകാ കണ്ണീരിൻ ശ്രീ

വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല

time-read
2 mins  |
December 21, 2024
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
Vanitha

ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
December 21, 2024
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
Vanitha

പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം

ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.

time-read
5 mins  |
December 21, 2024
ചില ബേക്കിങ് രഹസ്യങ്ങൾ
Vanitha

ചില ബേക്കിങ് രഹസ്യങ്ങൾ

കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.

time-read
1 min  |
December 21, 2024
"ദൈവം തൊട്ട സമ്മാനപ്പൊതി
Vanitha

"ദൈവം തൊട്ട സമ്മാനപ്പൊതി

രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി

time-read
2 mins  |
December 21, 2024