കാണാൻ കിട്ടില്ല കരുവാളിപ്പ്
Vanitha|October 28,2023
കൺതടത്തിൽ, നെറ്റിയിൽ, ചുണ്ടിൽ, കൈമുട്ടിൽ, കയ്യിടുക്കിൽ...ശരീരത്തിൽ പടരുന്ന കറുപ്പുനിറം അലോസരപ്പെടുത്തുന്നുണ്ടോ?
ശ്യാമ
കാണാൻ കിട്ടില്ല കരുവാളിപ്പ്

അല്ല. സിഗരറ്റു വലിയും തുടങ്ങിയോ? നീയീ സ്ലീസ് ഡ്രസ്സ് ഇട്ടാൽ കക്ഷത്തിലെ കരുവാളിപ്പ് എടുത്തു കാണില്ലേ? ദേ, കണ്ണ് നോക്കിക്കേ.. ആരോ നല്ല ഇടി ഇടിച്ചല്ലേ?.

കരുവാളിപ്പിനെ മെരുക്കാത്തതുമൂലം ഇത്തരം പല ചോദ്യങ്ങളും നേരിടേണ്ടിവന്നേക്കാം. ഇനി ഏതായാലും അതു വേണ്ടി വരില്ല. ശരീരത്തിൽ അവിടവിടെ പ്രത്യക്ഷപ്പെടുന്ന കരുവാളിപ്പിനോടു പറയാം ബൈ ബൈ...

കണ്ണുകൾക്കിനി പുത്തനുണർവ്

പല കാരണങ്ങൾ കൊണ്ടു കൺതടങ്ങളിൽ കറുപ്പുനിറം വരാം. ഉറക്കക്കുറവ്, രക്തക്കുറവ്, കൂടുതൽ വെയിൽ ഏ ൽക്കുക, ഏറെ നേരമുള്ള ഫോൺ / കംപ്യൂട്ടർ ഉപയോഗം മൂലമുള്ള ട്രെയ്ൻ, മേക്കപ്പ് വസ്തുക്കളുടെ അലർജി... എന്നിവ അതിൽ ചിലതാണ്. കണ്ണിനടിയിലെ കറുപ്പു നിറം മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില സൗന്ദര്യസംരക്ഷണ രീതികൾ നോക്കാം.

ഒരു വലിയ സ്പൂൺ ജമന്തിപ്പൂവു വെയിലത്തു വച്ച് ഉണക്കിപ്പൊടിച്ചതും അതു കുതിരാനുള്ള ആൽമണ്ട് ഓയി ലും ചേർത്തു കുഴച്ചു കൺതടത്തിൽ പുരട്ടി അഞ്ചു മിനിറ്റു നേരം വളരെ മൃദുവായി മസാജ് ചെയ്യുക. (കണ്ണിൽ മസാജ്  ചെയ്യുമ്പോൾ ഒരിക്കലും അമർത്തി ചെയ്യരുത്. കൺ തടത്തിലെ ചർമത്തിൽ എളുപ്പത്തിൽ ചുളിവുകൾ വീഴും. അഞ്ചു മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. ആഴ്ചയിൽ 3-4 തവണ ചെയ്യുക.

കരിക്കിന്റെ കാമ്പ് അരച്ചു കുഴമ്പു പരുവത്തിലാക്കി ക ണ്ണിനു മുകളിലിട്ടു 10 മിനിറ്റു നേരം കഴിഞ്ഞു കഴുകാം. ദിവസവും ചെയ്യാൻ പറ്റിയാൽ അത്രയും നല്ലത്.

5-8 തുള്ളി ആൽമണ്ട് ഓയിലും ഒരു വലിയ സ്പൂൺ വെള്ളരിക്കാ നീരും നന്നായി കൂട്ടിക്കലർത്തി കണ്ണിനു ചുറ്റും പുരട്ടാം. വെള്ളരിക്ക കട്ടിയിൽ വട്ടത്തിലരിഞ്ഞു ഫ്രിജിൽ വച്ചിട്ടു ദിവസവും രാവിലെ പത്തു മിനിറ്റു കണ്ണിൽ വച്ചാൽ കൺതടത്തിലെ കറുപ്പു കുറയും. ഉറങ്ങി എഴുന്നേൽക്കുമ്പോൾ ഉണ്ടാകുന്ന കൺവീക്കവും മാറും.

പുറത്തിറങ്ങുമ്പോൾ കുട ചൂടുക. വെയിലത്തു വണ്ടി ഉപയോഗിക്കുമ്പോൾ കൂളിങ് ഗ്ലാസ് വയ്ക്കുക, കംപ്യൂട്ടറിലും മറ്റും ദീർഘനേരം ജോലി ചെയ്യേണ്ടി വരുന്നവർ ആന്റി-ഗ്ലെയർ സ്ക്രീൻ ഗാർഡുകൾ കണ്ണടകൾ ധരിക്കുന്നതാണ് ഉചിതം. ഇതൊക്കെ ചെയ്താലും ആവശ്യത്തിനു ഉറക്കം കിട്ടിയില്ലെങ്കിൽ കറുപ്പു നിറം നിൽക്കും.

ചുണ്ടുകൾ കലകളില്ലാതെ

この記事は Vanitha の October 28,2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Vanitha の October 28,2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

VANITHAのその他の記事すべて表示
കാലമെത്ര കൊഴിഞ്ഞാലും...
Vanitha

കാലമെത്ര കൊഴിഞ്ഞാലും...

കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും

time-read
4 分  |
November 09, 2024
വെയിൽ തന്നോളൂ സൂര്യാ...
Vanitha

വെയിൽ തന്നോളൂ സൂര്യാ...

വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും

time-read
2 分  |
November 09, 2024
തനിനാടൻ രുചിയിൽ സാലഡ്
Vanitha

തനിനാടൻ രുചിയിൽ സാലഡ്

വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...

time-read
1 min  |
November 09, 2024
ഗെയിം പോലെ ജീവിതം
Vanitha

ഗെയിം പോലെ ജീവിതം

പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ

time-read
3 分  |
November 09, 2024
സ്വാദും ഗുണവുമുള്ള രംഭ ഇല
Vanitha

സ്വാദും ഗുണവുമുള്ള രംഭ ഇല

സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം

time-read
1 min  |
November 09, 2024
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
Vanitha

ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ

ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്

time-read
3 分  |
November 09, 2024
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
Vanitha

വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ

ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?

time-read
1 min  |
November 09, 2024
കണ്ടാൽ ഞാനൊരു വില്ലനോ?
Vanitha

കണ്ടാൽ ഞാനൊരു വില്ലനോ?

'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്

time-read
1 min  |
November 09, 2024
തോൽവികൾ പഠിപ്പിച്ചത്
Vanitha

തോൽവികൾ പഠിപ്പിച്ചത്

ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ

time-read
2 分  |
November 09, 2024
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
Vanitha

റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം

റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം

time-read
1 min  |
November 09, 2024