പനിവന്നാൽ മതി കുടുംബബജറ്റിന്റെ താളം തെറ്റാം. എന്നാൽ ചില മേക്ക് ഓവറുകളിലൂടെ ആരോഗ്യമുള്ള കുടുംബ ബജറ്റ് റെഡിയാക്കാം
എന്താണ് അവസ്ഥ ആദ്യം ചെയ്യേണ്ടത് സാമ്പത്തിക അവസ്ഥ എന്താണെന്നു തിരിച്ചറിയുകയാണ്. എത്ര സ്വത്തുണ്ട്. അതിന്റെ മൂല്യം എത്ര വീടിന്റെയും കാറിന്റെയും ഇപ്പോഴത്തെ വില, മ്യൂച്വൽ ഫണ്ട്, സ്ഥിര നിക്ഷേപം തുടങ്ങി എല്ലാത്തിനെക്കുറിച്ചും കണക്കെടുക്കുക.
ഇനി കടം മനസ്സിലാക്കുക. ലോൺ എത്ര തിരിച്ചടയ്ക്കാനുണ്ട് വിളിച്ചു കഴിഞ്ഞ ചിട്ടിയുടെ ബാക്കി. ഇത്തരം കടങ്ങളെല്ലാം കണക്കു കൂട്ടുമ്പോൾ നിങ്ങളുടെ ബാധ്യത എത്രയെന്ന് തിരിച്ചറിയാം. ബാധ്യത സ്വത്തിനെക്കാൾ കൂടുതലാണെങ്കിൽ ബജറ്റിൽ നിങ്ങൾ ഗൗരവമായ മാറ്റങ്ങൾ വരുത്തണം.
മാസ വരുമാനം അറിയുക : മാസം എത്ര തുക വരുമാനം ഉണ്ടെന്നു കണക്കാക്കുക. ശമ്പളവും വാടക ഇനത്തിലുള്ള വരുമാനവും ചെറിയ ബിസിനസുകളിൽ നിന്നുള്ളവയടക്കം എല്ലാം കൂടിയാണു കണക്കാക്കേണ്ടത്.
ചെലവിന്റെ റൂട്ട് മാപ് : ഏതുവഴിക്കു പണം ചെലവാകുന്നു എന്ന ധാരണ കൃത്യമായും വേണം. എല്ലാ ദിവസവും ചെലവാകുന്ന തുക ആറുമാസം ട്രാക്ക് ചെയ്യുക. എഴുതി വച്ച ശേഷം മാസാവസാനം പരിശോധിക്കണം.
ബജറ്റ് തയാറാക്കൽ : ഇതു രണ്ടും കണ്ടെത്തിക്കഴിഞ്ഞാൽ ബജറ്റ് തയാറാക്കാം. വരവു ചെലവുകൾ കൃത്യമായി ട്രാക്ക് ചെയ്ത ശേഷം ബജറ്റ് തയാറാക്കിയാൽ മാത്രമേ കൃത്യമായി പാലിക്കാനാവൂ.
This story is from the January 06, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the January 06, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും
ഓടും ചാടും പൊന്നമ്മ
അറുപതാം വയസ്സിലും ഓടാനുള്ള വിസിൽ കേട്ടാൽ പൊന്നമ്മ കുതിച്ചുപായും. അതിനു പിന്നിലൊരു സ്വപ്നമുണ്ട്
ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം
നായ്ക്കുട്ടിയെ വാങ്ങും മുൻപ് അറിയേണ്ട കാര്യങ്ങൾ
മിസ്റ്റർ കേരള ഫ്രം ബംഗാൾ
മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കേരള നേട്ടങ്ങൾ സ്വന്തമാക്കിയ നിർമാണ തൊഴിലാളി സാമ്രാട്ട് ഘോഷ് ബംഗാളിൽ നിന്നു കേരളത്തിലേക്കു വന്നതിനു പിന്നിലൊരു കഥയുണ്ട്
മഹിളാ സമ്മാൻ സേവിങ് സ്കീം
പലിശ കോമ്പൗണ്ട് ചെയ്യുന്ന തരത്തിലുള്ളതാണ് ഈ പദ്ധതി
വാട്സാപ് ഹാക്കും ഇൻസ്റ്റഗ്രാമും
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പ്രിയപ്പെട്ട ഇടം ഇതാണ്
“ഞാൻ' മുതൽ 'ഫാർമ' വരെയുള്ള പത്തു വർഷത്തെ സിനിമാ വിശേഷങ്ങളുമായി പ്രിയ നായിക ശ്രുതി രാമചന്ദ്രൻ
Merrily Merin
സൂക്ഷ്മദർശിനിയിൽ സ്റ്റെഫിയായെത്തിയ മെറിൻ ഫിലിപ് തമിഴിലും താരമാകാൻ ഒരുങ്ങുന്നു