മാഷിന്റെ സെലക്ഷൻ സൂപ്പറാണ്
Vanitha|February 17, 2024
മലയാളിയുടെ സ്വന്തം ടീച്ചറമ്മ കെ.കെ. ശൈലജയുടെ മിക്ക സാരികളിലും പ്രിയപ്പെട്ട ആളുടെ കയ്യൊപ്പുണ്ട്
സീനാ ടോണി ജോസ്
മാഷിന്റെ സെലക്ഷൻ സൂപ്പറാണ്

സ്ത്രീകൾക്ക് മേൽവസ്ത്രം ധരിക്കാൻ അനുവാദമില്ലാതിരുന്ന കാലത്തായിരുന്നു എന്റെ അമ്മമ്മ കല്യാണി ജീവിച്ചിരുന്നത്. ധീരയും ശക്തയുമായ സ്ത്രീയായിരുന്നു അമ്മമ്മ. അനീതി കണ്ടാൽ മുഖം നോക്കാതെ എതിർക്കും. നാട്ടുകാരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് കഴിയും പോലെ പരിഹാരം കണ്ടെത്തും. വസുരി പിടിപെട്ട് തന്റെ കൂരയിൽ ഒറ്റയ്ക്കായ കോരൻ എന്ന അയൽവാസിയെ രോഗം പകരാതിരിക്കാൻ സ്വയം വേണ്ട കരുതലുകൾ എടുത്തുകൊണ്ട് അമ്മമ്മ ശുശ്രൂഷിക്കുകയും ജീവൻ രക്ഷിക്കുകയും ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്. മേൽവസ്ത്രം ധരിക്കാൻ അനുവാദമില്ലാതിരുന്നിട്ടും റൗക്ക സ്വയം തയ്ച്ചുണ്ടാക്കുകയും ചുറ്റുപാടുമുള്ള സ്ത്രീകൾക്ക് തയ്ച്ചു നൽകുകയും അവരെ അതു ധരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു അമ്മമ്മ.

ആ അമ്മമ്മയുടെ കൈ പിടിച്ചാണ് ഞാൻ വളർന്നത്. തീരെ ചെറുപ്പത്തിലേ അമ്മമ്മയുടെ ഒപ്പം കമ്യൂണിസ്റ്റ് പാർട്ടിയുടെ ക്ലാസ്സുകളിൽ പോയിത്തുടങ്ങി. ഇരിട്ടിയിലെ മാടത്തിൽ എന്ന സ്ഥലത്തായിരുന്നു ഞങ്ങളുടെ വീട്. എന്റെ അമ്മ ശാന്ത അടക്കം അമ്മമ്മയുടെ നാലു പെൺമക്കളും സഹദേവൻ എന്ന ഞങ്ങളുടെ ഒരേ ഒരമ്മാവനുമെല്ലാം ഒരുമിച്ചായിരുന്നു താമസം. അച്ഛൻ എന്നെയും അമ്മയേയും വിട്ടകന്നു പോയിരുന്നതുകൊണ്ട് എന്നോടു പ്രത്യേക പരിഗണനയായിരുന്നു എല്ലാവർക്കും. ഞാനാണെങ്കിൽ ചെറിയ കാര്യത്തിനു കരയുന്ന തൊട്ടാവാടിയും.

മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളജിൽ പഠിക്കുന്ന കാലത്തു ദാവണിയാണ് ഇഷ്ടവേഷം. ഇഷ്ടമുള്ള നിറം പറഞ്ഞാൽ അമ്മാവൻ അതു വാങ്ങി വരും. ഒപ്പം പൂക്കളും പുള്ളികളുമുള്ള പാവാടയും ഒറ്റ നിറമുള്ള ബ്ലൗസും. ഒരു വസ്ത്രം ഇഷ്ടപ്പെട്ടാൽ അതു തുടർച്ചയായി അണിയുന്ന സ്വഭാവമുണ്ട് എനിക്ക്. ആകാശനീല നിറമുള്ള ഒരു ദാവണി കീറിപ്പോകും വരെ തുടർച്ചയായി അണിഞ്ഞത് ഓർക്കുന്നു. അത്രയേറെ ഭംഗിയുള്ള ദാവണിയും പാവാടയും ഇന്നു പഴയ സിനിമകളിൽ മാത്രമേ കാണാനാകുന്നുള്ളൂ.

ഏറെ പ്രിയപ്പെട്ട ആ നീല സാരി

This story is from the February 17, 2024 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the February 17, 2024 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM VANITHAView All
Mrs Queen ഫ്രം ഇന്ത്യ
Vanitha

Mrs Queen ഫ്രം ഇന്ത്യ

മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്

time-read
2 mins  |
December 07, 2024
പ്രസിഡന്റ് ഓട്ടത്തിലാണ്
Vanitha

പ്രസിഡന്റ് ഓട്ടത്തിലാണ്

പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി

time-read
2 mins  |
December 07, 2024
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
Vanitha

ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ

കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും

time-read
1 min  |
December 07, 2024
ഓടും ചാടും പൊന്നമ്മ
Vanitha

ഓടും ചാടും പൊന്നമ്മ

അറുപതാം വയസ്സിലും ഓടാനുള്ള വിസിൽ കേട്ടാൽ പൊന്നമ്മ കുതിച്ചുപായും. അതിനു പിന്നിലൊരു സ്വപ്നമുണ്ട്

time-read
3 mins  |
December 07, 2024
ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം
Vanitha

ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം

നായ്ക്കുട്ടിയെ വാങ്ങും മുൻപ് അറിയേണ്ട കാര്യങ്ങൾ

time-read
1 min  |
December 07, 2024
മിസ്റ്റർ കേരള ഫ്രം ബംഗാൾ
Vanitha

മിസ്റ്റർ കേരള ഫ്രം ബംഗാൾ

മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കേരള നേട്ടങ്ങൾ സ്വന്തമാക്കിയ നിർമാണ തൊഴിലാളി സാമ്രാട്ട് ഘോഷ് ബംഗാളിൽ നിന്നു കേരളത്തിലേക്കു വന്നതിനു പിന്നിലൊരു കഥയുണ്ട്

time-read
2 mins  |
December 07, 2024
മഹിളാ സമ്മാൻ സേവിങ് സ്കീം
Vanitha

മഹിളാ സമ്മാൻ സേവിങ് സ്കീം

പലിശ കോമ്പൗണ്ട് ചെയ്യുന്ന തരത്തിലുള്ളതാണ് ഈ പദ്ധതി

time-read
1 min  |
December 07, 2024
വാട്സാപ് ഹാക്കും ഇൻസ്റ്റഗ്രാമും
Vanitha

വാട്സാപ് ഹാക്കും ഇൻസ്റ്റഗ്രാമും

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
December 07, 2024
പ്രിയപ്പെട്ട ഇടം ഇതാണ്
Vanitha

പ്രിയപ്പെട്ട ഇടം ഇതാണ്

“ഞാൻ' മുതൽ 'ഫാർമ' വരെയുള്ള പത്തു വർഷത്തെ സിനിമാ വിശേഷങ്ങളുമായി പ്രിയ നായിക ശ്രുതി രാമചന്ദ്രൻ

time-read
2 mins  |
December 07, 2024
Merrily Merin
Vanitha

Merrily Merin

സൂക്ഷ്മദർശിനിയിൽ സ്റ്റെഫിയായെത്തിയ മെറിൻ ഫിലിപ് തമിഴിലും താരമാകാൻ ഒരുങ്ങുന്നു

time-read
1 min  |
December 07, 2024