ഊദും ചന്ദനത്തിരിയും കൈമാറിയ വാസനയുണ്ടു കാറ്റിൽ. പിന്നെ, കടലുണ്ടിപ്പുഴയെ തൊട്ടു വന്ന തണുപ്പും. തെളിഞ്ഞ വാനിലൊരു വര പാറിപ്പോകും പോലെ പറന്നകലുന്ന വെള്ളരിപ്രാവുകൾ. ആ കൗതുക ക്കാഴ്ചയിൽ ഒരു നിമിഷം കണ്ണുടക്കി നിന്നു. പിന്നെ, അത്തറും സുറുമയും വിൽക്കുന്ന കടക്കാരനോടു കുശലം പറഞ്ഞു പരിചയത്തിലായി.
“തങ്ങളുപ്പാന്റെ ഹസ്രത്തിലേക്കുള്ള വഴിയേതാ...' ആ ചോദ്യത്തിന് ഉത്തരമായി അദ്ദേഹം മാനത്തേക്കു വിരൽ ചൂണ്ടി. ആ പ്രാവുകൾ പോകുന്നതാണു വഴി. തങ്ങളുപ്പായുടെ മഖാമിലെ മിനാരങ്ങളിലാണവ പാർക്കുന്നത്. മമ്പുറം തങ്ങളുടെ പുകൾപെറ്റ മഖാമിനു മുന്നിലെത്തിയപ്പോൾ അവിടെയുണ്ട് ആതിഥേയരെ പോലെ പ്രാവുകൾ.
വുളു (അംഗശുദ്ധി) ചെയ്തു ദർഗയുടെ പടവുകൾ കയറി. യാസീനും ദിക്കുകളും സ്വലാത്തും സലാമും ഇടമുറി യാതൊഴുകുന്ന ദർഗയുടെ പടികൾ ഓരോന്നായി പിന്നിട്ടു. ആൾക്കൂട്ടത്തിനിടയിലൂടെ ക്ഷമയോടെ മുന്നോ ട്ടു നീങ്ങി. അതാ, ജനലഴികൾക്കപ്പുറം പച്ചവിരിച്ച കിന്നരിക്കു കീഴെ അന്തിയുറങ്ങുന്നു മൗലാന സയ്യിദ് അലവി മൗലദ്ദവീല
"അസ്സലാമു അലൈകും യാ വലിയുള്ളാ....' മനസ്സ് നിറഞ്ഞ പ്രാർഥനയോടെ സലാം ചൊല്ലി. വിശ്വാസവും ചരിത്രവും തസ്ബീഹ് മാലയിലെ മുത്തുപോലെ ചേർന്നിരിക്കുന്ന കഥയുണ്ടിവി ടെ. ആ കിസ പറഞ്ഞു തുടങ്ങിയതു ദർഗയുടെ കാര്യക്കാരിലൊരാളായ അബ്ദു റഹ്മാൻ ഹുദവി.
കടൽ കടന്നെത്തിയ കാരുണ്യം
യമനിലെ തരീമിൽ വീശിയ ഇളംകാറ്റ് മലബാറിന്റെ മനസ്സാ കെ പരന്നൊഴുകിയ കഥകൾ. അപ്പോൾ പഴയൊരു മാപ്പി ള പാട്ടിന്റെ ഈരടികൾ മനസ്സിൽ നിറഞ്ഞു.
"മമ്പുറപ്പൂ മഖാമിലെ ..
മൗലാദവീല വാസിലെ
ഇമ്പപ്പൂവായ ഖുത്ബൊലീ
സയ്യിദലവി റളിയള്ളാ...'
هذه القصة مأخوذة من طبعة March 30, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة March 30, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും
ഓടും ചാടും പൊന്നമ്മ
അറുപതാം വയസ്സിലും ഓടാനുള്ള വിസിൽ കേട്ടാൽ പൊന്നമ്മ കുതിച്ചുപായും. അതിനു പിന്നിലൊരു സ്വപ്നമുണ്ട്
ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം
നായ്ക്കുട്ടിയെ വാങ്ങും മുൻപ് അറിയേണ്ട കാര്യങ്ങൾ
മിസ്റ്റർ കേരള ഫ്രം ബംഗാൾ
മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കേരള നേട്ടങ്ങൾ സ്വന്തമാക്കിയ നിർമാണ തൊഴിലാളി സാമ്രാട്ട് ഘോഷ് ബംഗാളിൽ നിന്നു കേരളത്തിലേക്കു വന്നതിനു പിന്നിലൊരു കഥയുണ്ട്
മഹിളാ സമ്മാൻ സേവിങ് സ്കീം
പലിശ കോമ്പൗണ്ട് ചെയ്യുന്ന തരത്തിലുള്ളതാണ് ഈ പദ്ധതി
വാട്സാപ് ഹാക്കും ഇൻസ്റ്റഗ്രാമും
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പ്രിയപ്പെട്ട ഇടം ഇതാണ്
“ഞാൻ' മുതൽ 'ഫാർമ' വരെയുള്ള പത്തു വർഷത്തെ സിനിമാ വിശേഷങ്ങളുമായി പ്രിയ നായിക ശ്രുതി രാമചന്ദ്രൻ
Merrily Merin
സൂക്ഷ്മദർശിനിയിൽ സ്റ്റെഫിയായെത്തിയ മെറിൻ ഫിലിപ് തമിഴിലും താരമാകാൻ ഒരുങ്ങുന്നു