വൈറൽ ചിരിയും ഫാമിലിയും
Vanitha|March 30, 2024
അവതരണത്തിൽ രണ്ടു ഗിന്നസ് റെക്കോർഡുകൾ സ്വന്തമായുള്ള മിഥുൻ രമേശും കുടുംബവും വൈറൽ വിശേഷങ്ങളുമായി
രൂപാ ദയാബ്ജി
വൈറൽ ചിരിയും ഫാമിലിയും

കോമഡി ഉത്സവത്തിന്റെ വേദിയിലേക്ക് അടുത്തയാളെ ക്ഷണിക്കുകയാണ് അവതാരകൻ മിഥുൻ രമേശ്, ലെറ്റ്സ് വെൽകം മുത്തുപാണ്ടി ആൻഡ് ശെൽവമ്മാൾ ഫ്രം പോണ്ടിച്ചേരി ..' പറഞ്ഞു തീരും മുൻപേ വിഡിയോ വാളിൽ തെളിഞ്ഞതു മിഥുന്റെയും ഭാര്യ ലക്ഷ്മിയുടെയും ടിക്ടോക് വിഡിയോ മലയാളികളെല്ലാം ആർത്തുചിരിച്ച ആ വിഡിയോ “പ്രാങ്കിൽ മിഥുനും ചിരിച്ചുപോയി.

സ്റ്റേജിൽ എന്തു സംഭവിച്ചാലും "കുലുങ്ങാതെ നിൽക്കും മിഥുൻ രമേശ്. ബോളിവുഡ് കിങ് ഷാറൂഖ് ഖാനെ മുതൽ ആദ്യ വേദിയിലേക്കു കാലെടുത്തു വയ്ക്കുന്ന കൊച്ചു കുട്ടിയെ വരെ "ഡീൽ ചെയ്യുന്ന ആ മിടുക്കു കൊണ്ടാണ് അവതരണത്തിൽ രണ്ടു ഗിന്നസ് റെക്കോർഡുകൾ മിഥുന്റെ പേരിലായത്.

വനിതയുടെ വൈറൽ അഭിമുഖത്തിനായി എത്തുമ്പോൾ ചിരിയെ കൂട്ടുപിടിച്ചു രണ്ടുപേർ കൂടി മിഥുനൊപ്പം വന്നു, ഭാര്യ ലക്ഷ്മി മേനോനും മകൾ തൻവിയും ചിരിയും തമാശയും നിറഞ്ഞ ഇവരുടെ ജീവിതത്തിൽ അടുത്തിടെ നടന്ന ചില വൈറൽ സംഭവങ്ങൾ.

ഭർത്താവിനു വേണ്ടി ഭാര്യയുടെ മൊട്ടയടിച്ച സംഭവത്തിൽ തുടങ്ങാം...

മിഥുൻ : ദുബായിലെ ഹിറ്റ് എഫ്എമ്മിൽ പോഗ്രാം ഡയറക്ടറായി ജോലി ചെയ്യുന്നുണ്ടെങ്കിലും കിട്ടുന്ന ലീവിനു നാട്ടിലെ കുറച്ചധികം പ്രോഗ്രാമുകൾ ഒന്നിച്ചു പിടിക്കുന്ന രീതിയാണ് എനിക്കുള്ളത്. കഴിഞ്ഞ വർഷം മാർച്ചിലെ ആ ബ്രേക്കിൽ തിരുവനന്തപുരത്തും സൗദി അറേബ്യയിലും ദുബായിലും ഊട്ടിയിലും പ്രോഗ്രാം തുടർച്ചയായി ഉണ്ടായിരുന്നു.

ഊട്ടിയിൽ നിന്നു കോമഡി ഉത്സവത്തിന്റെ കൊച്ചിയിലെ ഫ്ലോറിലേക്കുള്ള യാത്ര കാറിന്റെ മുൻസീറ്റിൽ കിടന്നുറങ്ങിയായിരുന്നു. ബൈക്കിനു ക്യാമറാമാൻ വന്നു ചെവിയിൽ പറഞ്ഞു, “കണ്ണിന്റെ ചലനത്തിൽ പ്രശ്നം ഉണ്ട്, ലെൻസിലൂടെ നോക്കുമ്പോൾ മനസ്സിലാകുന്നുണ്ട്. അന്നു വൈകുന്നേരം ചായ കുടിക്കുമ്പോൾ വായയുടെ വക്കിലൂടെ കുറച്ചു പുറത്തു ചാടി. ഷൂട്ടിങ് കഴിഞ്ഞു തിരുവനന്തപുരത്തേക്കു പോകുന്നതിനിടെ ഒരു ഫോട്ടോ ചിഞ്ചുവിന് (ലക്ഷ്മി) അയച്ചു. അതു കണ്ടു ടെൻഷനടിച്ചു രാവിലെ തന്നെ ഡോക്ടറെ കാണണമെന്ന് അവൾ ശട്ടം കെട്ടി.

This story is from the March 30, 2024 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the March 30, 2024 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM VANITHAView All
ഛായ മാറ്റി, ചായം മാറ്റി
Vanitha

ഛായ മാറ്റി, ചായം മാറ്റി

ഷർട്ടുകളും ടോപ്പുകളും തുന്നിച്ചേർത്താൽ കളർഫുൾ ബെഡ് സ്‌പ്രെഡ് തയാർ

time-read
1 min  |
January 18, 2025
ഇടിച്ചു നേടും അമ്മേം മോനും
Vanitha

ഇടിച്ചു നേടും അമ്മേം മോനും

പലരും സ്പോർട്സ് വിടുന്ന പ്രായത്തിൽ സ്വർണനേട്ടവുമായി ആൻ, കൂടെ കൂടാൻ മോനും

time-read
2 mins  |
January 18, 2025
ലാംബി സ്കൂട്ടർ പുറപ്പെടുന്നു
Vanitha

ലാംബി സ്കൂട്ടർ പുറപ്പെടുന്നു

ലാംബി സ്കൂട്ടറിൽ കോഴിക്കോട് മുതൽ ആറ്റിങ്ങൽ വരെ നീളുന്ന റൂട്ടിൽ ലതർ ഉൽപ്പന്നങ്ങളുമായി ഇന്നസെന്റ് സഞ്ചരിച്ചു. ഞങ്ങളുടെ ബിസിനസ് വളർന്നു. പക്ഷേ, അപ്പോളായിരുന്നു ബാലൻ മാഷിന്റെ വരവ്...

time-read
4 mins  |
January 18, 2025
മുളപ്പിച്ചു കഴിച്ചാൽ ഇരട്ടി ഗുണം
Vanitha

മുളപ്പിച്ചു കഴിച്ചാൽ ഇരട്ടി ഗുണം

മുളപ്പിച്ച പയറു വർഗങ്ങൾ കൊണ്ടു തയാറാക്കാൻ പുതുവിഭവം

time-read
1 min  |
January 18, 2025
പഴയ മൊബൈൽ ഫോൺ സിസിടിവി ആക്കാം
Vanitha

പഴയ മൊബൈൽ ഫോൺ സിസിടിവി ആക്കാം

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
January 18, 2025
പ്രമേഹമുള്ളവർക്കു മധുരക്കിഴങ്ങ് കഴിക്കാമോ?
Vanitha

പ്രമേഹമുള്ളവർക്കു മധുരക്കിഴങ്ങ് കഴിക്കാമോ?

സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം

time-read
1 min  |
January 18, 2025
ഒന്നിച്ചു മിന്നുന്ന താരങ്ങൾ
Vanitha

ഒന്നിച്ചു മിന്നുന്ന താരങ്ങൾ

അഞ്ജലി നായരും മൂത്ത മകൾ ആവണിയും മാത്രമല്ല, ഈ ചിത്രത്തിലെ കുഞ്ഞുഹിറോ ആദ്വികയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്, പക്ഷേ...

time-read
4 mins  |
January 18, 2025
കയ്യും കാലും ഇല്ലെങ്കിലും നീന്താം
Vanitha

കയ്യും കാലും ഇല്ലെങ്കിലും നീന്താം

സ്വയരക്ഷയ്ക്കായി സൗജന്യ നീന്തൽ പരിശീലനം നൽകുന്ന ആലുവയിലെ സജി വാളശ്ശേരിൽ എന്ന അറുപതുകാരൻ

time-read
2 mins  |
January 18, 2025
സജിതയ്ക്കു കിട്ടിയ ഉർവശി അവാർഡ്
Vanitha

സജിതയ്ക്കു കിട്ടിയ ഉർവശി അവാർഡ്

മാർക്കോയിലെ ആൻസിയായി തിളങ്ങിയ സജിത ശ്രീജിത്ത് സിനിമയിൽ സജീവമാകുന്നു

time-read
1 min  |
January 18, 2025
ഖത്തറിൽ നിന്നൊരു വിജയകഥ
Vanitha

ഖത്തറിൽ നിന്നൊരു വിജയകഥ

പരമ്പരാഗത മൂല്യങ്ങൾ മുൻനിർത്തി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തതിന് രാജ്യാന്തര അവാർഡ് നേടിയ മലയാളി വനിത

time-read
2 mins  |
January 18, 2025