കാറിന്റെ എൻജിനിൽ വെള്ളം കയറിയാൽ ഉടൻ എന്തു ചെയ്യണം?
മഴക്കാലമാണ്. വെള്ളപ്പൊക്കവും വെള്ളക്കെട്ടും ഉണ്ടായേക്കാം. കാറിനുള്ളിൽ വെള്ളം കയറാനുള്ള സാധ്യതകളും ഏറെയാണ്. ഭയം കൊണ്ടു ചെയ്തു പോകുന്ന അബദ്ധങ്ങൾ പലപ്പോഴും വലിയ കുഴപ്പങ്ങളുണ്ടാക്കും. അതുകൊണ്ടു തന്നെ മുൻകരുതലോടെ വേണം അത്തരം സാഹചര്യങ്ങൾ നേരിടാൻ.
വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കാതിരിക്കുന്നതാണ് എപ്പോഴും നല്ലത്. ടയറിന്റെ പകുതിക്കു താഴെയാണു വെള്ളമെങ്കിൽ ഓടിച്ചു പോകുന്നതു മിക്ക വാഹനങ്ങൾക്കും സുരക്ഷിതമായിരിക്കും. എന്നാൽ ഗ്രൗണ്ട് ക്ലിയറൻസ് കുറഞ്ഞ വാഹനമാണെങ്കിൽ അതിനു മുതിരരുത്.
മുൻപിൽ മറ്റു വാഹനങ്ങൾ ഉണ്ടെങ്കിൽ അവ വെള്ളക്കെട്ടിൽ നിന്നു സുരക്ഷിതമായി ഓടിക്കയറുന്നുവെന്ന് ഉറപ്പ് വരുത്തുക. ആ വാഹനം പോയതിന്റെ ഓളം അടങ്ങിയതിനു ശേഷം മാത്രം ഓടിച്ചു പോവുക. ഇല്ലെങ്കിൽ വാഹനം നിന്നു പോകാനുള്ള സാധ്യത കൂടുതലാണ്.
This story is from the May 25, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the May 25, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം