പല തരത്തിലുള്ള പകർച്ചപ്പനികൾ പടരുന്നതിനിടയിൽ അമീബിക് മസ്തിഷ്ക ജ്വരം എന്ന രോഗത്തിന്റെ ആവിർഭാവം പരക്കെ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. രോഗം അത്യപൂർവമാണെങ്കിലും ഏറെ മാരകമാണെന്നതാണു പ്രശ്നം. രോഗം ബാധിച്ചാൽ മരണ സാധ്യത ഏകദേശം 100 ശതമാനം പ്രചരിക്കുന്നതുപോലെ രോഗകാരിയായ ഏകകോശ ജീവി തലച്ചോർ തിന്നുന്നൊന്നുമില്ല, മറിച്ചു മറ്റെല്ലാ മസ്തിഷ്ക ജ്വരവും (എൻസിഫലൈറ്റിസ്) പോലെ മസ്തിഷ്ക കോശങ്ങൾക്കും തലച്ചോറിന്റെ ആവരണ ത്തിനും നീർക്കെട്ടുണ്ടാക്കുകയാണു ചെയ്യുന്നത്. ഒപ്പം കോശങ്ങളെ നശിപ്പിക്കുകയും ചെയ്യാം.
ഫലപ്രദമായ മരുന്നോ വാക്സീനോ ലഭ്യമല്ലാത്ത ഈ മാരകരോഗത്തെ ചെറുക്കാൻ ജലാശയങ്ങൾ മലിനമാകാതെ നോക്കുകയെന്നതാണു പ്രധാന മാർഗം. ജല കായിക വിനോദങ്ങളിലേർപ്പെടുന്നവരും തൊഴിലും മറ്റുമായി ജലാശയങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നവരും ചില മുൻകരുതലുകൾ സ്വീകരിക്കുകയും വേണം.
അപൂർവങ്ങളിൽ അപൂർവരോഗം
ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകം വരെ ലോകത്താകമാനം 310 അമീബിക് മസ്തിഷ്ക ജ്വരം കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മറ്റു പല അപൂർവ രോഗങ്ങളും പോലെ വൻകരകൾ കടന്ന് അതിർത്തികൾ താണ്ടി അമീബിക് എൻസിഫലൈറ്റിസ്നമ്മുടെ നാട്ടിലുമെത്തി എന്നതു കൊണ്ടാണ് നമുക്ക് ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത വേണ്ടത്.
This story is from the July 20, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the July 20, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കാലമെത്ര കൊഴിഞ്ഞാലും...
കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും
വെയിൽ തന്നോളൂ സൂര്യാ...
വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും
തനിനാടൻ രുചിയിൽ സാലഡ്
വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...
ഗെയിം പോലെ ജീവിതം
പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ
സ്വാദും ഗുണവുമുള്ള രംഭ ഇല
സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?
കണ്ടാൽ ഞാനൊരു വില്ലനോ?
'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്
തോൽവികൾ പഠിപ്പിച്ചത്
ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം