Q റേഷൻകാർഡ്, ആധാർ കാർഡ് ഇവ നഷ്ട പെട്ടാൽ എന്തൊക്കെയാണു ചെയ്യേണ്ടത്?
നിത്യജീവിതത്തിൽ പലപ്പോഴും വേണ്ടതു കൊണ്ടു തന്നെ റേഷൻ കാർഡിനും ആധാർ കാർഡിനും പ്രാധാന്യം കൂടുതലാണ്. നഷ്ടപ്പെട്ടാൽ എത്രയും വേഗം തന്നെ പുതിയതിനായി അപേക്ഷിക്കണം.
അപേക്ഷിക്കാനായി എന്തൊക്കെ രേഖകളാണു വേണ്ടതെന്ന അറിവില്ലാത്തതാണ് നിയമത്തിന്റെ നൂലാമാലകളിലേക്കു പലപ്പോഴും എത്തിക്കുക. അതോടെ പുതിയതിന് അപേക്ഷിക്കുമ്പോൾ ലഭിക്കാനായി വൈകുകയും ചെയ്യും. ഇത് ഒഴിവാക്കൻ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ.
ആധാർ കാർഡ് നഷ്ടപ്പെട്ടാൽ
ഇന്ത്യയിലെ ഓരോ പൗരനും നൽകുന്ന പ്രധാന തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. ഒരു വ്യക്തിയുടെ ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട രേഖയാണിത്. വ്യക്തിയുടെ പേര്, അഡ്രസ്സ്, ജനനത്തീയതി, ഫോട്ടോ, ജെൻഡർ, ഫിംഗർ പ്രിന്റ്, സ്കാൾ തുടങ്ങിയ ബയോമെട്രിക് വിവരങ്ങളും 12 അക്കമുള്ള ഐഡന്റിഫിക്കേഷൻ നമ്പറും ഉൾപ്പെട്ടിട്ടുള്ളതിനാൽ പല തട്ടിപ്പുകൾക്കും വിധേയമാകാവുന്നതാണ്.
പടിപടിയായി ചെയ്യാം
This story is from the August 17, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the August 17, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം
അക്കൗണ്ട് ആയാൽ നോമിനേഷൻ നിർബന്ധം
നോമിനിയെ ചേർക്കുമ്പോഴും മാറ്റുമ്പോഴും ശ്രദ്ധിക്കണം
പെട്ടെന്നുണ്ടാകുന്ന മുഴകൾ അറിയാം ഹെർണിയ
കുടൽ സ്തംഭനത്തിന് വരെ കാരണമാകാവുന്ന രോഗവസ്ഥയാണിത്
എന്നും ആഗ്രഹിച്ചത് ഒന്നു മാത്രം
റാം ജി റാവു സ്പീക്കിങ്ങിലെ മേട്രനെ ഓർമയില്ലേ? ഗോപാലകൃഷ്ണനോട് തൊണ്ടപൊട്ടുമാറ് 'കമ്പിളിപ്പുതപ്പ് ' എന്നു പറഞ്ഞ ആ മുഖം?
I AM അനിഷ്മ
ഐ ആം കാതലൻ എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ കയറിയ കൊച്ചു മിടുക്കി അനിഷ് അനിൽകുമാർ
വീട് കളറാക്കാൻ ചില ബജറ്റ് ചിന്തകൾ
സ്വന്തമായി കണ്ടെത്തിയ കിടിലൻ ആശയങ്ങളിലൂടെ വിടുപണിയിലെ ചെലവ് ഗണ്യമായ ചുരുക്കിയവരുടെ മാതൃകകൾ പരിചയപ്പെടാം
കൊടുങ്കാടിന്റെ ഡോക്ടർ
സഞ്ചരിക്കുന്ന ആശുപത്രിയുമായി അതിരപ്പിള്ളി വനമേഖലയിലെ ആദിവാസി ഗ്രാമങ്ങളിൽ 13 വർഷമായി സേവനം തുടരുന്ന ഡോ.യു.ഡി. ഷിനിലിനും സംഘത്തിനുമൊപ്പം ഒരു യാത്ര
The Magical Intimacy
രണ്ടു വർഷത്തിനു ശേഷം സൂക്ഷ്മദർശിനിയിലെ പ്രിയദർശിനിയായി നസ്രിയ വീണ്ടും എത്തുന്നു
യാത്രയായ് സൂര്യാങ്കുരം
നവീൻ ബാബു കുടുംബവുമൊത്തു രാമേശ്വരത്തേക്കു നടത്തിയ അവസാന യാത്രയിലെ ചിത്രമാണിത്. സന്തോഷം നിറഞ്ഞ മനസ്സോടെ അവിടെ നിന്നു നേരെ കണ്ണൂരെത്തിയപ്പോൾ കാത്തിരുന്നതു മരണം