ഒരു ഫോട്ടോ എടുത്തതാ...
കുറച്ചു പഴയ ചിത്രങ്ങൾ ഫ്രെയിം ചെയ്യാൻ വേണ്ടിയാണു ഞാനും അമ്മയും അടുത്തുള്ള സ്റ്റുഡിയോയിലേക്കു പോയത്. അവിടെയെത്തിയപ്പോൾ അമ്മയ്ക്ക് നൊസ്റ്റാൾജിയ അടിച്ചു. "സ്റ്റുഡിയോയിലൊക്കെ ഫോട്ടോ എടുത്തിട്ടു കുറച്ചായല്ലോ. ഒരു ഫോട്ടോ എടുത്താലോ' എന്നായി അമ്മ. അങ്ങനെ എടുത്ത ഫോട്ടോയും ഫ്രെയിം ചെയ്യാനുള്ള ഫോട്ടോസും സ്റ്റുഡിയോയിൽ ഏൽപ്പിച്ചു ഞങ്ങൾ വീട്ടിലേക്കു പോന്നു.
അടുത്ത ദിവസം അനീഷ് ഉപാസനയുടെ കോൾ വന്നു. അദ്ദേഹത്തിന്റെ സ്റ്റുഡിയോ ആണെന്നു ഞങ്ങൾക്ക് അറിയില്ലായിരുന്നു. അച്ഛന്റെ സുഹൃത്തായ അദ്ദേഹം പഴയ ചിത്രങ്ങളിലൂടെയാണ് ഞങ്ങളെ തിരിച്ചറിഞ്ഞത്. എനിക്ക് അഭിനയത്തിൽ താത്പര്യമുണ്ടോ എന്ന് ചോദിച്ചു. എന്തും ഒരു കൈ നോക്കാം എന്നതാണല്ലോ നമ്മുടെ ആറ്റിറ്റ്യൂഡ്. അപ്പോഴേ യെസ് പറഞ്ഞു.
അനീഷേട്ടൻ വഴിയാണ് ആദ്യ സിനിമയായ "വ ങ്കി'ലേക്ക് എത്തുന്നത്. അന്ന് ഞാൻ കുസാറ്റിൽ മുന്നാം വർഷ എൽഎൽബി പഠിക്കുന്നു. പിന്നെ വടക്കൻ എന്ന സിനിമയിലും അഭിനയിച്ചു. ഇപ്പോ "വക്കീലേ കേസുണ്ടേ...'' എന്ന് ആരെങ്കിലും പറഞ്ഞാൽ “അയ്യോ, എനിക്ക് അഭിനയിച്ചാൽ മതിയേ...'' എന്നു പറഞ്ഞ് ഓടും.
ഇനി മമ്മൂക്കയ്ക്കൊപ്പം
This story is from the October 12, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the October 12, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം
അക്കൗണ്ട് ആയാൽ നോമിനേഷൻ നിർബന്ധം
നോമിനിയെ ചേർക്കുമ്പോഴും മാറ്റുമ്പോഴും ശ്രദ്ധിക്കണം
പെട്ടെന്നുണ്ടാകുന്ന മുഴകൾ അറിയാം ഹെർണിയ
കുടൽ സ്തംഭനത്തിന് വരെ കാരണമാകാവുന്ന രോഗവസ്ഥയാണിത്
എന്നും ആഗ്രഹിച്ചത് ഒന്നു മാത്രം
റാം ജി റാവു സ്പീക്കിങ്ങിലെ മേട്രനെ ഓർമയില്ലേ? ഗോപാലകൃഷ്ണനോട് തൊണ്ടപൊട്ടുമാറ് 'കമ്പിളിപ്പുതപ്പ് ' എന്നു പറഞ്ഞ ആ മുഖം?
I AM അനിഷ്മ
ഐ ആം കാതലൻ എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ കയറിയ കൊച്ചു മിടുക്കി അനിഷ് അനിൽകുമാർ
വീട് കളറാക്കാൻ ചില ബജറ്റ് ചിന്തകൾ
സ്വന്തമായി കണ്ടെത്തിയ കിടിലൻ ആശയങ്ങളിലൂടെ വിടുപണിയിലെ ചെലവ് ഗണ്യമായ ചുരുക്കിയവരുടെ മാതൃകകൾ പരിചയപ്പെടാം
കൊടുങ്കാടിന്റെ ഡോക്ടർ
സഞ്ചരിക്കുന്ന ആശുപത്രിയുമായി അതിരപ്പിള്ളി വനമേഖലയിലെ ആദിവാസി ഗ്രാമങ്ങളിൽ 13 വർഷമായി സേവനം തുടരുന്ന ഡോ.യു.ഡി. ഷിനിലിനും സംഘത്തിനുമൊപ്പം ഒരു യാത്ര
The Magical Intimacy
രണ്ടു വർഷത്തിനു ശേഷം സൂക്ഷ്മദർശിനിയിലെ പ്രിയദർശിനിയായി നസ്രിയ വീണ്ടും എത്തുന്നു
യാത്രയായ് സൂര്യാങ്കുരം
നവീൻ ബാബു കുടുംബവുമൊത്തു രാമേശ്വരത്തേക്കു നടത്തിയ അവസാന യാത്രയിലെ ചിത്രമാണിത്. സന്തോഷം നിറഞ്ഞ മനസ്സോടെ അവിടെ നിന്നു നേരെ കണ്ണൂരെത്തിയപ്പോൾ കാത്തിരുന്നതു മരണം