മലയാളികൾക്ക് അത്ര പരിചിതമല്ലാതിരുന്ന ലക്ഷ്യ സ്ഥാനങ്ങളായിരുന്നു സിംഗപ്പൂരും മലേഷ്യയും ഒഴികെയുള്ള ആസിയാൻ രാജ്യങ്ങളായ ബ്രൂണെ, വിയറ്റ്നാം, കംബോഡിയ, ലാവോസ്, മ്യാൻമർ, ഫിലിപ്പീൻസ് തുടങ്ങിയവ.
എന്നാൽ കോവിഡിന്റെ രണ്ടാം ഘട്ടം മുതൽ തായ്ലൻഡിലെ ബാങ്കോക്ക് വഴി മ്യാൻമർ, കംബോഡിയ, ലാവോസ് എന്നീ രാജ്യങ്ങളിലെ മേക്കോങ് പ്രദേശങ്ങളിലെ ചൂതാട്ട കേന്ദ്രങ്ങളിലേക്കുള്ള (Scamming Centre) മനുഷ്യക്കടത്തു വർധിച്ചിരിക്കുകയാണ്.
എല്ലാത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും കുപ്രസിദ്ധി ആർജിച്ചവയാണ് ഈ കേന്ദ്രങ്ങൾ. കംപ്യൂട്ടർ പരിജ്ഞാനമുള്ള അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെയാണ് ലക്ഷ്യമിടുന്നത്. അതാണ് ഇന്ത്യയിലേക്ക്, പ്രത്യേകിച്ചും കേരളത്തിലേക്ക് അവർ ആകൃഷ്ടരാകാൻ കാരണം.
പലപ്പോഴും തൊഴിൽ വെബ്സൈറ്റുകൾ വഴിയും നവ മാധ്യമങ്ങൾ വഴിയും ഉദ്യോഗാർഥികളെ തിരഞ്ഞെടുത്തു വ്യാജ ഓഫർ ലെറ്റർ നൽകിയാണ് ഇരകളെ വിദേശത്തേക്കു കൊണ്ടുപോകുന്നത്.
This story is from the October 12, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the October 12, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കുട്ടികൾക്കു നൽകാം പ്രതിരോധ കവചം
വാക്സിനോ മരുന്നോ കണ്ടെത്താത്ത പല രോഗങ്ങളും കടന്നു വരാം. അതിനെ നേരിടാൻ കുട്ടികളുടെ ആരോഗ്യത്തിൽ വേണം മുൻകരുതൽ
അരിയ പൊരുളേ അവിനാശിയപ്പാ...
ഭക്തർ കാശിക്കു തുല്യമായി കാണുന്ന തിരുപ്പൂരിലെ അവിനാശീ ലിംഗേശ്വര ക്ഷേത്രത്തിലേക്ക്...
സുഗന്ധം പരക്കട്ട എപ്പോഴും
ശരീര സുഗന്ധത്തിനു ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
നിറങ്ങൾ പാർക്കുന്ന വീട്
ഇന്നോളം പറയാത്ത കഥകളും പുത്തൻ വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയതാരം ബോബൻ ആലുംമൂടൻ കുടുംബ സമേതം
ഇനി നമുക്കു പിരിയാം
അൻപതുകളിലും അറുപതുകളിലും വിവാഹമോചനം നേടുന്ന ദമ്പതികൾ കൈ കൊടുത്തു പറയുന്നു, ഓൾ ദ ബെസ്റ്റ്...
ചൈനീസ് രുചിയിൽ വെജ് വിഭവം
ഫ്രൈഡ് റൈസിനും ചപ്പാത്തിക്കും ഒപ്പം വിളമ്പാൻ ഒരു സൂപ്പർ ഡിഷ്
എഴുത്തിന്റെ ആനന്ദലഹരി
ശങ്കരാചാര്യരുടെ ശിവാനന്ദലഹരിയും സോളമൻ രാജാവിന്റെ കഥയും കൊച്ചുത്രേസ്യ ടീച്ചർ ഒരുപോലെ ഇഷ്ടപ്പെടുന്നതിനു പിന്നിലൊരു കഥയുണ്ട്
ജനറൽ ബോഗിയിലെ ഇന്നസെന്റ്
\"ആ ചൂടിൽ നിന്ന് ഉരുകുമ്പോൾ കൂൾ ഡ്രിങ്ക്സ് കുടിക്കാൻ തോന്നും. പിന്നെ, വിചാരിക്കും അധിക ചെലവല്ലേ? അതുകൊണ്ടു കുടിക്കില്ല. പൊള്ളുന്ന വെയിലിൽ ഈ തണുത്ത വെള്ളം ഒരു പ്രതിഭാസമാണു കേട്ടോ....' പിന്നീട് ഇടയ്ക്കൊക്കെ ഇന്നസെന്റ് ഇതു പറയുമായിരുന്നു
ആനന്ദമാളികകൾ ഉയരുന്നു
സംസ്ഥാനത്താദ്യമായി കൺസിയർജ്, ഹൗസ് കീപ്പിങ് സേവനങ്ങൾ അപ്പാർട്ട്മെന്റിനൊപ്പം
കൊളസ്ട്രോൾ കൂടുതലുള്ളവർ മുട്ട കഴിച്ചാൽ
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം.