റേഷൻ കാർഡുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ ഓൺലൈനായി ചെയ്യാം. പുതിയ റേഷൻ കാർഡ് എടുക്കുന്നതും തിരുത്തലുകൾ വരുത്തുന്നതുമെല്ലാം സ്വയം ചെയ്യാവുന്നതേയുള്ളൂ.
പുതിയ റേഷൻ കാർഡ് എടുക്കാൻ 2 വഴികൾ
1. അംഗീകൃത അക്ഷയ കേന്ദ്രം മുഖേന അപേക്ഷിക്കാം.
2. ഓൺലൈൻ വഴി നൽകാം അതിന് ആദ്യമായി www.civilsupplieskerala.gov.in എന്ന website ൽ കയറുക. Citizen Login-ൽ ഓപ്ഷൻ എടുത്ത് User Account-Create ചെയ്യണം.
ഇങ്ങനെ യൂസർ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് പുതിയ കാർ ഡിന് അപേക്ഷിക്കാനുള്ള എട്ടു സ്റ്റെപ്പുകൾ താഴെ
1. civilsupplieskerala.gov.in എന്ന URL ടൈപ് ചെയ്യുക.
2. Citizen Login എന്ന് ബട്ടൻ ക്ലിക്ക് ചെയ്യുക.
3. Citizen ബട്ടൻ ക്ലിക്ക് ചെയ്യുക.
4. Create an Account എന്ന ബട്ടനിൽ ക്ലിക്ക് ചെയ്യുക.
5. പുതിയ റേഷൻ കാർഡിനു വേണ്ടിയാണോ എന്ന ചോദ്യത്തിന് Yes എന്നു മറുപടി നൽകുക
6. താലൂക്ക് സപ്ലൈ ഓഫിസ്/സിറ്റി റേഷനിങ് ഓഫിസ് ct ചെയ്യുക
7. ലോഗിൻ ഐഡി (പരമാവധി 10 അക്ഷരം), പേര്, പാസ്വേഡ്, ഇമെയിൽ, മൊബൈൽ നമ്പർ എന്നിവ നൽകുക. SUBMIT ചെയ്യുക.
This story is from the November 09, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the November 09, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കാലമെത്ര കൊഴിഞ്ഞാലും...
കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും
വെയിൽ തന്നോളൂ സൂര്യാ...
വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും
തനിനാടൻ രുചിയിൽ സാലഡ്
വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...
ഗെയിം പോലെ ജീവിതം
പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ
സ്വാദും ഗുണവുമുള്ള രംഭ ഇല
സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?
കണ്ടാൽ ഞാനൊരു വില്ലനോ?
'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്
തോൽവികൾ പഠിപ്പിച്ചത്
ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം