Ente Bhavanam - August 2024![Favorilerime ekle Add to Favorites](/static/icons/filled.svg)
![](/static/icons/sharenew.svg)
Ente Bhavanam - August 2024![Favorilerime ekle Add to Favorites](/static/icons/filled.svg)
![](/static/icons/sharenew.svg)
Magzter Gold ile Sınırsız Kullan
Tek bir abonelikle Ente Bhavanam ile 9,000 + diğer dergileri ve gazeteleri okuyun kataloğu görüntüle
1 ay $9.99
1 Yıl$99.99 $49.99
$4/ay
Sadece abone ol Ente Bhavanam
1 Yıl $4.99
Kaydet 58%
bu sayıyı satın al $0.99
Bu konuda
Bhavanam magazine
പുത്തനുണർവ് നൽകുന്ന ഹോം ടെക്സ്റ്റൈലുകൾ
ശരിയായ ടെക്സ്സ്റ്റൈലുകൾ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുന്നതിലൂടെ, ഭംഗിയുള്ളതും സ്വാഗതാർഹമായതുമായ അന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കും. അത്തരത്തിൽ നമ്മുടെ വീട് അലങ്ക രിക്കാൻ സാധിക്കുന്ന ചില ടെക്സ് സ്റ്റൈലുകൾ നമുക്ക് പരിചയപ്പെടാം.
![പുത്തനുണർവ് നൽകുന്ന ഹോം ടെക്സ്റ്റൈലുകൾ പുത്തനുണർവ് നൽകുന്ന ഹോം ടെക്സ്റ്റൈലുകൾ](https://reseuro.magzter.com/100x125/articles/5097/1802917/AWFVLv0EH1727283168796/1727283430137.jpg)
1 min
പുത്തനുണർവ് നൽകുന്ന ടെക്സ്റ്റൈലുകൾ
ശരിയായ ടെക്സ്റ്റൈലുകൾ ശ്രദ്ധാ പൂർവ്വം തിരഞ്ഞെടുക്കുന്നതിലൂടെ, ഭം ഗിയുള്ളതും സ്വാഗതാർഹമായതുമായ അന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കും. അത്തരത്തിൽ നമ്മുടെ വീട് അലങ്കരിക്കാൻ സാധിക്കുന്ന ചില ടെക്സ് സ്റ്റൈലുകൾ നമുക്ക് പരിചപ്പെടാം.
![പുത്തനുണർവ് നൽകുന്ന ടെക്സ്റ്റൈലുകൾ പുത്തനുണർവ് നൽകുന്ന ടെക്സ്റ്റൈലുകൾ](https://reseuro.magzter.com/100x125/articles/5097/1802917/3gaSbGUAV1724312380839/1724312674202.jpg)
1 min
വീടുവയ്ക്കുന്നത് സമയമെടുത്ത് വേണം
വീട്ടിലെ മുക്കും മൂലയുമൊക്കെ കൃത്യമായി ഒരുക്കേണ്ടത് ഏറെ പ്രധാനമാണ്. എല്ലാ വീടുകളിലും കോണർ അഥവ മൂലകൾ കാണും. കൃത്യമായി സ്ഥലം വിനിയോഗിക്കാൻ ഈ മുലകൾ കൈകാര്യം ചെയ്യുന്ന രീതി വളരെ പ്രധാനമാണ്. പൊതുവെ ഒഴിഞ്ഞ് കിടക്കുന്ന ഈ മൂലകൾ ആരും അത്ര കാര്യമായി എടുക്കാറില്ല. എന്നാൽ ഈ മൂലകളിലും നല്ല രീതിയിലുള്ള ചില അലങ്കാരങ്ങൾ നൽകാൻ സാധിക്കുമെന്നതാണ് യാഥാർത്ഥ്യം.
![വീടുവയ്ക്കുന്നത് സമയമെടുത്ത് വേണം വീടുവയ്ക്കുന്നത് സമയമെടുത്ത് വേണം](https://reseuro.magzter.com/100x125/articles/5097/1802917/6Swa0Kmdu1724315436198/1724316952037.jpg)
1 min
ബാത്ത് റൂം എപ്പോഴും വൃത്തിയായിരിക്കണം
വീട്ടിലെത്തുന്ന അതിഥിയെ ബാത്റൂമിൽ കയറ്റാൻ പലർക്കും മടിയാണ്. കാരണമന്വേഷിച്ചാൽ വില്ലൻ ബാത്റൂമിലെ ദുർഗന്ധം തന്നെ! അതിഥികൾക്ക് മാത്രമല്ല വീട്ടുകാർ പോലും ബാത്റൂം ഉപയോഗിക്കുന്നത് മൂക്ക് പൊത്തിയാണെങ്കിലോ? അപ്പോൾ കാര്യം സീരിയസ് ആണ്. ഈ പ്രശ്നം എങ്ങനെ ഡീൽ ചെയ്യും ഗയ്സ്? ഈ ചോദ്യം ഇനി ഗൂഗിളിൽ തപ്പി ബുദ്ധിമുട്ടേണ്ട. കാരണം അതിന് കൃത്യമായ പരിഹാരവുമായിട്ടാണ് ഞങ്ങളെത്തിയിരിക്കുന്നത്.
![ബാത്ത് റൂം എപ്പോഴും വൃത്തിയായിരിക്കണം ബാത്ത് റൂം എപ്പോഴും വൃത്തിയായിരിക്കണം](https://reseuro.magzter.com/100x125/articles/5097/1802917/mdG_GhMMw1724316962149/1724321980453.jpg)
1 min
അലങ്കരിച്ച വീട്ടിൽ സന്തോഷത്തോടെ ജീവിക്കാം
വീട് വയ്ക്കുന്നതിൽ മാത്രമല്ല, വീട് അലങ്കരിക്കുന്നതും വളരെ പ്രധാനമാണ്. പക്ഷെ വീട് വയ്ക്കുന്നതിനേക്കാൾ ചിലവിൽ വീട് അലങ്കരിക്കാൻ പലർക്കും താത്പര്യം കാണില്ല.
![അലങ്കരിച്ച വീട്ടിൽ സന്തോഷത്തോടെ ജീവിക്കാം അലങ്കരിച്ച വീട്ടിൽ സന്തോഷത്തോടെ ജീവിക്കാം](https://reseuro.magzter.com/100x125/articles/5097/1802917/38jOfUg0a1724321988492/1724325383291.jpg)
1 min
ഫ്രീഡം സെയിൽ ഉപകരണങ്ങൾ വീടിനു നല്ലതോ?
വീട് എപ്പോഴും വൃത്തിയിലും വെടിപ്പിലും കൊണ്ടുപോകുന്നത് ചിലപ്പോഴൊക്കെ കഷ്ടപാടുള്ള പണിയാണ്. വൃത്തിയോടെയുള്ള വീട് നമ്മുടെ മാനസിക്- ശാരീരിക ആരോഗ്യത്തിന് വളരെ നല്ലതാണ്. അലങ്കരിക്കാൻ സാധിക്കുന്ന ചില ഉപകരണങ്ങൾ ഉണ്ടെങ്കിൽ നമ്മുടെ വീട് എപ്പോഴും അലങ്കരിച്ചും വൃത്തിയിലും മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കും. അത്തരത്തിലുള്ള ചില ഉപകരണങ്ങളെ നമ്മുക്ക് പരിചയപ്പെടാം.
![ഫ്രീഡം സെയിൽ ഉപകരണങ്ങൾ വീടിനു നല്ലതോ? ഫ്രീഡം സെയിൽ ഉപകരണങ്ങൾ വീടിനു നല്ലതോ?](https://reseuro.magzter.com/100x125/articles/5097/1802917/FDQYPbWUL1724325393034/1724325635938.jpg)
1 min
Ente Bhavanam Magazine Description:
Yayıncı: Kalakaumudi Publications Pvt Ltd
kategori: Home
Dil: Malayalam
Sıklık: Monthly
Bhavanam is a magazine dedicated to fashion for homes and stylish living spaces. A first to recognize the relationship between fashion and home and interiors as facets of individual style, every issue of Bhavanam will inspire readers on how to make a dream home a reality.
İstediğin Zaman İptal Et [ Taahhüt yok ]
Sadece Dijital