Kalakaumudi Trivandrum - 08.06.2021
Kalakaumudi Trivandrum - 08.06.2021
Magzter Gold ile Sınırsız Kullan
Tek bir abonelikle Kalakaumudi Trivandrum ile 9,000 + diğer dergileri ve gazeteleri okuyun kataloğu görüntüle
1 ay $9.99
1 Yıl$99.99 $49.99
$4/ay
Sadece abone ol Kalakaumudi Trivandrum
1 Yıl$356.40 $15.99
bu sayıyı satın al $0.99
Bu konuda
08.06.2021
തിരുവനന്തപുരത്ത് പ്രീമിയം പെട്രോൾ സെഞ്ച്വറിയടിച്ചു
ഈ വർഷം വില കൂട്ടിയത് 44 തവണ ജൂണിൽ ഇത് മൂന്നാമത്തെ വർദ്ധന
1 min
ലോക്ക്ഡൌൺ 16 വരെ
12, 13 തിയതികളിൽ സമ്പൂർണ ലോക്ക്ഡൌൺ എല്ലാ പരീക്ഷകളും 16 ന് ശേഷം
1 min
രാജ്യത്ത് വാക്സിൻ സൗജന്യം
18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിനെന്ന് പ്രധാനമന്ത്രി ജൂൺ 21 മുതൽ വാക്സിനേഷൻ കേന്ദ്രം നേരിട്ട് വാങ്ങി സംസ്ഥാനങ്ങൾക്ക് നൽകും പുതുതായി മുന്ന് വാക്സിനുകൾ വരും
1 min
ദ്വീപിൽ കർഫ്യു, ലോക്ക്ഡൌൺ നീട്ടി
കവരത്തി: അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്ക്കാരങ്ങൾക്കെതിരെ സേവ് ലക്ഷദ്വീപ് ഫോറം ആഹ്വാനം ചെയ്ത, 12 മണിക്കൂർ നിരാഹാര സമരത്തിൽ ദ്വീപ് ജനത ഒന്നിച്ചണിനിരന്നു.
1 min
കേരളൻസിസ് സസ്യലോകത്തെ നവ അതിഥി
കണ്ടെത്തിയത് മലയാളികൾ
1 min
12-ാം ക്ലാസ് മൂല്യനിർണയം: 28നകം മാർക്ക് സമർപ്പിക്കണം
അവസാന തീയതി ഈ മാസം 28 വരെ
1 min
സാനിറ്റൈസർ നിർമ്മാണകേന്ദ്രത്തിൽ തീപിടിത്തം; 14 മരണം
പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ സാനിറ്റെസർ നിർമ്മാണകേന്ദ്രത്തിൽ വൻ തീ പിടിത്തം.
1 min
ഛേത്രി രക്ഷകൻ
ഇന്ത്യക്ക് ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ ജയം
1 min
ഒല്ലി റോബിൻസന് അന്താരാഷ്ട്ര ക്രിക്കറ്റിൽ വിലക്ക്
വംശീയവും ലൈംഗീകവുമായ ട്വീറ്റുകൾ ചെയ്തതിന്റെ പേരിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് താരത്തെ പൂർണ്ണമായും വിലക്കിയിരിക്കുകയാണ് ഇംഗ്ലണ്ട് ആന്റ് വെയ്തൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി )
1 min
സിറ്റ്സിപാസ് ക്വാർട്ടറിൽ
സെറീനയ്ക്ക് തോൽവി
1 min
Kalakaumudi Trivandrum Newspaper Description:
Yayıncı: Kalakaumudi Publications Pvt Ltd
kategori: Newspaper
Dil: Malayalam
Sıklık: Daily
KalaKaumudi has been a consistently powerful Newspaper Daily that has greatly influenced the cultural, political and social life of Kerala. We also disseminate thoughts, of Millions of Malayalis without partiality. Our Reports are quite distinct from the traditional style of News Reporting...
- İstediğin Zaman İptal Et [ Taahhüt yok ]
- Sadece Dijital