

Kudumbam - February 2025

Magzter Gold ile Sınırsız Kullan
Tek bir abonelikle Kudumbam ile 9,000 + diğer dergileri ve gazeteleri okuyun kataloğu görüntüle
1 ay $14.99
1 Yıl$149.99 $74.99
$6/ay
Sadece abone ol Kudumbam
1 Yıl $4.49
Kaydet 62%
bu sayıyı satın al $0.99
Bu konuda
Madhyamam Kudumbam
മനുഷ്യൻ എന്ന അത്ഭുതം, പ്രതീക്ഷ എന്ന ഔഷധം
യുദ്ധങ്ങളും കഠിന രോഗങ്ങളും ഇല്ലാത്ത ലോകം എന്ന പറച്ചിലിനുപോലും നമ്മുടെ മനസ്സുകളിൽ പുഞ്ചിരി വിരിയിക്കാൻ കെൽപുണ്ട്

1 min
അതിജീവനത്തിന്റെ കടൽ താണ്ടി
ജീവനെടുക്കാൻപോന്ന അർബുദത്തിന് മുന്നിലും ചിരിമഴയായി നനഞ്ഞിറങ്ങിയ മൂന്നു സഖിമാരുടെ അപൂർവ സൗഹൃദത്തിന്റെ കഥ...

3 mins
അകലെയല്ല, കാൻസർ ഇല്ലാത്ത ലോകം
അനാരോഗ്യം സൃഷ്ടിക്കുന്ന ജീവിതശൈലിയും വിഷലിപ്തമായ പരിസ്ഥിതിയും ചേർന്ന് ആഗോളതലത്തിൽ തന്നെ കാൻസർ രോഗികളുടെ എണ്ണം നിയന്ത്രണമില്ലാതെ വർധിച്ചു കൊണ്ടിരിക്കുകയാണെങ്കിലും ആധുനിക ചികിത്സാരീതികൾക്ക് മുന്നിൽ വലിയൊരു ശതമാനം കാൻസറുകളും കിഴടങ്ങിക്കഴിഞ്ഞു.

2 mins
പ്രതീക്ഷയായി ഇമ്യൂണോതെറപ്പി
കാൻസർ ചികിത്സാരംഗത്തെ നൂതന രീതിയായ ഇമ്യൂണോതെറപ്പിയുടെ സവിശേഷതകളിലേക്ക്...

1 min
ചികിത്സിക്കാം, അബദ്ധ ധാരണകളെ
കാൻസറുമായി ബന്ധപ്പെട്ട് സമൂഹ ത്തിൽ നിരവധി അബദ്ധ ധാരണകൾ നിലനിൽക്കുന്നുണ്ട്. വർഷങ്ങളായി ഡോക്ടർമാരും മറ്റ് ഏജൻസികളും ഇത്തരം ധാരണകളെ മാറ്റിയെടുക്കാൻ ബോധവത്കരണങ്ങളും മറ്റും നടത്തിവരാറുണ്ടെങ്കിലും വേണ്ടത്ര വിജയം കണ്ടിട്ടില്ല

2 mins
തിരിച്ചറിയാം, സെർവിക്കൽ കാൻസർ
സെർവിക്കൽ കാൻസർ 100 ശതമാനവും പ്രതിരോധിക്കാൻ സാധിക്കുന്ന രോഗമാണ്. ലക്ഷണങ്ങൾ, ചികിത്സ എന്നിവയെക്കുറിച്ച് അറിയാം

3 mins
കാൻസർ വാക്സിൻ സത്യവും മിഥ്യയും
റഷ്യൻ വാക്സിൻ

1 min
സൗന്ദര്യം സംരക്ഷിക്കാം.ആരോഗ്യം കൈവിടാതെ
ആധുനിക കാലത്തെ പല സൗന്ദര്യവർധക വസ്തുക്കളും കാൻസറിന് കാരണമായേക്കാവുന്നതാണ്. അവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

2 mins
പൊളിമൂഡ് നബീസു @ മണാലി
നബീസുമ്മയുടെ മണാലി വൈറൽ വിഡിയോ കാണാത്തവർ കുറവായിരിക്കും. വിഡിയോയിൽ മാത്രമല്ല, ജീവിതത്തിലും നബീസുമ്മ പൊളി മൂഡിലാണ്

2 mins
നന്നായി ഒരുങ്ങാം പരീക്ഷക്കായി
കൃത്യമായ മുന്നൊരുക്കത്തോടെ ശാസ്ത്രീയമായി പഠിച്ചാൽ പരീക്ഷകൾ ഈസിയാക്കാം. പഠനം രസകരവും ആനന്ദകരവുമാക്കാനുള്ള വഴികളിതാ

2 mins
ഉള്ളറിഞ്ഞ കാതൽ
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് നടക്കാൻ കഴിയാതെ വീൽചെയറിലാണ് എന്നറിഞ്ഞപ്പോഴും സ്നേഹവലയം തീർത്ത് അവനെ സ്വന്തമാക്കിയ, കാൽപനിക നോവലുകളെപോലും വെല്ലുന്ന പ്രണയകഥ

2 mins
എല്ലാം കാണും CCTV
വീടിന്റെ സുരക്ഷ വർധിപ്പിക്കുന്നതിൽ സി.സി.ടി.വി സംവിധാനത്തിന് വലിയ റോളാണുള്ളത്. മെറ്റീരിയൽ വാങ്ങുന്നത് മുതൽ സ്ഥാപിക്കുന്നത് വരെയുള്ള മുഴുവൻ കാര്യങ്ങളുമിതാ...

2 mins
ഡഫേദാർ സിജി
കേരളത്തിൽ ആദ്വമായി കലക്ടറുടെ 'ഡഫേദാർ' ജോലിയിൽ എത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച കെ. സിജിയുടെ വിശേഷങ്ങളിതാ...

2 mins
സാധ്യമാണ്, ജെന്റിൽ പാര
പാരന്റിങ്ങിൽ പോസിറ്റിവായി എന്തെല്ലാം ചെയ്യാമെന്നും നെഗറ്റിവുകൾ എങ്ങനെ ഒഴിവാക്കാം എന്നുമുള്ള ഒരു എത്തിനോട്ടം സാധ്യമാണ്. ജെന്റിൽ പാരന്റിങ്ങിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ...

2 mins
ചങ്ക്‌സാണ് മാമനും മോനും
നിരന്തര പരിശീലനത്തിലൂടെയും പരിശ്രമത്തിലൂടെയും ഓട്ടിസത്തോട് പോരാടിയ ഷിജാസിന്റെയും കട്ടക്ക് കൂടെ നിന്ന അമ്മാവന്റെയും ഉമ്മയുടെയും അതിജീവന കഥയിതാ...

2 mins
കുങ്കുമം പൂക്കും മട്ടുപ്പാവ്
കൃത്രിമ കാലാവസ്ഥയൊരുക്കി കേരളത്തിൽ ആദ്യമായി മട്ടുപാവിൽ കുങ്കുമം കൃഷി ചെയ്ത വയനാട്ടുകാരനെക്കുറിച്ചറിയാം...

1 min
Kudumbam Magazine Description:
Yayıncı: Madhyamam
kategori: Lifestyle
Dil: Malayalam
Sıklık: Monthly
Kudumbam is the Lifestyle monthly magazine for each member of the family in modern times to read a magazine like Health, Lifestyle, Food hangs, Fashion, Beauty, Counseling, Career and read the special section for children and more.
İstediğin Zaman İptal Et [ Taahhüt yok ]
Sadece Dijital