SAMPADYAM - July 01,2023Add to Favorites

SAMPADYAM - July 01,2023Add to Favorites

Magzter Gold ile Sınırsız Kullan

Tek bir abonelikle SAMPADYAM ile 9,000 + diğer dergileri ve gazeteleri okuyun   kataloğu görüntüle

1 ay $9.99

1 Yıl$99.99

$8/ay

(OR)

Sadece abone ol SAMPADYAM

1 Yıl$11.88 $2.99

Holiday Deals - Kaydet 75%
Hurry! Sale ends on January 4, 2025

bu sayıyı satın al $0.99

Hediye SAMPADYAM

7-Day No Questions Asked Refund7-Day No Questions
Asked Refund Policy

 ⓘ

Digital Subscription.Instant Access.

Dijital Abonelik
Anında erişim

Verified Secure Payment

Doğrulanmış Güvenli
Ödeme

Bu konuda

Special Feacher About NRI , Story of Two Successfull Entrepreneurs and other interesting features in this issue of Sampadyam.

പ്രവാസി ഡിവിഡൻഡ് സ്കീം ജീവിതകാലം മുഴുവൻ നിങ്ങൾക്കും പങ്കാളിക്കും മികച്ച വരുമാനം

സംസ്ഥാന സർക്കാർ പദ്ധതിയിൽ വിദേശമലയാളിക്കു പുറമേ വിദേശത്തു നിന്നും മടങ്ങിയവർക്കും അന്യസംസ്ഥാനങ്ങളിലെ കേരളീയർക്കും നിക്ഷേപിക്കാം.

പ്രവാസി ഡിവിഡൻഡ് സ്കീം ജീവിതകാലം മുഴുവൻ നിങ്ങൾക്കും പങ്കാളിക്കും മികച്ച വരുമാനം

2 mins

പ്രവാസിക്കും നേടാം കേന്ദ്രസർക്കാർ പെൻഷൻ

എസ്ബിഐ, എൽഐസി, യുടിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ, കോട്ടക്, ആദിത്യ ബിർള, ടാറ്റ മാക്സ് ലൈഫ്, ആക്സിസ് തുടങ്ങിയ മുൻനിര സ്ഥാപനങ്ങളാണ് എൻപിഎസ് ഫണ്ട് കൈകാര്യം ചെയ്യുന്നത്.

പ്രവാസിക്കും നേടാം കേന്ദ്രസർക്കാർ പെൻഷൻ

1 min

കേരള സർക്കാരിന്റെ മറ്റ് ആനുകൂല്യങ്ങൾ

കേരള പ്രവാസി ക്ഷേമബോർഡ് നൽകുന്ന വിവിധ ആനുകൂല്യങ്ങൾക്കായി ഓൺലൈനായി റജിസ്റ്റർ ചെയ്യാം.

കേരള സർക്കാരിന്റെ മറ്റ് ആനുകൂല്യങ്ങൾ

1 min

വാടകയ്ക്ക് കൊടുക്കുമ്പോൾ നിർബന്ധമായും നിങ്ങൾ അറിയേണ്ടത്

ആവശ്യമായ നടപടിക്രമങ്ങൾ വാടകക്കാരൻ ചെയ്തില്ലെങ്കിൽ പ്രവാസിയായ വിട്ടുടമ ഉയർന്ന തുക ആദായനികുതിയായി നൽകേണ്ടിവരും.

വാടകയ്ക്ക് കൊടുക്കുമ്പോൾ നിർബന്ധമായും നിങ്ങൾ അറിയേണ്ടത്

1 min

പ്രവാസിക്ക് എടുക്കാവുന്ന ബാങ്ക് അക്കൗണ്ടുകൾ

ജീവിക്കുന്നത് വിദേശത്തായാലും ഇന്ത്യക്കാർക്ക് നാട്ടിലെ പണമിടപാടുകൾക്കായി ഉപയോഗിക്കാവുന്ന വിവിധതരം അക്കൗണ്ടുകളും അവയുടെ പ്രത്യേകതകളും.

പ്രവാസിക്ക് എടുക്കാവുന്ന ബാങ്ക് അക്കൗണ്ടുകൾ

1 min

നിങ്ങൾ ഒരു എൻആർഐ ആണോ?

അറിയണം വിദേശ ഇന്ത്യക്കാൻ എന്നതിന്റെ കൃത്യമായ നിർവചനം.

നിങ്ങൾ ഒരു എൻആർഐ ആണോ?

1 min

വരുന്നു, വ്യവസായ പാർക്കുകൾ കോളജുകളിലേക്ക് പി.രാജീവ്, വ്യവസായ മന്ത്രി

'സംരംഭകന് ധൈര്യമായി എംഎസ്എംഇ ക്ലിനിക്കിൽ പോവാം. വിദഗ്ധ ഉപദേശം തേടാം. പണം സർക്കാർ കൊടുക്കും. ആദ്യ വർഷം ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ സൗജന്യ സേവനം എല്ലാ ജില്ലയിലും.

വരുന്നു, വ്യവസായ പാർക്കുകൾ കോളജുകളിലേക്ക് പി.രാജീവ്, വ്യവസായ മന്ത്രി

2 mins

100 കോടി രൂപ മൂല്യവുമായി പുത്തൂർ ഇൻഫോടെക് ഐടി സേവനരംഗത്തെ മലയാളി കോർപറേറ്റ് കമ്പനി

ഡെൽ, എച്ച്സിഎൽ, ഭാരത് ഇലക്ട്രോണിക്സ് മുതൽ എസ്ബിഐ, ഇൻഫോസിസ്, വിപ്രോ അടക്കമുള്ള വൻകിട സ്ഥാപനങ്ങൾക്കും കേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകൾക്കും വരെ സേവനം.

100 കോടി രൂപ മൂല്യവുമായി പുത്തൂർ ഇൻഫോടെക് ഐടി സേവനരംഗത്തെ മലയാളി കോർപറേറ്റ് കമ്പനി

2 mins

സഞ്ചി വിറ്റു മാസം രണ്ടു ലക്ഷം വരുമാനം

ബാഗ് സ്റ്റിച്ചിങ് യൂണിറ്റിൽ ജോലി ചെയ്ത പരിചയവുമായി സ്വന്തം സംരംഭം ആരംഭിച്ച മുത്തു രാജേഷ്കുമാർ, എസ്എസ് ബാഗ്സിൽ ഇന്ന് 24 പേർക്കു തൊഴിൽ നൽകുന്നു.

സഞ്ചി വിറ്റു മാസം രണ്ടു ലക്ഷം വരുമാനം

2 mins

ലാർജ് & മിഡ് ക്യാപ് ഫണ്ട് ഓഹരി വിപണിയിലെ വൈവിധ്യത്തിൽ നിന്നു നേട്ടമെടുക്കാം 12:47 Let 12:47

ഇക്വിറ്റി മാർക്കറ്റുകളിൽനിന്നു സ്ഥിരതയുള്ള മികച്ച നേട്ടം ആഗ്രഹിക്കുന്നവർക്ക് ലാർജ് & മിഡ് ക്യാപ് ഫണ്ടുകൾ പരിഗണിക്കാം.

ലാർജ് & മിഡ് ക്യാപ് ഫണ്ട് ഓഹരി വിപണിയിലെ വൈവിധ്യത്തിൽ നിന്നു നേട്ടമെടുക്കാം 12:47 Let 12:47

1 min

ട്രേഡിങ്ങിൽ വിജയിക്കണോ? പണം ലക്ഷ്യമാക്കാതിരിക്കുക

ഒരു മികച്ച ട്രേഡറുടെ മുഖ്യലക്ഷ്യം പണമായിരിക്കില്ല. നന്നായി ട്രേഡ് ചെയ്യുക എന്നതാണ് അയാളെ ഹരം കൊള്ളിക്കുന്നത്.

ട്രേഡിങ്ങിൽ വിജയിക്കണോ? പണം ലക്ഷ്യമാക്കാതിരിക്കുക

1 min

അക്കൗണ്ടിൽ പണമുണ്ടേൽ എലി മൂന്നാറിൽനിന്നും വരും

പഴുതുപയോഗിച്ച് പണം വസൂലാക്കാനുള്ള നമ്മുടെ വിരുതിനെ വെല്ലാൻ ആർക്കുമാവില്ല. ആളുകൾ എന്തിനാണ് ഇത്തരം കുറുക്കുവഴികൾ സ്വീകരിക്കുന്നത്?

അക്കൗണ്ടിൽ പണമുണ്ടേൽ എലി മൂന്നാറിൽനിന്നും വരും

1 min

SAMPADYAM dergisindeki tüm hikayeleri okuyun

SAMPADYAM Magazine Description:

YayıncıMalayala Manorama

kategoriInvestment

DilMalayalam

SıklıkMonthly

Sambadyam is a personal investment magazine in Malayalam which serves as a friend and advisor in helping readers take an informed decision on Investments and Financial planning. This monthly magazine covers broad spectrum of investment options including Stocks, Mutual funds, Insurance, retirement planning and Taxes. It comes out with an attractive presentation style and simple language for a common man to follow.

  • cancel anytimeİstediğin Zaman İptal Et [ Taahhüt yok ]
  • digital onlySadece Dijital