Chandrika Weekly - 2022 May 14
Chandrika Weekly - 2022 May 14
Magzter Gold ile Sınırsız Kullan
Tek bir abonelikle Chandrika Weekly ile 9,000 + diğer dergileri ve gazeteleri okuyun kataloğu görüntüle
1 ay $9.99
1 Yıl$99.99
$8/ay
Sadece abone ol Chandrika Weekly
Bu konuda
ഈ ലക്കത്തില്‍ വായിക്കാം
നരേന്ദ്ര മോദി ഗവണ്‍മെന്റ് അധികാരമേറ്റതു മുതല്‍ ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെയും ദളിത് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരെയും നിസ്സാര കാര്യത്തിന് പോലും ബ്രിട്ടുഷുകാരുടെ കാലത്തെ രാജ്യദ്രോഹക്കുറ്റം ചുമത്തി കാരാഗൃഹത്തിലടക്കുകയാണ്.ഈ പ്രവണത വര്‍ധിച്ചു വരുന്നതിനിടയ്ക്കാണ് 124 അ എന്ന രാജ്യദ്രോഹക്കുറ്റം സുപ്രീം കോടതി മരവിപ്പിച്ചത്. അത് ഇന്ത്യന്‍ ജനതയെ എങ്ങനെ ബാധിക്കുന്നു എന്ന് അന്വേഷിക്കുകയാണ് മുന്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ വി.കെ.ബീരാനും പ്രമുഖ നവ മാധ്യമ നിരീക്ഷകനായ പി.ബി ജിജീഷും .
ബ്രാഹ്മണിക് സവര്‍ണ ബോധവും പുരുഷന്റെ സമഗ്രാധിപത്യവും ജാത്യാഭിമാനബോധവും അപര വിദ്വേഷവും പ്രമേയമാക്കി മമ്മൂട്ടിയും പാര്‍വതി തിരുവോത്തും മുഖ്യ കഥാപാത്രങ്ങളായ 'പുഴു ' എന്ന ചലചിത്രത്തെ വിലയിരുത്തുന്നു ദാമോദര്‍ പ്രസാദ്.
കെ.ജെ ജോയിയുടെ സംഗീതത്തെക്കുറിച്ച് ഡോ. എം. ഡി മനോജ് എഴുതുന്നു.
ഒപ്പം വി.ടി.മുരളിയുടെ ആത്മകഥയില്‍ നിന്നൊരേട്, സതീശന്‍ ഏറാമലയുടെ ലക്ഷദ്വീപ് അനുഭവം.
വിനോദ് ഇളകൊള്ളൂരിന്റ കഥ.
പി.കെ.ഗോപിയുടെയും രമേശ് അങ്ങാടിക്കലിന്റെയും കവിതകള്‍.
Chandrika Weekly Magazine Description:
Yayıncı: Muslim Printing and Publishing Co. Ltd.
kategori: Art
Dil: Malayalam
Sıklık: Weekly
A weekly magazine containing novels, stories, poems and articles on sociopolitical, art, culture
- İstediğin Zaman İptal Et [ Taahhüt yok ]
- Sadece Dijital