Mathrubhumi Sports Masika - January 2023
Mathrubhumi Sports Masika - January 2023
Magzter Gold ile Sınırsız Kullan
Tek bir abonelikle Mathrubhumi Sports Masika ile 9,000 + diğer dergileri ve gazeteleri okuyun kataloğu görüntüle
1 ay $9.99
1 Yıl$99.99 $49.99
$4/ay
Sadece abone ol Mathrubhumi Sports Masika
bu sayıyı satın al $0.99
Subscription plans are currently unavailable for this magazine. If you are a Magzter GOLD user, you can read all the back issues with your subscription. If you are not a Magzter GOLD user, you can purchase the back issues and read them.
Bu konuda
A complete monthly magazine for Sports, Cover: Lionel Messi, Fifa World Cup Qatar 2022, Cricket, Life story, Volley League, Interview etc.
ഐതിഹാസിക രാവ്
ലുസൈൽ മൈതാനത്ത് ആഹ്ലാദ ഞായർ പിറന്നു... മൂന്നരപ്പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ മിശിഹയും സംഘവും ലോകകിരീടം ഉയർത്തി... ആഹ്ലാദരാവിന്റെ ആരവങ്ങൾ ഡീഗോ നിനക്കല്ലാതെ മറ്റാർക്കുള്ളതാണ്...
5 mins
മെസ്സി, എംബാപ്പെ: സ്വപ്നാടകരുടെ യാത്രകൾ
ലയണൽ മെസ്സിയുടെ പട്ടാഭിഷേകത്തോടെ ഫുട്ബോൾ ലോകകപ്പിന് തിരശ്ശീല വീണിരിക്കുന്നു. അവിസ്മരണീയ മൂഹൂർത്തങ്ങൾ സമ്മാനിച്ചാണ് ഖത്തർ ആരാധകരെ യാത്രയാക്കുന്നത്
4 mins
അതിശയ അർജന്റീന!
ഖത്തർ ലോകകപ്പ് 'മാതൃഭൂമി'ക്കായി റിപ്പോർട്ട് ചെയ്ത സിറാജ് കാസിം അർജന്റീന- ഫ്രാൻസ് ഫൈനലിന്റെ അവിസ്മരണീയ നിമിഷങ്ങൾ കുറിക്കുന്നു
2 mins
രണ്ടാംഭാവം
അർജന്റൈൻ ഫുട്ബോളിന്റെ തനതുരസങ്ങളാണ് ഖത്തറിലും മെസ്സി കാഴ്ചവെച്ചത്. തോറ്റുതുടങ്ങി, വിജയങ്ങൾ ഓരോന്നായി വെട്ടിപ്പിടിച്ച് മെസ്സിയും സംഘവും കുതിച്ചുകയറിയത് കിരീടത്തിലേക്കാണ്
3 mins
മെസിക്കിസകൾ കെസ്സുകൾ, കിനാവുകൾ
ഒരു ക്യാപ്റ്റനെന്ന നിലയിൽ, തന്റെ ടീമംഗങ്ങളെ, കാണികളെ, തന്നെത്തന്നെ ലയണൽ മെസ്സി ഓരോ നിമിഷവും പ്രചോദിപ്പിച്ചു കൊണ്ടേയിരുന്നു. ഖത്തറിലെത്തി അർജന്റീനയുടെ മത്സരങ്ങൾ കണ്ട ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ എഴുതുന്നു ഒരു ക്യാപ്റ്റനെന്ന നിലയിൽ, തന്റെ ടീമംഗങ്ങളെ, കാണികളെ, തന്നെത്തന്നെ ലയണൽ മെസ്സി ഓരോ നിമിഷവും പ്രചോദിപ്പിച്ചു കൊണ്ടേയിരുന്നു. ഖത്തറിലെത്തി അർജന്റീനയുടെ മത്സരങ്ങൾ കണ്ട ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ എഴുതുന്നു 19
2 mins
അമ്പമ്പോ എംബപ്പേ
ലോകകിരീടത്തിൽ മുത്തമിടാൻ സാധിച്ചില്ലെങ്കിലും ആരാധകരുടെ കൈയടി ഏറ്റുവാങ്ങിയാണ് കിലിയൻ എംബാപ്പയുടെ മടക്കം. ഒപ്പം ഗോൾഡൻ ബൂട്ടിന്റെ അകമ്പടിയും
3 mins
ലാ സ്കലോനേറ്റ
കളിക്കാരനെന്ന നിലയിൽ വലിയ കരിയറിന്റെ ഉടമയല്ല ലയണൽ സ്കലോനി. കളിച്ചത് വെറും ഏഴ് മത്സരങ്ങൾ. എന്നാൽ, പരിശീലകനെന്ന നിലയിൽ മറ്റാരും സ്വന്തമാക്കാത്ത നേട്ടങ്ങൾക്ക് ഉടമയായിരിക്കുന്നു സലോനി. ലോകകപ്പിലും കോപ്പയിലും അർജന്റീനയെ ചാമ്പ്യൻമാരാക്കുന്ന ഏക പരിശീലകനെന്ന നേട്ടവും സലോനിക്ക് സ്വന്തം
2 mins
മറക്കില്ല മൊറോക്കോയെ
ഖത്തർ ലോകകപ്പിൽ നിറഞ്ഞാടിയ മൊറോക്കോ എന്ന അറ്റ്ലസ് സിംഹങ്ങൾ വടക്കൻ ആഫ്രിക്കയുടെ വന്യതയും യൂറോപ്യൻ ഫുട്ബോളിന്റെ സിലബസുമായി കളിക്കുന്നത്തോഹരമായ കാഴ്ചയായിരുന്നു
2 mins
ഭൂപടങ്ങൾ മാറ്റി വരച്ച ലോകകപ്പ്
ഇത്രയും അട്ടിമറികൾ കണ്ട ലോകകപ്പ് ചരിത്രത്തിലുണ്ടായിട്ടില്ല. ടീമുകൾ തമ്മിലുള്ള അകലം കുറയുന്നതാണ് അട്ടിമറികളുടെ കാരണം. വമ്പൻ അട്ടിമറികൾ നടത്തി സെമി വരെ എത്തിയ മൊറോക്കോയാണ് ഈ ലോകകപ്പിലെ ടീം
4 mins
തിരസ്കൃതർ (ആരാധകരേ, ശാന്തരാകുവിൻ)
ലോകഫുട്ബോളിലെ പലനേട്ടങ്ങളും വെട്ടിപ്പിടിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകകപ്പ് കിരീടമെന്ന സ്വപ്നം ബാക്കിവെച്ചാണ് പടിയിറങ്ങുന്നത്. 30 പിന്നിട്ട നെയ്മറും അടുത്ത ലോകകപ്പിൽ കളിക്കുമെന്ന് ഉറപ്പില്ല
3 mins
Mathrubhumi Sports Masika Magazine Description:
Yayıncı: The Mathrubhumi Ptg & Pub Co
kategori: Sports
Dil: Malayalam
Sıklık: Monthly
A complete monthly for the sports lovers of Kerala, Mathrubhumi Sports masika, was launched on 15th of June, 1994. It's greatly contributed for providing an insight into the national and international sports events.
- İstediğin Zaman İptal Et [ Taahhüt yok ]
- Sadece Dijital