CATEGORIES
Kategoriler
പ്രതിസന്ധിയിൽ നേട്ടമുണ്ടാക്കാനുള്ള തന്ത്രങ്ങളും മികച്ച ഓഹരികളും
ഈ കോവിഡ് കാലത്ത് ഓഹരി വിപണിയിൽ നിന്നു എങ്ങനെ നേട്ടമുണ്ടാക്കാൻ കഴിയുമെന്ന് മനസിലാക്കാം.
നല്ല ബിസിനസ്, മികച്ച വരുമാനം ടിഷ്യു പേപ്പർ നിർമാണം
എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിനടുത്ത് കൊങ്ങോർപ്പിള്ളിയിൽ പ്രവർത്തിക്കുന്ന ഈ വിജയസംരംഭത്തെയും സംരംഭകനായ വിമുക്തഭടനെയും അടുത്തറിയാം.
കുടുംബസ്ഥനായ യുവാവ് ചോദിക്കുന്നു മക്കളുടെ ഭാവി എങ്ങനെ സുരക്ഷിതമാക്കാം?
ഭാര്യയും ഭർത്താവും ജോലിക്കാരാണെങ്കിലും ആസൂത്രണമില്ലെങ്കിൽ എത്ര പണിയെടുത്താലും ലക്ഷ്യത്തിലെത്തണമെന്നില്ല. ലഭ്യമായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി ഈ കുടുംബത്തിന് മികച്ചൊരു പ്ലാൻ നിർദേശിക്കുകയാണ്.
കോവിഡിനും തോൽപ്പിക്കാനാവാത്ത സംരംഭം
കോവിഡ് കാലം അവസരങ്ങൾ തുറക്കുന്നത് പലർക്കും പലവിധത്തിലാണ്. പാലക്കാട് നെന്മാറയിൽ ആശുപത്രി കാന്റീൻ നടത്തിയിരുന്ന ഷിബുവെന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലും 2020 ലോക്ഡൗൺ അത്തരമൊരു പരീക്ഷണം നടത്തി. ആ വിജയകഥ വായിക്കുക.
കരുതൽ നൽകാം കടക്കെണിയിൽ
കടക്കെണിയിൽപ്പെട്ട് ജീവിതം ഹോമിക്കപ്പെടുന്നവരെ അതിൽനിന്നു രക്ഷിച്ചെടുക്കാം.
എൻബിഎഫ്സികളെ അറിയാം അപകടം ഒഴിവാക്കാം
നമ്മൾ സാമ്പത്തിക ആവശ്യങ്ങൾക്ക് ബാങ്കുകളെന്ന് കരുതി സമീപിക്കുന്ന പലസമാപനങ്ങളും എൻബിഎഫ്സികളാണ്. അവയെക്കുറിച്ച് കൂടുതൽ അറിയാം.
പാൻ-ആധാർ ലിങ്കിങ് വൈകേണ്ട, പണമിടപാടുകൾ മുടങ്ങും
പാൻകാർഡും ആധാറും ഇനിയും ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ ഉടനെ അതു ചെയ്യുക.
വൈദ്യുതി ബിൽ കുറയ്ക്കാം
ഉപഭോഗത്തിലും ഉപകരണങ്ങളിലും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ വൈദ്യുതി ബിൽ കുറയ്ക്കാനും അതുവഴി പോക്കറ്റ് ലാഭിക്കാനുമാകും.
വെട്ടിയൊതുക്കാം, പണം കായ്ക്കുന്ന മരമാക്കാം
കൃത്യമായി വെട്ടിയൊരുക്കി വളർത്തിയെടുക്കുന്ന മ്യൂച്വൽ ഫണ്ട് പോർട്ഫോളിയോ നിങ്ങളുടെ ഏതു ലക്ഷ്യത്തിനും ആവശ്യമുള്ള പണം കായ്ക്കുന്ന മരമായി വളർന്നു പന്തലിക്കും.
ക്ലിപ്ത വരുമാനമുള്ള ചെറുപ്പക്കാരൻ ചോദിക്കുന്നു കടങ്ങൾ എങ്ങനെ വിട്ടാം?
ഭാര്യയ്ക്കും ഭർത്താവിനും വരുമാനമുള്ള കുടുബം. കിട്ടുന്നതിൽ ഒരു പങ്ക് നിക്ഷേപിക്കുന്നു. പക്ഷേ, നിലവിലെ ബാധ്യതകളും ലക്ഷ്യങ്ങളും നിറവേറ്റപ്പെടാൻ കഴിയുമോ എന്ന് ഉറപ്പില്ല. അതിനൊരു വഴി തേടുകയാണ് ഹാപ്പിലൈഫിലൂടെ...
ഫ്രീഡം എസ്ഐപി
എസ്ഐപിയും എസ് ഡബ്ലൂപിയും സംയോജിപ്പിച്ച് റിട്ടയർമെന്റ് കാലത്ത് ഉയർന്ന മാസവരുമാനം ഉറപ്പാക്കുന്നു.
ട്രഷറി നിക്ഷേപങ്ങളുടെ പലിശയ്ക്ക് നികുതി അടയ്ക്കണോ?
ഉയർന്ന പലിശ ലഭിക്കുന്നതിനാൽ ഒട്ടേറെ പേർ ട്രഷറിയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇവർക്ക് ആദായനികുതിബാധ്യത വരുമോ?
തയ്യൽ തൊഴിലെടുത്ത് മക്കളെ ഡോക്ടർമാരാക്കിയ ഒരു അമ്മ
തയ്യൽ തൊഴിലിനു മഹത്വം കൽപിക്കാത്തവർ കേൾക്കേണ്ട കഥയാണ്. ഇച്ഛാശക്തിയും കഠിനാധ്വാനം ചെയ്യാൻ തയാറുമാണെങ്കിൽ കയ്യെത്തിപ്പിടിക്കാവുന്ന സ്വപ്നങ്ങളെ മനുഷ്യജീവിതത്തിലുള്ളൂവെന്നു തെളിയിക്കുകയാണ് ഈ വീട്ടമ്മ.
കോവിഡ് രണ്ടാംതരംഗം നിക്ഷേപകർ എന്തു ചെയ്യണം?
കോവിഡ് രണ്ടാം തരംഗം വിപണിയിൽ അനിശ്ചിതാവസ്ഥ സ്യഷ്ടിച്ചിരിക്കുകയാണ്. വാക്സിൻ കുത്തിവയ്പ്പിന്റെ വേഗതയാകും വരും ദിവസങ്ങളിൽ വിപണിയുടെ ഗതി നിശ്ചയിക്കുക.
ക്രിപ്റ്റോ കറൻസികൾ നിരോധിക്കപ്പെടുന്നതെന്തുകൊണ്ട്?
ലോകമെമ്പാടും ബ്ലോക്ക് ചെയിൻ വിദ്യയെ വളരെ പ്രതീക്ഷയോടെ വരവേൽക്കുമ്പോൾ അതിന്റെ ഫലമായുണ്ടായ ക്രിപ്റ്റോ കറൻസികളെ സംശയദൃഷ്ടിയോടെ ഗവൺമെന്റുകൾ സമീപിക്കുന്നത് എന്തുകൊണ്ടാണ്?
ഓഹരി ബിസിനസിലെ ശതകോടീശ്വരൻ
കേവലം 34-ാം വയസ്സിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായ നിഖിൽ കമ്മത്തിന്റെ ജീവിതകഥ.
ഓരോരോ വഴികളേ..!
സ്ഥിരനിക്ഷേപത്തിന്റെ പലിശ വരുമാനത്തിൽ ഒരു ഇടിവ് വന്നാൽ ഇടിവെട്ടിയ പോലായി മുതിർന്ന പൗരന്മാരുടെ കാര്യങ്ങൾ.
ആദ്യമായി വായ്പ എടുക്കുന്നവർക്കും സിബിൽ സ്കോർ വേണം
ഇതുവരെ വായ്പ എടുക്കാത്ത പുതിയ ഉപഭോക്താക്കളുടെ വായ്പ യോഗ്യത കണക്കാക്കാനും സിബിൽ പുതിയ ക്രഡിറ്റ്വിഷൻ എൻടിസി (ന്യൂ-ടുകഡിറ്റ്) സ്കോർ എന്ന സംവിധാനമാണ് ട്രാൻയൂണിയൻ സിബിൽ ഇതിനായി അവതരിപ്പിച്ചിരിക്കുന്നത്.
അനായാസം ജീവിക്കാൻ 5 ആപ്പുകൾ
സാമ്പത്തികകാര്യങ്ങളുമായി ബന്ധപ്പെട്ട് നിത്യജീവിതത്തിൽ ഉപകാരപ്രദമായ വ്യത്യസ്ത മൊബൈൽ ആപ്പുകളെ പരിചയപ്പെടുക.
അടുക്കളെ മരിക്കുന്നു, ബിസിനസ് ജനിക്കുന്നു
വീടുകളിലെ അടുക്കളകൾ അവസാനിക്കാനുള്ള പുറപ്പാടിലാണ്.
അക്ഷയതൃതീയയും സ്വർണം വാങ്ങലും തമ്മിലെന്ത്?
സ്വർണവില കുതിക്കുന്നതിനിടെ മേയ് 14ന് വീണ്ടുമൊരു അക്ഷയതൃതീയ വരുന്നു. ഈ ദിനത്തിൽ സ്വർണം വാങ്ങണോ?
സ്വർണത്തിൽ ഡിജിറ്റൽ നിക്ഷേപത്തിന് 4 പദ്ധതികൾ
വിലയിലെ ചാഞ്ചാട്ടങ്ങൾക്കിടയിലും ഉറപ്പും മൂല്യവുമുള്ള നിക്ഷേപങ്ങളുടെ പട്ടികയിൽ സ്വർണത്തിനു മങ്ങലേറ്റിട്ടില്ല. അതുകൊണ്ടു തന്നെ നിക്ഷേപകരും ഏറെയുണ്ട്. നേരിട്ടല്ലാതെ, ഡിജിറ്റൽ മാർഗത്തിലൂടെ സ്വർണനിക്ഷേപത്തിനു സഹായിക്കുന്ന ഏതാനും പദ്ധതികൾ.
വൈദ്യുതി ലാഭിക്കാം, പോക്കറ്റും
ചുട്ടുപൊള്ളുന്ന വേനൽചൂടിൽ വീടുകളിലെ വൈദ്യുതി ഉപഭോഗം വർധിക്കുക വഴി കറന്റ് ബിൽ ഷോക്കടിപ്പിക്കാറുണ്ട്. കെഎസ്ഇബി ബില്ലിങ് സമ്പ്രദായത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുക വഴി അമിതബിൽ ഒഴിവാക്കാൻ ശ്രമിക്കാം.
വിവേകശാലിയായ നിക്ഷേപകൻ അറിയേണ്ട 20 കാര്യങ്ങൾ
നിങ്ങൾ നല്ലൊരു നിക്ഷേപകനായാൽ കിട്ടുന്ന വരുമാനം കൊണ്ടുതന്നെ ലക്ഷ്യങ്ങൾക്കുള്ള പണം സമാഹരിക്കാനാകും.
വീട്', വിവാഹം, വിദ്യാഭ്യാസം, വിരമിക്കൽ എങ്ങനെ പ്ലാൻ ചെയ്യണം?
ദിർഘകാലാടിസ്ഥാനത്തിൽ ലക്ഷ്യങ്ങൾക്കായി റിസ്ക് എടുത്താൽ ഉയർന്ന നേട്ടം കിട്ടുന്ന ഓഹരി, ഇക്വിറ്റി ഫണ്ട് എന്നിവ വേണം പരിഗണിക്കാൻ. അവിടെ 10% വാർഷികനേട്ടം എന്നത് തികച്ചും സാധ്യതയുള്ളതാണ്.
ഹോബിയെ ബിസിനസാക്കി അരലക്ഷം മാസവരുമാനം
മകന്റെ കുട്ടിക്കാലത്തെ ഹോബിയിൽനിന്നു ലഭിച്ച ഒരാശയത്ത റിട്ടയർമെന്റ് കാലത്ത് ബിസിനസാക്കി നേട്ടം കൊയ്യുന്ന സംരംഭകൻ.
വിദ്യാഭ്യാസ വായ്പ വാങ്ങും മുൻപേ അറിയേണ്ട 5 കാര്യങ്ങൾ
ഉന്നത വിദ്യാഭ്യാസത്തിനായാണ് മിക്ക ബാങ്കുകളും വായ്പകൾ നൽകുന്നതെങ്കിലും ബാങ്ക് ഓഫ് ബറോഡ പോലുള്ള ചില ബാങ്കുകൾ നഴ്സറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് 4 ലക്ഷം രൂപ വരെ വായ്പ നൽകുന്നുണ്ട്.
വിദേശയാത്ര പോകുമ്പോൾ അറിയേണ്ട നാണയവിനിമയ ചട്ടങ്ങൾ
സ്വകാര്യ സന്ദർശനം, വിനോദയാത്ര എന്നിവയ്ക്ക് പുറമേ വിദഗ്ധ ചികിത്സയ്ക്കും ഉന്നത വിദ്യാഭ്യാസത്തിനും ജോലിക്കും വിവിധ രാജ്യങ്ങളിലേക്ക് പോകുന്നവരുണ്ട്. ഇത്തരം യാത്രകളുടെ ഭാഗമായി വിദേശത്തേക്ക് പണം കൊണ്ടുപോകുമ്പോൾ അറിയേണ്ട കാര്യങ്ങൾ.
പാചകവാതകം; വിലവർധനയെ നേരിടാനൊരു വഴി
അടുക്കള മാലിന്യ സംസ്കരണത്തിനൊപ്പം പച്ചക്കറി തോട്ടത്തിലേക്കുള്ള വളവും കിട്ടും.
ഭാവിയെക്കരുതി നിക്ഷേപിക്കാം ബിസിനസ് സൈക്കിൾ ഫണ്ടിൽ
ഇന്നത്തെ സാമ്പത്തികാവസ്ഥ മനസ്സിലാക്കിയും ഭാവിയിലെ ലക്ഷ്യങ്ങൾ മുൻനിർത്തിയും കൃത്യമായി നിക്ഷേപം പ്ലാൻ ചെയ്യുകയാണു വേണ്ടത്.