CATEGORIES
Kategoriler
സ്വർണത്തിന്ഇപ്പോൾ ജീവന്റെ വില, ജീവിതത്തിന്റെയും
ജീവിതത്തിൽ അപ്രതീക്ഷിതമായി പ്രശ്നങ്ങളും പ്രതിസന്ധികളും സംഭവിക്കുമ്പോഴെല്ലാം നിങ്ങളുടെ അത്യാവശ്യങ്ങൾക്കായി ഉപയോഗപ്പെടുന്നത് സ്വർണം തന്നെയാണ്.
സ്വർണവിലയിലെ ചാഞ്ചാട്ടം
സ്വർണം നിക്ഷേപമായി കണ്ട് അതു വാങ്ങാനും വിൽക്കാനും തുനിയുമ്പോൾ അറിയേണ്ട ചില ചിന്തകൾ
തിരിച്ചടയ്ക്കേണ്ടാത്ത ചികിൽസാ സഹായം 50,000 രൂപ വരെ
സഹകരണ സംഘങ്ങളിലെ അംഗങ്ങൾക്ക് 50,000 രൂപ വരെ ചികിത്സാ ധനസഹായം ലഭിക്കുന്ന പദ്ധതിയുണ്ട്. ഈ തുക തിരിച്ചടയ്ക്കേണ്ടതില്ല.
ഒരു വീട് സ്വന്തമാക്കാൻ എങ്ങനെ നിക്ഷേപിക്കണം?
മാസം 12,000 രൂപ മാത്രം വരുമാനമുള്ള യുവാവ് ചോദിക്കുന്നു - കിട്ടുന്ന വരുമാനം വളരെ കുറവാണെങ്കിലും വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ അതിൽനിന്നു ഭേദപ്പെട്ട രീതിയിൽ മിച്ചം പിടിച്ച് നിക്ഷേപം നടത്തുന്ന ഈ ചെറുപ്പക്കാരന്റെ ആഗ്രഹം എങ്ങനെയാണ് സഫലമാക്കാൻ കഴിയുക?
ഓണം ഷോപ്പിങ് ഓൺലൈനിലൂടെ ആകാം
ഓണക്കാലം വരവായി. കോവിഡ പശ്ചാത്തലത്തിൽ മിതവ്യയത്തിന് ഏറെ പ്രാധാന്യമുള്ള ഈ സമയത്ത് പോക്കറ്റ് ലാഭിക്കുന്നതിനൊപ്പം കോവിഡിനെ അകറ്റി നിർത്താനും ഓൺലൈൻ ഷോപ്പിങ് പ്രയോജനപ്പെടുത്തുക. ഓൺലൈൻ ഷോപ്പിങ്ങിലെ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, എങ്ങനെ ലാഭകരമാക്കാം എന്നെല്ലാം അറിയുക.
കോവിഡ് കാലത്ത് പണമുണ്ടാക്കാനുള്ള മാർഗങ്ങൾ
നിസ്സഹായരായി ഇരിക്കുന്ന ആളുകളെ കബളിപ്പിക്കാൻ ഈ കോവിഡ് കാലത്ത് ഇതുപോലെ ഒരുപാട് ആളുകൾ പല പദ്ധതികളുമായി വരും.
വയവന്ദന യോജനയിലൂടെ 10 വർഷം പെൻഷൻ
60 വയസ്സിനു മുകളിലുള്ള പൗരന്മാർക്ക് 10 വർഷത്തേക്ക് നിശ്ചിത പ്രതിമാസ പെൻഷൻ ലഭിക്കുന്ന പദ്ധതി.
ക്രിപ്റ്റോ കറൻസിയിലെ 7 അപകടങ്ങൾ
ഓഹരിയുടേതിനെക്കാൾ പതിന്മടങ്ങ് റിസ്ക് ആണ് ക്രിപ്റ്റോ കറൻസി എന്ന വെർച്വൽ നിക്ഷേപത്തിനുള്ളത്.
“ആദ്യ പാദങ്ങളിലെ റിസൽറ്റുകൾ വലിയ തകർച്ചയ്ക്കു കാരണമാകില്ല
ഈ കലണ്ടർ വർഷം അവസാനത്തോടെ തന്നെ സ്ഥിതി കാര്യമായി മെച്ചപ്പെടാം. അതോടെ അടുത്ത കുതിപ്പിനുള്ള ഊർജം സംഭരിക്കാനും വിപണികൾക്കു കഴിയും.
ഭക്ഷ്യബിസിനസിൽ ഒരു ലക്ഷം മാസവരുമാനം
കോവിഡിനെ തോൽപിച്ച് ബിസിനസ് രംഗത്തെ മികച്ച നേട്ടം ഉണ്ടാക്കിയ സംരംഭകനാണ് ലിംസൻ പടവൻ ബെന്നി. തൃശൂർ ജില്ലയിലെ എരുമേലി അങ്ങാടിയിൽ 'ബെന്യാമിൻ ഗ്രൂപ്പ് എന്ന പേരിൽ ആണ് ഈ യുവാവിന്റെ സംരംഭം പ്രവർത്തിക്കുന്നത്.
വിപണിയിൽ അദ്ഭുതപ്പെടുത്തുന്ന മുന്നേറ്റം
നിക്ഷേപകർക്ക് ആത്മവിശ്വാസം പകരുന്നതായിരുന്നു മാർച്ചിലെ താഴ്ചയിൽനിന്നുള്ള വിപണി മുന്നേറ്റം.
“സ്ഥിരതയാർജിക്കും, മികച്ച തിരിച്ചുവരവും പ്രതീക്ഷിക്കാം"
അടുത്ത 12-18 മാസത്തിൽ ലോകവിപണികൾ കോവിഡ പ്രതിസന്ധിയിൽനിന്നു പൂർണമായി പുറത്തുകടക്കും എന്നാണ് ഞങ്ങളുടെ വിലയിരുത്തൽ.
കോവിഡ് കാലത്തും ഓഹരിയിൽ നേട്ടം കൊയ്യാം മികച്ച നിക്ഷേപതന്ത്രങ്ങൾ
ഫാർമ, ഡിജിറ്റൽ, കൃഷി എന്നീ മേഖലകളിലെ മികച്ച ഓഹരികളും ഏതു ദീർഘ പ്രതിസന്ധിയെയും മറികടക്കാൻ ശേഷിയുള്ള മുൻനിര കമ്പനികളും അടങ്ങുന്ന ഒരു പോർട്ഫോളിയോ കെട്ടിപ്പടുക്കുക.
തരംഗമായി എൻസിഡി വാഗ്ദാനം 12% വരെ
മികച്ച സുരക്ഷയും ലിക്വിഡിറ്റിയും വരുമാനവും വാഗ്ദാനം ചെയ്യുന്ന എൻസിഡികൾ തിരഞ്ഞെടുത്താൻ ആകർഷക നേട്ടം ഉറപ്പാക്കാം.
വിജയത്തിന്റെ നെറ്റിപ്പട്ടം
സംരംഭത്തിന്റെ വലുപ്പത്തിലല്ല, അതുണ്ടാക്കുന്ന വരുമാനത്തിലാണ് മികവെങ്കിൽ ഗായത്രീദേവിയെന്ന വീട്ടമ്മ വൻവിജയം നേടിയൊരു സംരംഭകയാണ്. തികച്ചും ലളിതമായ ആ വിജയവഴികളെ അടുത്തറിയുക.
സംസ്ഥാന ട്രഷറിയിൽ നിക്ഷേപിക്കാം 8.5% പലിശ
പ്രതിമാസം 1,000 രൂപ പെൻഷൻ കിട്ടാൻ വയവന്ദന യോജന പദ്ധതിയിൽ ആവശ്യമായതിലും 20,000 രൂപ കുറഞ്ഞ നിക്ഷേപത്തിൽ കേരള ട്രഷറിയിലൂടെ ഇത്രയും തുക തന്നെ പെൻഷനായി നേടാം.
ആർട്ട് ഓഫ് കടം കൊടുക്കിങ്
നമ്മുടെ കയ്യിൽ പണമുള്ളപ്പോൾ ബാങ്കുകൾ വായ്പ തരാൻ ക്യൂ നിൽക്കും. വീട്ടിൽ വന്നു കണ്ടു കാശ് തന്നെന്നിരിക്കും. പൊട്ടിനിൽക്കുകയാണെങ്കിലോ അങ്ങോട്ടു ചെന്നു കരഞ്ഞു പറഞ്ഞാലും കിട്ടിയില്ലെന്നിരിക്കും. അതാണു ലോകം.
കോവിഡിനെ തോൽപിച്ച സ്പോർട്സ്മാൻ സ്പിരിറ്റ്
കളിക്കമ്പം കൂടിയിട്ടാണ് അനുഷ് നഴ്സിങ് പണി മതിയാക്കി സ്പോർട്സ് ഗുഡ്സ് ഷോപ്പ് തുടങ്ങിയത്. അതിന്റെ തുടർച്ചയായി വീടിനോടു ചേർന്ന് സ്പോർട്സ് വെയർ യൂണിറ്റും തുടങ്ങി. ഇന്ന് വൻതോതിൽ മാസ്കുകൾ നിർമിച്ചു വിറ്റ് കോവിഡിനെയും തോൽപിക്കുന്നു.
കൈവിടാതെ കരുതണം
ഇപ്പോൾ കാലം അൽപം ഇരുണ്ടതാണെങ്കിലും എക്കാലവും ഇങ്ങനെയായിരിക്കണമെന്നില്ല.
സ്വർണപ്പണയ വായ്പയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പണത്തിന് അത്യാവശ്യം വരുമ്പോൾ ഉള്ള സ്വർണത്തിന് പരമാവധി പണം ഏറ്റവും എളുപ്പത്തിൽ കിട്ടുന്നത് എവിടെ എന്നു മാത്രമാണ് ചിന്തിക്കുക. അതുകൊണ്ട് സ്വർണപ്പണയ വായ്പയിൽ ഒട്ടേറെ അബദ്ധങ്ങൾ സംഭവിക്കുന്നുണ്ട്.
5 സെന്റിലെ മത്സ്യക്ക്യഷി അമ്പരപ്പിക്കുന്ന വരുമാനം
വീടെന്ന സ്വപ്നം പൂർത്തിയാക്കിയ പുറകെ അവശേഷിക്കുന്ന നിർമാണ സാമഗ്രികൾ പ്രയോജനപ്പെടുത്തി വീടിനോടു ചേർന്നു തുടങ്ങിയ മത്സ്യക്ക്യഷി ഒരു പ്രവാസിയുടെ ജീവനോപാധിയായി മാറിയ കഥ.
കോവിഡ് നാളുകൾക്ക് അനുയോജ്യം വാല്യൂ ഡിസ്കവറി ഫണ്ടുകൾ
സമഗ്രമായ നിക്ഷേപതന്ത്രവും ആഴത്തിലും അടിസ്ഥാനതലത്തിലുമുള്ള വിശകലനവും ദീർഘകാല വീക്ഷണവും അടക്കം ഒട്ടേറെ മികവുകൾ ഉണ്ടെങ്കിലേ ഈ നിക്ഷേപരീതി വിജയിപ്പിക്കാനാകൂ. അതുകൊണ്ട് തന്നെയാണ് വാല്യൂ ഡിസ്കവറി ഫണ്ടുകൾ വേണ്ടത്ര പ്രചാരം നേടാത്തതും.
ടിഡിഎസ് 250% കുറയും പക്ഷേ പിന്നീട് നൽകേണ്ടി വരാം
ടിഡിഎസ് കുറച്ചതു വഴി തൽക്കാലം നികുതിദായകരുടെ പക്കൽ അൽപം തുക അധികമായിരിക്കും എന്നതാണ് ഈ പ്രഖ്യാപനത്തിന്റെ നേട്ടം.
എളുപ്പത്തിൽ, ഓൺലൈനിൽ സ്വർണ വായ്പ
ഈ പ്രതിസന്ധിക്കാലത്ത് ആശ്രയിക്കാവുന്ന ഏതാനും മികച്ച സ്വർണപ്പണയ വായ്ക്ക പദ്ധതികളെ പരിചയപ്പെടുക.
അത്യാവശ്യത്തിനു പ്രയോജനപ്പെടുത്താം ഓവർഡ്രാഫ്റ്റ്
ഈ കോവിഡ് കാലത്ത് നിങ്ങളുടെ കയ്യിൽ പണമില്ലെങ്കിൽ ബാങ്ക് അക്കൗണ്ടിലൂടെ ഓവർഡ്രാഫ്റ്റ് എടുത്ത് അത്യാവശ്യം നടത്താം.
നിർമാണത്തൊഴിലാളി ക്ഷേമനിധി
പ്രതിമാസം 1,200 രൂപ പെൻഷനും മറ്റാനുകൂല്യങ്ങളും. നിർമാണ മേഖലയിലെ എല്ലാ വിഭാഗം തൊഴിലാളികൾക്കും ഇതിൽ അംഗമാകാം.
ഭീതി വേണ്ട, ജാഗ്രത മതി
പ്രതിസന്ധി കാലത്തെ നിക്ഷേപതന്ത്രങ്ങൾ
ചെറുകിട കർഷകർക്ക് പ്രതിവർഷം 6,000 രൂപ
കേന്ദ്രസർക്കാർ പദ്ധതിയായ പ്രധാനമന്ത്രി കൃഷി സമ്മാൻ നിധിയിലേക്കുള്ള അപേക്ഷകൾ ഇപ്പോൾ ഓൺലൈനായി നൽകാം.
ഓൺലൈൻ ജോലി ചതിക്കുഴികൾ ശ്രദ്ധിക്കണം
കഠിനാധ്വാനം ചെയ്താലും തീർക്കാനാകാത്ത ജോലി. കരാറിലെ കുരുക്കുകൾ മൂലം പലപ്പോഴും കൂലി കിട്ടില്ല. മാത്രമല്ല, പിഴയായി അങ്ങോട്ട് നല്ലൊരു തുകയും നൽകേണ്ടി വരാം.
ന്യൂജെൻ'കാർക്കായി ഒരു മണി മാനേജ്മെന്റ് പ്ലാൻ
മിതവ്യയം ശീലിക്കാൻ നല്ലൊരു പരിശീലനക്കാലം കൂടിയാണ് കൊറോണക്കാലം. ആവശ്യങ്ങൾ അറിയാനും അനാവശ്യ ചെലവുകൾ നിയന്ത്രിക്കാനുമായി. ഇനി ഇതു തന്നെ അങ്ങോട്ടു പിന്തുടരുക.