CATEGORIES
Kategoriler
മികച്ച അരങ്ങേറ്റവുമായി ഡെവൺ കോൺവേ
17ാം റാങ്കിലേക്കാണ് താരം ഉയർന്നത്
തിരുവനന്തപുരത്ത് വാക്സിൻ നിർമ്മിക്കും
ഡോ. എസ്. ചിത്ര പ്രോജക്ട് ഡയറക്ടർ പെട്ടെന്ന് ഉല്പാദനം സാദ്ധ്യമാക്കും
ബൈക്സ് കൃഷ്ണൻ നാടണഞ്ഞു
ബക്സിന് തുണയായത് വ്യവയസായി എം എ. യൂസഫലിയുടെ ഇടപെടലാണ്
ടിപിആർ കൂടിയ പ്രദേശങ്ങളിൽ കൂടുതൽ നിയന്ത്രണം
വാക്സിനേഷൻ കാര്യത്തിൽ പുരോഗതി
ഗാനഗന്ധർവന് ദേശീയ പുരസ്കാരം നേടിക്കൊടുത്ത ഗാനരചയിതാവ് ഇപ്പോൾ തോട്ടക്കാരൻ
മുൻ മന്ത്രിയും ആർഎസ്പി നേതാവുമായ ഷിബു ബേബി ജോണാണ് അദ്ദേഹത്തെ തിരിച്ചറിഞ്ഞത്
ക്ഷേത്രഭൂമി ക്ഷേത്രങ്ങളുടേത് മാത്രം
ചരിത്രവിധിയുമായി മദ്രാസ് ഹൈക്കോടതി
ഇറക്കുമതി കുറഞ്ഞു; നാടൻ റബറിന് നേട്ടം
റബർ ഇറക്കുമതിയിലെ ഇടിവ് ഏതാനും നാൾ കൂടി തുടരുമെന്നാണ് കരുതുന്നത്
അർജന്റീനയെ പിടിച്ചു കെട്ടി കൊളംബിയ, ബ്രസീൽ വിജയക്കുതിപ്പ് തുടരുന്നു
കൊളംബിയക്കെതിരെ അർജന്റീനക്ക് സമനില
സെഞ്ചുറി അടിച്ച ആവേശത്തിൽ ഉണ്ണിത്താൻ
പെട്രോൾ വില 100 കടന്നതിനെ ട്രോളി എം പി
ട്രോളിംഗ് നിരോധനം നിലവിൽ
പരമ്പരാഗത വള്ളങ്ങളിൽ മീൻപിടിക്കുന്നവർക്ക് വിലക്കില്ല
ബ്ലാസ്റ്റേഴ്സിന് ഫിഫയുടെ അച്ചടക്ക നടപടി
ഫിഫയുടെ സാമ്പത്തികമായ ചട്ടങ്ങൾ ലംഘിച്ചതിനാണ് രണ്ട് ക്ലബുകൾക്കും വിലക്ക്
മെസിക്ക് മുകളിൽ ചേത്രി
റൊണാൾഡോക്ക് 103ഉം ഛേത്രിക്ക് 74ഉം ഗോളുകളാണ് നിലവിലുള്ളത്
കോവിഡ് പ്രതിരോധത്തിന് പിന്തുണയുമായി യുഎസ്ടി
കൊച്ചി: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി.
കോവിഡ് പണിമുടക്കിയാലും ബിന്ദു അതിജീവിക്കും
ഈ തൊഴിൽ ചെയ്യുന്നതിന് പലരിൽ നിന്നും എതിർപ്പുണ്ടായിരുന്നെങ്കിലും മക്കളുടെയും കുടുംബത്തിന്റെയും മുഖമായിരുന്നു മനസ്സിലെന്നും ബിന്ദു പറയുന്നു.
കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ആരംഭിച്ചു
യാത്ര ഇരുന്ന് മാത്രം ശനിയും ഞായറും സർവീസില്ല.
അമരത്ത് സുധാകരൻ
ഗ്രൂപ്പ് സമ്മർദ്ദം അവഗണിച്ച് ഹൈക്കമാൻഡ് കൊടിക്കുന്നിലും പിടിയും സിദ്ദിഖും വർക്കിംഗ് പ്രസിഡന്റുമാർ
അതിജീവനത്തിന്റെ കുട
ജീവിതം തിരിച്ചുപിടിക്കാൻ ഷിറാഫുദ്ദീൻ
സാനിറ്റൈസർ നിർമ്മാണകേന്ദ്രത്തിൽ തീപിടിത്തം; 14 മരണം
പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ സാനിറ്റെസർ നിർമ്മാണകേന്ദ്രത്തിൽ വൻ തീ പിടിത്തം.
ലോക്ക്ഡൌൺ 16 വരെ
12, 13 തിയതികളിൽ സമ്പൂർണ ലോക്ക്ഡൌൺ എല്ലാ പരീക്ഷകളും 16 ന് ശേഷം
സിറ്റ്സിപാസ് ക്വാർട്ടറിൽ
സെറീനയ്ക്ക് തോൽവി
ഒല്ലി റോബിൻസന് അന്താരാഷ്ട്ര ക്രിക്കറ്റിൽ വിലക്ക്
വംശീയവും ലൈംഗീകവുമായ ട്വീറ്റുകൾ ചെയ്തതിന്റെ പേരിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് താരത്തെ പൂർണ്ണമായും വിലക്കിയിരിക്കുകയാണ് ഇംഗ്ലണ്ട് ആന്റ് വെയ്തൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി )
രാജ്യത്ത് വാക്സിൻ സൗജന്യം
18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിനെന്ന് പ്രധാനമന്ത്രി ജൂൺ 21 മുതൽ വാക്സിനേഷൻ കേന്ദ്രം നേരിട്ട് വാങ്ങി സംസ്ഥാനങ്ങൾക്ക് നൽകും പുതുതായി മുന്ന് വാക്സിനുകൾ വരും
തിരുവനന്തപുരത്ത് പ്രീമിയം പെട്രോൾ സെഞ്ച്വറിയടിച്ചു
ഈ വർഷം വില കൂട്ടിയത് 44 തവണ ജൂണിൽ ഇത് മൂന്നാമത്തെ വർദ്ധന
ദ്വീപിൽ കർഫ്യു, ലോക്ക്ഡൌൺ നീട്ടി
കവരത്തി: അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്ക്കാരങ്ങൾക്കെതിരെ സേവ് ലക്ഷദ്വീപ് ഫോറം ആഹ്വാനം ചെയ്ത, 12 മണിക്കൂർ നിരാഹാര സമരത്തിൽ ദ്വീപ് ജനത ഒന്നിച്ചണിനിരന്നു.
ഛേത്രി രക്ഷകൻ
ഇന്ത്യക്ക് ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ ജയം
കേരളൻസിസ് സസ്യലോകത്തെ നവ അതിഥി
കണ്ടെത്തിയത് മലയാളികൾ
12-ാം ക്ലാസ് മൂല്യനിർണയം: 28നകം മാർക്ക് സമർപ്പിക്കണം
അവസാന തീയതി ഈ മാസം 28 വരെ
മരണം പതിനായിരത്തിലേയ്ക്ക് ഇന്നലെ 221 ആകെ 9946
14,672 പേർക്ക് രോഗം ടിപിആർ 14.27 % മൂന്നാം ദിവസവും 15ൽ താഴെ
ബാഴ്സലോണയെ പരിശീലിപ്പിക്കാൻ ധൃതിയില്ലെന്ന് സാവി
രണ്ടു തവണ നോ പറഞ്ഞു
സെറീന പ്രീ ക്വാർട്ടറിൽ
ഫ്രഞ്ച് ഓപ്പൺ