CATEGORIES
Kategoriler
2 ഉപാധികൾ നയ തന്ത്രം
1 ഇന്ത്യാ വിരുദ്ധ ഭീകരത്താവളമാകരുത് 2 ഇന്ത്യക്കാരുടെ മടങ്ങിവരവ് ഉറപ്പാക്കണം താലിബാനുമായി ഇന്ത്യ ചർച്ചനടത്തി ഇന്ത്യയുടെ ആവശ്യങ്ങൾ താലിബാൻ പരിഗണിക്കും
ആനപ്പേടി: അമ്മയും മകനും വർഷങ്ങളായി താമസം പാറപ്പുറത്ത്
മഴ കനത്തതോടെ പാറപ്പുറത്തുള്ള താമസം ദുഷ്കരമായി
ഇലക്ട്രിക് വാഹനങ്ങൾക്ക് ഇനി സൗജന്യചാർജിംഗില്ല, കെഎസ്ഇബി നിരക്ക് നിശ്ചയിച്ചു
യൂണിറ്റിന് 15 രൂപ ഈടാക്കാൻ റഗുലേറ്ററി കമ്മീഷൻ അനുമതി
ജാവലിൻ ഭാഗ്യ അടയാളം, രണ്ടാം സ്വർണ്ണവും എത്തി
ഇതോടെ ഇന്ത്യയ്ക്ക് 7 മെഡലായി
ബിൽറ്റ് ടു ഓർഡർ പ്ലാറ്റ്ഫോമുമായി ടിവിഎസ് മോട്ടോർ കമ്പനി
ഘട്ടം ഘട്ടമായി ടിവിഎസിന്റെ എല്ലാ ഉൽപ്പന്നങ്ങളിലും പ്ലാറ്റ് ഫോം അവതരിപ്പിക്കും.
വിനോദിന്റെ വെങ്കല മെഡൽ തിരിച്ചെടുത്തു
ടോക്കിയോ പാരാലിമ്പിക്സ് ഒടക്നിക്കൽ ഡെലിഗേറ്റ്സ് ആണ് തീരുമാനം എടുത്തിരിക്കുന്നത്
ലയണൽ മെസ്സിക്ക് അരങ്ങേറ്റം, എമ്പപ്പയുടെ ഇരട്ട ഗോളിൽ പി എസ് ജി വിജയം
പി എസ് ജിയുടെ തുടർച്ചയായ നാലാം വിജയമാണിത്
സ്പാനിഷ് സ്ട്രൈക്കർ അൽവാരോ കേരള ബ്ലാസ്റ്റേഴ്സിൽ
ഫുട്ബോൾ ജീവിതത്തിലെ പുതിയ ഘട്ടമാണ് ഇതെന്ന് അൽവാരോ അഭിപ്രായപ്പെട്ടു
മരിച്ചവരിൽ 6 കുട്ടികളും ഉൾപ്പെടുന്നു
യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ടത് 10 പേർ പ്രതിഷേധവുമായി താലിബാൻ
ഇന്ത്യയ്ക്ക് മെഡൽ മഴ
രണ്ട് സ്വർണ്ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും
യുഡിഎഫിലും പൊട്ടിത്തെറി; ഇടഞ്ഞ് ആർഎസ്പി
യുഡിഎഫ് യോഗത്തിൽ നിന്ന് വിട്ടുനിൽക്കും, മുന്നണി വിടാനും ആലോചന
വരുന്ന ഉത്സവകാലത്ത് വലിയ ഒത്തുചേരലുകൾ അനുവദിക്കരുത്
സംസ്ഥാനങ്ങളോട് കേന്ദ്രം
രുചിപ്പെരുമയുടെ ബിഗ് ഷെഫ്
തിരുവല്ല നൗഷാദ് ഹോട്ടലിലെ ഭക്ഷണത്തിന്റെ രുചി ഒന്നു വേറെ തന്നെയായിരുന്നു. നൗഷാദിലെ ഭക്ഷണത്തിന് പ്രിയം ഏറിയതോടെയാണ് കാറ്ററിംഗ് സർവീസിലേക്കും കടന്നത്. പഠനകാലത്തു തന്നെ പിതാവിനൊപ്പം സഹായിയായി നൗഷാദും കൂടി.
മത്സ്യത്തൊഴിലാളികൾക്ക് ഇനി സൗജന്യ യാത്ര
സർക്കാരിന്റെ സമുദ്ര ബസ് സർവീസ് തുടങ്ങി
ഭൂമീദേവി
കവിത
ബ്രസീലിയൻ മധ്യനിര താരത്ത ബംഗളൂരു എഫ് സി സ്വന്തമാക്കി
പുതിയ പരിശീലകൻ എത്തിയ ശേഷമുള്ള ബംഗളൂരുവിന്റെ ഒമ്പതാമത്തെ സൈനിംഗാണ് ഇത്
നാളെ മുതൽ രാത്രി കർഫ്യു
ലോക്ക്ഡൗൺ മാനദണ്ഡം കടുപ്പിക്കും ആർടിപിസിആർ 7ൽ കൂടിയാൽ ലോക്ക്ഡൌൺ ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ 1ന് വിദഗ്ദ്ധരുടെ യോഗം
ഒലിവർ ട്വിസ്റ്റ് ഇനി കാരവാനിൽ
ഹോമിനു ശേഷം ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമാവുന്ന മറ്റൊരു ചിത്രമാണ് ദുബായിലെ പ്രവാസികളുടെ ജീവിതത്തിലെ വേറിട്ട കഥയുമായി എത്തുന്ന മെയ്ഡ് ഇൻ കാരവാൻ
ഒപ്പത്തിനൊപ്പം
നാലാം ദിനത്തിൽ ഇന്ത്യയ്ക്ക് ഇന്നിംഗ്സ് തോൽവി
ഏഴാം നമ്പർ ജേഴ്സി ക്രിസ്റ്റ്യാനോയ്ക്ക് ലഭിക്കില്ല
പ്രീമിയർ ലീഗ് നിയമം ഇങ്ങനെ
അഭിമാനമുയർത്താൻ ഭവിന
പാരാലിംപിക്സിൽ ഇന്ത്യയുടെ ആദ്യ മെഡലുറപ്പിച്ചു
ഉത്തരാഖണ്ഡിൽ കനത്ത മഴ
പാലം ഒലിച്ചു പോയി
റൊണോയ്ക്കും കൂടുമാറ്റം
ചേക്കേറുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിൽ
മെഡലുറപ്പാക്കി ഭവിന
ക്വാർട്ടറിൽ പരാജയപ്പെടുത്തിയത് റിയോ സ്വർണ്ണ മെഡൽ ജേതാവിനെ
റെയിൽവേ ഉദ്യോഗസ്ഥരും ടിക്കറ്റെടുക്കണം
വ്യാപകമായ സൗജന്യ യാത്രകൾ ഒഴിവാക്കാൻ തീരുമാനം
കോവിഡ് രോഗികൾ കൂടുന്നു, അതീവജാഗ്രത വേണം
കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി ബന്ധുവീടുകൾ സന്ദർശിക്കുന്നത് ഒഴിവാക്കണം
നഷ്ടമായി രുചി ഭേദം
നിർമ്മാതാവും പാചക വിദഗ്ദ്ധനുമായ നൗഷാദ് അന്തരിച്ചു
തിരിച്ചടിക്കും
കൃത്യ സ്ഥലത്ത് കൃത്യ സമയത്ത് തിരിച്ചടിക്കുമെന്ന് അമേരിക്ക
ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൌൺ വീണ്ടും പൂട്ടി
ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ 2 കോടി പേർ ആദ്യഡോസ് വാക്സിൻ സ്വീകരിച്ചു
അഫ്ഗാനിൽ സംഗീതം നിരോധിച്ചു, സ്ത്രീകൾ പുരുഷന്മാരോടൊപ്പം മാത്രം പുറത്തിറങ്ങണം
താലിബാന്റെ പുതിയ ഫത്വ