അഡ്വഞ്ചർ ടൂറർ പ്രേമികൾക്ക് ആഹ്ലാദിക്കാൻ വകനൽകി സുസുക്കിയുടെ സ്പോർട് അഡ്വഞ്ചർ ടൂറർ വിപണിയിലെത്തി.
കെടിഎം അഡ്വഞ്ചർ 250, 390, റോയൽ എൻഫീൽഡ് ഹിമാലയൻ, ബെനലി ടിആർകെ 251 എന്നീ മോഡലുകൾക്ക് കനത്ത വെല്ലുവിളി ഉയർത്തിയാണ് വി ാം എസ്എ ക്സ് മോഡലിന്റെ വരവ്. വിശദമായി ഒന്നു കാണാം.
ഇന്റർനാഷനൽ ലുക്ക് ഇന്ത്യൻ വാഹനവിപണിയിലെ അഡ്വഞ്ചർ ടൂറർ വിഭാഗത്തിൽ സുസുക്കി അത്ര സജീവമല്ല.
എന്നാൽ, വിദേശ വിപണിയിൽ ഇതേ വിഭാഗത്തിൽ പേരും പെരുമ യും നേടിയെടുത്ത സുക്കിയു ടെ മോഡലുകൾ ഒട്ടേറെയുണ്ട്.
സുസുക്കിയുടെ വിാം എന്ന
മോഡലിനൊപ്പം സാഹസികതയും കൂട്ടിച്ചേർത്ത വായിക്കാനൊക്കൂ.
ഇന്ത്യൻ വിപണിയിൽ ഈ പേര് പുതിയതല്ല. വി ാം 650 എന്നൊരു മോഡലിനെ സുസുക്കി ഇന്ത്യയിൽ എത്തിച്ചിരുന്നു. പക്ഷേ, പ്രതീക്ഷിച്ചത് ക്ലിക്കായില്ല. എന്നാൽ വി-സ്ട്രോം എസ്എക്സിന്റെ വരവ് രണ്ടും കൽപിച്ചാണ്. ഏറെ പ്രതീക്ഷയോടെയാണ് അഡ്വഞ്ചർ ടൂറർ പ്രേമികൾ ഈ മോഡലിനായി കാത്തിരുന്നത്.
കാഴ്ചയിൽ ഏതൊരു ബൈക്ക് പ്രേമിയെയും മോഹിപ്പിക്കുന്ന ഡിസൈൻ മികവ് എസ്എക്സിന് സ്ട്രോം അവകാശപ്പെടാം. രാജ്യാന്തര വിപ ണിയിലെ സുസുക്കിയുടെ 1050 എന്ന മോഡലിന്റെ ലുക്ക് തന്നെയാണ് എസ്എക്സിന്റെ ഹൈലൈറ്റ്. സ്പോർട്ടിയും മ ലറും ബോൾഡുമാണ് എസ്എ ക്സ് 250. കരുത്തൻ രൂപം. ബീക്ക് ഫെൻഡറും മസ്കുലർ ടാങ്കും ഒതുങ്ങിയ മധ്യഭാഗവും തടിച്ച
Bu hikaye Fast Track dergisinin July 01, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Fast Track dergisinin July 01, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
പച്ചക്കറിക്കായത്തട്ടിൽ
മനുഷ്യന്റെ അതിജീവനത്തിന്റെ കഥപറയുന്ന വട്ടവടയിലൂടെ പഴത്തോട്ടത്തിലേക്ക്...
റോയൽ എൻഫീൽഡിന്റെ “ഇരട്ടച്ചങ്കൻ കരടി'
ഇന്റർസെപ്റ്ററിന്റെ സ്ക്രാംബ്ലർ വകഭേദം-ബെയർ 650
വരകൾക്കുമപ്പുറം
റോഡിലെ വെള്ള, മഞ്ഞ വരകൾ എത്രയോ തവണ കണ്ടിട്ടുണ്ടാകും. അവയുടെ പ്രധാന്യത്തെക്കുറിച്ച്...
എൻജിൻ ഡീ കാർബണൈസിങ്
എൻജിൻ ഡീ കാർബണൈസിങ് ചെയ്താൽ വാഹനത്തിന്റെ പവർ കൂടുമോ? ഇന്ധനക്ഷമത കൂടുമോ? അതോ എട്ടിന്റെ പണി കിട്ടുമോ? നോക്കാം...
സ്പോർട്സ് കാർ പെർഫോമൻസുമായി ജിഎൽസി
421 ബിഎച്ച്പി കരുത്തുമായി എഎംജി ജിഎൽസി 43 ഫോർ ഡോർ കൂപ്പെ
ബജറ്റ് ഫ്രണ്ട്ലി
ഒരു ലക്ഷം രൂപയ്ക്ക് 123 കിമീ റേഞ്ച് ലഭിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ ബജാജ് ചേതക് 2903
ഇലക്ട്രിക് വിറ്റാര
മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാർ ഇ വിറ്റാര അടുത്തവർഷം ആദ്യം വിപണിയിൽ. ലോഞ്ച് ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ
കിടിലൻ ലുക്കിൽ കൈലാഖ്
സ്കോഡയുടെ ആദ്യ സബ്ഫോർ മീറ്റർ എസ്യുവി. വില ₹7.89 ലക്ഷം
5 സ്റ്റാർ സുരക്ഷ 25.71 കിമീ ഇന്ധനക്ഷമത
അത്യാധുനിക പെട്രോൾ എൻജിനും അഞ്ചു സ്റ്റാർ സുരക്ഷയും ഉഗ്രൻ ഇന്ധനക്ഷമതയും കൊതിപ്പിക്കുന്ന ഡിസൈനുമായി പുതിയ ഡിസയർ
ജാപ്പനീസ് ഡിഎൻഎ
പരിഷ്ക്കരിച്ച് എക്സ്റ്റീരിയറും ഇന്റീരിയറുമായി മാഗ്നെറ്റിന്റെ പുതിയ മോഡൽ